” കഷ്ടോണ്ടു ട്ടോ എന്നെ പേടിപ്പിക്കാനായിട്ട് … ”
നിറകണ്ണുകളോടെ അവൾ പറഞ്ഞു …
” തന്നെ ഞാൻ ഭയപ്പെടുത്താനോ ? തനിക്ക് പേടി തട്ടാതിരിക്കാനല്ലേ ഞാനിങ്ങനെ പുറകെ ഒരു നിഴൽ പോലെ ….. ”
അവനത് പറഞ്ഞതും അവളവനെ മുറുകെ കെട്ടിപ്പിടിച്ചു …
” സ് … ആ …. ”
വേദന കൊണ്ട് അവനൊന്ന് പുളഞ്ഞു … അവന്റെ ശബ്ദം കേട്ടതും ദക്ഷ പെട്ടെന്ന് പുറകോട്ട് മാറി ..
” എന്താ …. എന്താ ഏട്ടാ …. ?”
” ഏയ് ഒന്നൂല്ല …. ”
അവനൊരു പുഞ്ചിരിയോടെ പറഞ്ഞു …
” ഇല്ല കയ്യിൽ എന്തോ പറ്റിയിട്ടുണ്ട് … കാണിക്ക് …. കാട്ടാനല്ലേ പറഞ്ഞേ .. ”
സങ്കടത്തോടെ പറഞ്ഞു കൊണ്ട് അവൾ അവന്റെ ഷർട്ട് അൽപ്പം പിടിച്ച് താഴ്ത്തി തോളിന്റെ ഭാഗത്തായി , അപ്പോഴാണ് അവിടെ മുറിവ് പറ്റിയിരിക്കുന്നതവൾ കണ്ടത് …
” ഇത് … ഇതെന്ത് പറ്റിയതാ ഏഹ് … പറ … ? ”
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ ചോദിച്ചു ….
” എടോ താൻ കരയാതെ … ഒന്നൂല്ല … ഇതൊരു ചെറിയ ആക്സിഡന്റ് പറ്റിയതാ …. ”
” അല്ല , നുണ …. കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാവും … ബൈക്കിൽ നിന്ന് വീണതല്ല … ആരോ പരിക്കേൽപ്പിച്ചത് പോലെ … സത്യം പറ …. പറഞ്ഞേ പറ്റൂ …? ”
ഒരു തരം വാശിയോടെ ദക്ഷ ചോദിച്ചു …
” എടോ അതിപ്പൊ …. ഇന്നലെ തന്നെ ലക്ഷ്യം വെച്ച് കുറച്ച് പേർ തന്റെ തറവാട്ടിലേക്ക് വന്നു , അവരെ തടഞ്ഞപ്പൊ പറ്റിയതാ ….. ”
അവനത് പറഞ്ഞപ്പോഴേക്കും അവളവന്റെ നെഞ്ചിലേക്ക് വീണു ….
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️