? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 95

 

 

“”””””””””എന്റെ വീണ കൊച്ചേ…””””””””””

 

“”””””””””ഓഹ് എന്തായെന്റെ ആദി കൊച്ചേ……??”””””””””

 

“”””””””””നീ എന്നെ മറന്ന് പോവോടി….??””””””””””

 

“”””””””””എന്തേ പോണോ….??”””””””””

 

“””””””””””പോവരുതെന്നേ ഞാൻ പറയൂ. എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി മിസ്സേ….”””””””””””

 

“””””””””ആണോ….?? ഞാൻ എവിടെ പോവാനാ എന്റെ ആദി കുട്ടാ. ആദ്യം എന്റെ മോൻ ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ആക്ക്. എന്നിട്ട് തത്കാലം പിടിച്ച് നിക്കാനൊരു ജോലി കൂടി തരപ്പെടുത്ത്, അത് കഴിഞ്ഞ് എന്റേയീ കഴുത്തിലൊരു താലി കൂടെ ഇട്ട് താ…..!!”””””””””

 

“”””””””””””കേക്കാനൊരു കുളിരൊക്കെ ഉണ്ട്. പക്ഷെ നടക്കോന്നാ അറിയാത്തേ…!!”””””””””

 

“””””””””””അതെന്താ നടക്കാത്തെ….?? എല്ലാം നടക്കുമെന്റെ ആദി……”””””””””””

 

കവിളിൽ അവളുടെ നനുത്ത അധരങ്ങളാൽ മുദ്ര വാക്കുമ്പോ അന്ന് അറിഞ്ഞിരുന്നില്ല ഞാൻ, അവളിന്ന് വേറൊരാളുടെ ഭാര്യ ആവൂന്നും, അവന്റെ കുഞ്ഞിന്റെ അമ്മയാവൂന്നും…..!!

 

“””””””””””മ്മ്മ്മാ……””””””””””

 

ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ കൂവി വിളി കേട്ടാണ് കഴിഞ്ഞതൊക്കെ ഓർക്കുവായിരുന്നു ഞാൻ ഒരു സ്വപ്നം കണ്ട പോൽ ഞെട്ടി നോക്കുന്നത്. എന്നെ നോക്കി ചിരിക്കുവാണ് അവൾ. ഇന്നും അതേ ഐശ്വര്യം തന്നെയാണ് ആ മുഖത്ത്. ഏറെ വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ടവളെ ഒരുപാട് നേരം നോക്കി നിന്നുപ്പോയി ഞാൻ.

 

 

“”””””””””””സുഖാണോടി നിനക്ക്….??”””””””””””

 

“”””””””””മ്മ്…..!!””””””””””

 

“””””””””””മോനാ…..??””””””””””

 

ഒക്കത്തിരുന്ന് തള്ള വിരലും നുണഞ്ഞ് അവളുടെ തോളിൽ തല ചാച്ച് കിടക്കുന്ന കുഞ്ഞിനെ നോക്കി ഞാൻ ചോദിച്ചു.

 

“””””””””””അല്ല മോളാ…..!!””””””””””””

 

“””””””””””ഹായ്…..”””””‘””””””

 

വായിൽ വച്ചിരുന്ന ആ കുഞ്ഞി വിരൽ മോചിപ്പിച്ച് ഞാൻ വിളിച്ചു. പക്ഷെ ഉണ്ടക്കണ്ണും പെരുക്കി പിടിച്ചെന്നെ ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു., കള്ള കാന്താരി…..!!

 

“””””””””””ഇത്…..??”””””””””””

 

കുഞ്ഞിന്റെ ചേഷ്ടികൾ കണ്ട് അടുത്തിരുന്ന് ചിരിക്കുവായിരുന്ന എന്റെ പെണ്ണിനെ അപ്പോഴാണ് അവളും ശ്രദ്ധിക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഞാൻ പോലും…..!!

 

“”””””””””””എന്റെ വൈഫാ രുദ്ര…..!!”””””””””””‘

 

“”””””””””രുദ്ര…..??””””””””””

 

ഓർമകളിൽ നിന്നുമോർത്ത് എടുത്ത് അവളാ പേര് ഒന്നൂടെ പറയുമ്പോ ഞാനും അത് തന്നെ എന്നുള്ള രീതിയില് തലയാട്ടി.

 

“””””””””””ഹായ് ഞാൻ വീണ. ഒരുകാലത്ത് ആദിയുടെ ആരക്കയോ ആയിരുന്നു….!!””””””””””

 

കൈകൊടുത്ത് പരിചയപ്പെടുന്നതിനൊപ്പം അവളെന്നെ ഒന്ന് കുത്തിയിരുന്നോ….?? എന്താന്ന് അറിയില്ല. അതൊന്നും എന്റെ മനസ്സിനെ വേദനിപ്പിച്ചില്ലാന്ന് പറയണത് ആവും ശെരി.

 

“””””””””””രുദ്ര. അവസാന കാലം വരെ ആദിയുടെ എല്ലാം…..!!””””””””””

 

ഒരേ നാണയത്തിൽ തന്നെ അവൾ തിരിച്ചടിക്കുമ്പോ എന്റെ ചുണ്ടിലും ഒരു കുസൃതി നിറഞ്ഞ ചിരി വിരിഞ്ഞിരുന്നു. അടുത്ത നിമിഷം നടന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ട് പോയി. ഒക്കത്തിരുന്ന കാന്താരി കൈയും നീട്ടി രുദ്രയുടെ അടുത്ത് പോവാൻ തിടുക്കം വക്കുന്നു. ഇടക്കിടക്ക് വീണയെ നോക്കി ചുണ്ടും കൂർപ്പിക്കുന്നുണ്ട്. രുദ്രയൂടെ കൈ നീട്ടിയതും പിന്നെ കുഞ്ഞ് വായിൽ ബഹളം വക്കാനും ചിണുങ്ങാനും തുടങ്ങി. വീണ തന്നെ കുഞ്ഞിനെ അവളെ കൊടുത്തു.

 

“””””””””””””ആന്റിയെ അറിയോ വാവക്ക്….??”””””””””””

 

ആ ഉണ്ടകവിളിൽ അമർത്തി ചുംബിച്ച് അവൾ തിരക്കുമ്പോ കുഞ്ഞ് കാന്താരി കുണുങ്ങി ചിരിക്കാനും തുടങ്ങി.

 

“””””””””””സാധാരണ ഇങ്ങനെ ആരോടും അടുത്ത് ഇടപെഴകാറില്ല. ഇതിപ്പോ ആദ്യായിട്ടാ…….!!”””””””””

 

വീണ അത് പറയുമ്പോ എനിക്കും അത് ശെരിയാണെന്ന് തോന്നിയിരുന്നു. ആദ്യായിട്ട് കാണുന്നത് പോലായിരുന്നില്ല കുഞ്ഞിന്റെ ഭാവം. അവളുടെ മൂക്കൊക്കെ കടിച്ചെടുക്കുന്നുണ്ട്.

 

“””””””””””എത്ര വയസ്സായി…..??”””””””””””

 

“””””””””””നവംബറില് രണ്ട് ആവും….!!”””””””””

1 Comment

  1. Man With Two Hearts

    ബാക്കി ഉണ്ടാവില്ലേ

Comments are closed.