✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 864

Views : 82267

 

 

” എന്തിനാ തടഞ്ഞേ …. ? എല്ലാത്തിനും ഒരു അവസാനം വേണ്ടേ , അതിനി എന്റെ ജീവൻ കൊണ്ടാണെങ്കിൽ അങ്ങനെ …. അതിന്റെ പേരിൽ ഏട്ടൻ ഇനിയും വേദനിക്കാൻ ….. ”

കരച്ചിലോടെ ദക്ഷ പറഞ്ഞു ….

 

“ഹ് … അങ്ങനെ വിട്ടു കൊടുക്കാനാണോ കാലം നമ്മളെ വീണ്ടും കണ്ടുമുട്ടിച്ചത് …. ”

 

” അവർ എല്ലാം അറിഞ്ഞു , ഇത്രയും അടുത്തെത്തി … ഇനി … ഒന്നിനും പറ്റില്ല … എന്റെ വിധി പഴയത് തന്നെയാ പക്ഷെ ഏട്ടൻ വീണ്ടും , പാടില്ല …. ”

നിറകണ്ണുകളോടെ വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു ….

 

” തന്നെ വിട്ടിട്ട് എനിക്ക് ഒരു ജീവിതമില്ല …. അതിനി എന്റെ ജീവൻ കൊടുത്തിട്ടാണെങ്കിൽ അങ്ങനെ ….. താൻ പേടിക്കാതെ എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്ക് …. ഒരു സമയമുണ്ട് അപ്പോൾ എല്ലാം വിധി പോലെ നടക്കും …..
ഞാൻ തന്നെ കരയിപ്പിച്ചു അല്ലേ … അതുകൊണ്ടാ ഞാനൊന്നും പറയാത്തെ . പക്ഷെ താൻ , അറിഞ്ഞേ തിരൂന്ന് വച്ചാൽ പിന്നെ . ആഹ് അതൊക്കെ പോട്ടെ …. ഉത്സവമല്ലേ എന്തുണ്ട് വിശേഷം …. പിന്നെ പറയാൻ മറന്നു തന്നെ ഇപ്പോ കാണാൻ ഒരു രാജകുമാരിയെപ്പോലെ തന്നെയാ ….
മുഖത്തെ കണ്ണുനീർ തുടയ്ക്ക് , അത് തനിക്ക് ചേരില്ല …… ”

അവനതും പറഞ്ഞ് തന്റെ വിരലുകൾ കൊണ്ട് അവളുടെ കണ്ണുകളിലെ കണ്ണുനീർ തുടയ്ച്ച് മാറ്റി …

 

” എപ്പോഴും ദാ ഇതുപോലെ ഹാപ്പിയായിരിക്കണം ഓക്കെ …. ”

അവനത് പറഞ്ഞതും അറിയാതെ തന്നെ അവളൊന്ന് പുഞ്ചിരിച്ചു ….

 

 

Recent Stories

33 Comments

Add a Comment
  1. Pazheee alkar arum ippo illa lle 🙂

  2. Adutha part eppoya

  3. Pranaya rajayude കാമുകി evida kittum arikengilum ariyumo??

  4. SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO

    1. Bro next part eppozhan varunnath

      Waiting ikkada 😘😘😘

  5. Next part ennu undakum brooo

  6. Baaki eppo varum

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  8. As usual superb!!! Eagerly waiting for next part!!!

  9. വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു

    എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ

    1. സൂപ്പർ ❤❤❤❤❤

    2. Baaki ekkada babu gaaru

      1. Telugu vallaki ikkada em pani babu

  10. Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.

  11. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
    ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁

  12. ❤️❤️❤️❤️❤️❤️❤️❤️❤️

  13. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍

  14. എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞

  15. ജിത്ത്

    കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.

    1. സ്നേഹിതൻ 💗

      സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️

  16. വിശാഖ്

    Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️

    1. Very good 👍. Waiting for next part…

  17. സുഹൃത്തു

    വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്‌,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,

  18. ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.

    1. സുഹൃത്തു

      മച്ചൂ സൂപ്പർ ആയിട്ടുണ്ട്‌,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,

  19. Sooooooper

  20. Broo ee bhagam polichu 💜💜💜💜
    adutha bhagam pettannu tharanee

  21. °~💞അശ്വിൻ💞~°

    ❤️❤️❤️

  22. ചേട്ടോ കൊള്ളാം 😁

    1. സ്നേഹിതൻ 💗💓

      സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com