ഹൃദയസഖി [കുട്ടൂസൻ] 34

Views : 1913

ഹൃദയസഖി

Author :കുട്ടൂസൻ

ഇരുട്ടിന്റെ പൊൺകിരണങ്ങൾ ഭൂമിയിയിൽ
വന്നു പദിച്ചതോടെ മരണ വീട്ടിലുണ്ടായിന്നല്ലാവരും പതിയെ ഇറങ്ങാൻ തുടങ്ങി അതോടെ വീട്ടിലുണ്ടായിരുന്ന ശബ്ദ കിരണങ്ങൾ പതിയെ നിലക്കാനും തുടങ്ങി….

 

” അല്ലി…. അപ്പുവിടെയൊറ്റക്കല്ലേ…..നിയിവിടെനിന്നോ….”

 

രാജീവിന്റെ ശബ്ദം കേട്ട് അല്ലി തല കുലുക്കിയതാടെ തന്റടുത്തിരുന്ന അനന്തുവിനെ നോക്കിയവൾ മൊഴിഞ്ഞു

 

“അനന്ദു….നിയുമച്ഛണ്ടോടപ്പം പോണാ…”

 

” ഹ്മ്മ്‌ച്ചും”

 

ഇത് കേട്ട് അവനൊന്ന് മൂളിയതോടെ രാജീവൊന്നുമ്പറയാതെ കാലിൽ ചെരിപ്പിട്ടോണ്ട് വെളിയിലാട്ട് നടുന്നു….

 

അങ്ങനെ കുറച്ച് നേരത്തെ നിശ്ബദ്ധക്ക്
ശേഷം അല്ലി രാഹുലിനെ നോക്കിക്കൊണ്ടവൾ പറഞ്ഞ്തുടങ്ങി

 

 

” അപ്പു…. കാലത്തെമുതലിതേയിരപ്പിക്കല്ലേ
ഇച്ചിരിക്കഞ്ഞിതരം….ക്ഷീണമൊന്ന് മാറലോ…. ”

 

 

എന്നാലിതിനെയൊന്നും രാഹുൽ ചെവികൊടുക്കാതെ അവൻ രണ്ട് കാൽമൂട്ടിനുമിടയിൽ തലയും വെച്ചവൻ ഒരു മൂലക്കങ്ങനെ തന്നെയിരിന്നു
അല്ലിയുടെ ശബ്ദം വീണ്ടുമൊച്ചത്തിലായി

 

 

” അപ്പുയിങ്ങനെയൊന്നും കഴിക്കാതിരന്നാ വല്ലാസഖവും വരാേട്ടോ….”

Recent Stories

The Author

കുട്ടൂസൻ

1 Comment

Add a Comment
  1. കുട്ടൂസൻ

    ഞാൻ കഥയുടെ സ്വൽപ്പൊന്ന് മാറ്റി ഞാവീണ്ടുമിവിടെ പോസ്റ്റ്‌ ചെയ്തായിരുന്നു
    രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ വരുമായിരിക്കും… പേര് പ്രിയമാണവളെ
    ഇനിയത് തൊട്ടായിരിക്കും കഥ തുടങ്ങുന്നത്
    കഥ വായിച്ചിട്ട് അഭിപ്രായമറിയിക്കണേ

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com