✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 864

Views : 81083

 

 

” ഹ് ഒരു യോഗ്യത ……. ഇന്നിവിടെ കൂടി നിൽക്കുന്നവരിൽ ഏറ്റുവും യോഗ്യതയുള്ള ആളിന്റെ കയ്യിലേക്ക് ദീപം കൊടുക്കാൻ തന്നെയാ ഞാൻ പറഞ്ഞത് , ശേഖരൻ ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ അയാളുമിത് തന്നെ പറഞ്ഞേനെ ….. മോളെ അത് വാങ്ങ് ….. ”

ഭാർഗവരാമൻ ഉറച്ച തീരുമാനത്തോടെ പറഞ്ഞു .

 

ഒരു ഞെട്ടലോടെ ദക്ഷ തന്റെ കൈ മുന്നിലേയ്ക്ക് നീട്ടിയതും പൂജാരി ഭയത്തോടെ അതൃപ്തിയോടെ അതവളുടെ കയ്യിൽ കൊടുത്തു ….

 

” നിങ്ങൾ വാ … ”

ഭാർഗവരാമൻ അതും പറഞ്ഞ് ആ കാവിനുളളിലേയ്ക്ക് നടന്നു പുറകെ അവരും … അൽപ്പ ദൂരം മുന്നോട്ട് നീങ്ങിയതും ദക്ഷ ഒന്ന് പാളി നോക്കി പുറകിലേക്ക് ….

 

” നോക്കണ്ട മോളെ മറ്റാരും വരില്ല … വരാൻ പാടില്ല അതാ രീതി …. ”

ഉടനെ ഭാർഗവരാമൻ പറഞ്ഞു , ശേഷം മരങ്ങൾ തിങ്ങി നിറഞ്ഞ ആ കാവിലൂടെ അവർ മുന്നോട്ട് നീങ്ങി .

 

ഒരു കാട് പോലെ തോന്നിക്കുന്ന അന്തരീക്ഷവും വിജനതയുമാണവിടെ … കുറച്ച് ദൂരം മുന്നോട്ട് പോയതും ഒരു പഴയ കൽമണ്ഡപം അവർ കണ്ടു . മരത്തിന്റെ വള്ളികളും ചെടികളും കരിയിലകളും കൊണ്ട് നിറഞ്ഞ ഒരു സ്ഥലം , കാഴ്ചയിൽ നുറ്റാണ്ടുകൾ പഴക്കമുള്ളതു പോലെ …. അൽപ്പം കൂടി അടുത്തേയ്ക്ക് പോയപ്പോഴാണ് അവിടെ
മുന്നിലുള്ള കൽവിളക്ക് ദീപം തെളിയിക്കാനായി ഒരുക്കി വച്ചിരിക്കുന്നതവർ കണ്ടത് ….

 

” മോളെ കണ്ടോ …. വിഗ്രഹം ഇല്ലത്ത ഒരു ക്ഷേത്രമാ ഇത് . ചേകവർ മനയുടെ യഥാർത്ഥ കുടുംബ ക്ഷേത്രം … ഇവിടെ ദീപം തെളിഞ്ഞതിന് ശേഷമേ കാലഭൈരവൻ ക്ഷേത്രത്തിൽ കൊടിയേറു അതാ രീതി …. മോള് പ്രാർത്ഥിച്ചിട്ട് ദീപം കൊളുത്തിക്കോളൂ …. ”

ഭാർഗവരാമൻ പറഞ്ഞു …

 

 

Recent Stories

33 Comments

Add a Comment
  1. Pazheee alkar arum ippo illa lle 🙂

  2. Adutha part eppoya

  3. Pranaya rajayude കാമുകി evida kittum arikengilum ariyumo??

  4. SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO

    1. Bro next part eppozhan varunnath

      Waiting ikkada 😘😘😘

  5. Next part ennu undakum brooo

  6. Baaki eppo varum

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  8. As usual superb!!! Eagerly waiting for next part!!!

  9. വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു

    എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ

    1. സൂപ്പർ ❤❤❤❤❤

    2. Baaki ekkada babu gaaru

      1. Telugu vallaki ikkada em pani babu

  10. Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  11. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
    ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁

  12. ❤️❤️❤️❤️❤️❤️❤️❤️❤️

  13. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍

  14. എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞

  15. ജിത്ത്

    കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.

    1. സ്നേഹിതൻ 💗

      സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️

  16. വിശാഖ്

    Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️

    1. Very good 👍. Waiting for next part…

  17. സുഹൃത്തു

    വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്‌,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,

  18. ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.

    1. സുഹൃത്തു

      മച്ചൂ സൂപ്പർ ആയിട്ടുണ്ട്‌,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,

  19. Sooooooper

  20. Broo ee bhagam polichu 💜💜💜💜
    adutha bhagam pettannu tharanee

  21. °~💞അശ്വിൻ💞~°

    ❤️❤️❤️

  22. ചേട്ടോ കൊള്ളാം 😁

    1. സ്നേഹിതൻ 💗💓

      സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com