” ആ ചേച്ചീ …… മുഹൂർത്ത സമയത്ത് പത്ത് ക്ഷേത്രങ്ങളിലും ഒരുമിച്ച് കൊടിയേറ്റ് നടക്കും , അതിന് ശേഷം വൈകിട്ടോടെ ഈ പത്ത് ക്ഷേത്രത്തിലെ കുടുംബക്കാരും നാട്ടുകാരും മറ്റുള്ളവരും അങ്ങനെ എല്ലാവരും പോവുക വിഷ്ണു നാരായണ ക്ഷേത്രത്തിലേയ്ക്കാ അവിടുത്തെ കൊടിയേററിൽ പങ്കെടക്കാൻ . പോയേ തീരൂ …. നമ്മളും പോകണം …. ”
അനു ഒരു പുഞ്ചിരിയോടെ പറഞ്ഞു …..
ചുറ്റിലൂടെ കണ്ണോടിച്ച് നിന്ന ദക്ഷയുടെ മുഖത്ത് അപ്പോഴാണ് പെട്ടെന്ന് ഒരു ചെറു പുഞ്ചിരി വിടർന്നത് ….
” അനൂ ഞാനിപ്പൊ വരാമേ …. ? ”
” എങ്ങോട്ടാ ചേച്ചീ …… ? ”
അനു കാര്യം തിരക്കി ….
” അതൊക്കെ പറയാം … എന്നെ ആരെങ്കിലും തിരക്കിയാ ഒന്ന് മാനേജ് ചെയ് , എന്നെ ഫോൺ ചെയ്താ മതി .. ”
” മ് ….. മനസ്സിലായി …. ആദിയേട്ടൻ ഇവിടെ എവിടെയോ ഉണ്ട് ….. ശരി … ശരി ”
അനു ഒരു ചിരിയോടെ പറഞ്ഞു .
ശേഷം ദക്ഷ ആരുടെയും കണ്ണിൽ പെടാതെ പുറകിലുള്ള ചെറിയ വഴിയിലൂടെ ക്ഷേത്രമതിലിന് പുറത്ത് കടന്നു … അവിടെയാകെ കാവുപോലെ മരങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് , ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല …
അവളാ വഴിയിലൂടെ പുറത്തിറങ്ങിയ ശേഷം ചുറ്റിലും നോക്കി ആരെയും കാണാനില്ല … ചെറിയ ഭയത്തോടെ അവൾ മുന്നോട്ട് നടന്നു .
മുന്നിലേയ്ക്ക് നടന്ന അവൾ ഒരു വലിയ മരത്തിന്റെ അടുത്തെത്തിയതും പെട്ടെന്ന് ഒരു കൈ അവളുടെ കയ്യിൽ പിടിച്ച് ശക്തിയായി മുന്നിലേക്ക് മരത്തിന്റെ ചുവട്ടിലേക്ക് വലിച്ചു … പെട്ടെന്നുള്ള ആ നീക്കത്തിൽ ഭയത്തോടെ അവൾ ചെന്ന് വീണത് ആദിയുടെ നെഞ്ചിലേയ്ക്കും ….
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️