വസന്തം പോയതറിയാതെ -11 [ദാസൻ] 570

Views : 72265

വസന്തം പോയതറിയാതെ -11

Author :ദാസൻ

[ Previous Part ]

🧔: പാലക്കാട് ഫാമിൽ എത്തിയപ്പോൾ സന്ധ്യയായി, കുളിച്ച് ഡ്രസ്സ് മാറി ചായയും കുടിച്ച് പുറത്തിറങ്ങിയപ്പോൾ പഴനി അണ്ണൻ എന്റെ അടുത്തു വന്നു.

” അന്ന് വന്നിരുന്ന അയാളില്ലേ മോന്റെ കൂട്ടുകാരൻ നമ്മുടെ പച്ചക്കറികളൊക്കെ കയറ്റി അയക്കുന്ന കാര്യം പറഞ്ഞ ആൾ ഇവിടെ മോൻ പോയതിന്റെ അന്ന് തന്നെ വന്നിട്ടുണ്ടായിരുന്നു. ”

അണ്ണൻ ഒരു കവർ എന്റെ നേരെ നീട്ടി.

” മോനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞു, ഇത് എന്നെ ഏൽപ്പിക്കുകയും ചെയ്തു. രണ്ടുദിവസം ഇവിടെ മോന്റെ ഒപ്പം താമസിക്കാം എന്ന് പറഞ്ഞാണ് അയാൾ വന്നത്. ഞങ്ങൾ നിർബന്ധിച്ചപ്പോൾ രണ്ടുദിവസം ഇവിടെ തങ്ങിയിട്ടാണ് പോയത് ”

അണ്ണന്മാർ എന്റെ കൂടെ കൂടി മലയാളം സംസാരിക്കാൻ തുടങ്ങി.

” എന്നിട്ട് അവൻ എന്നെ വിളിച്ചില്ലല്ലോ ”

” ഇടക്കൊക്കെ അയാൾ മോനെ വിളിച്ചിട്ട് പറയും അവൻ, ബിസിയാണ്. പിന്നെ അയാൾക്കും തുടരെത്തുടരെ ഫോൺ വരുന്നുണ്ടായിരുന്നു. പോകാൻ നേരം അയാൾ പറഞ്ഞു ‘ മോനോട് എത്രയും പെട്ടെന്ന് യാത്രയ്ക്ക് തയ്യാറായിക്കൊള്ളാൻ. ഇനി അവനെ കണ്ട് സംസാരിക്കാനുള്ള സമയമില്ല നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ എനിക്ക് ജോലി സ്ഥലത്തേക്ക് പോകണം.

Recent Stories

The Author

ദാസൻ

49 Comments

Add a Comment
  1. Dasan bro next part ennu varum
    Full waiting Annu

  2. അച്ഛന്റേയും,മകളുടേയും റീയൂണിയനുവേണ്ടി കാത്തിരിക്കുന്നു

  3. ♥️♥️♥️

    1. ❤️❤️❤️

  4. Ꮆяɘץ`𝕆§₱гє𝕐

    ദാസേട്ടോ
    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം എന്ന് കിട്ടും.
    ,😍😊☺️😊

    1. ❤️❤️❤️

  5. 🦋 നിതീഷേട്ടൻ 🦋

    മുഴുവനും വായിച്ചു. എന്തുകൊണ്ട് ഞൻ ഇത്രേം late ആയി ഈ കഥ വായിക്കാൻ
    , തെറ്റിദ്ധാരണകൾ എല്ലാം എന്നു മാറും, എട്ടത്തിയമ്മക്ക് വിനുവിനോട് പറഞ്ഞൂടെ എല്ലാം അവരു കാരണം ആണ് മോള് തെറ്റിദ്ധരിച്ചത് എന്നു 😭😭😭😭. ഗൗരിമാർ പാവം അല്ലേ എന്നാലും ന്യയിക്കരിക്കൻ പറ്റുന്നത് അല്ല അവരു vinuvinod ചെയ്തതു എന്ന്നലും അവരെ ഒന്നിപ്പിക് plse………..

    അവസാനം എന്താണ് പുതിയ വല്ല edakoodam വല്ലോം ആണോ ഫോണിൽ, നിങൾ മനുഷ്യനെ പേടിപ്പിക്കലെ ഇങ്ങനേ

    1. നിതീഷേട്ടാ പേടിക്കാതെ എല്ലാത്തിനും പോംവഴിയുണ്ട് ❤️❤️❤️

      1. 🦋 നിതീഷേട്ടൻ 🦋

        💕💕💕

        Bro enthaa authors listil kanathe 🤔

  6. എല്ലാ തവണത്തെ പോലെയും ഈ പാർട്ടും കലക്കി ബ്രോ
    അടുത്ത ഭാഗം അധികം late ആക്കാതെ ഇടനെ സഹോ waiting annu

    1. നന്ദി ❤️🌹

  7. വായനക്കാരൻ

    Valare nannayittund bro

    1. Thanks ❤️❤️❤️

  8. കാത്തിരിപ്പ് വെറുതെയായില്ല…

    എല്ലാത്തവണത്തെയുംപോലെ ഇത്തവണയും അതിമനോഹരം എന്നുതന്നെ പറയാം ❤️❤️❤️

    1. നന്ദി സഹോ. ❤️❤️❤️

  9. കാത്തിരുന്നു കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥയാണ് ഇത്.എല്ലാം പ്രശ്നങ്ങളും സ്വന്തം തോളിൽ ഏറ്റുവാങ്ങുന്ന ഒരാൾ ജീവിതത്തിന്റെ പകുതിയോളം നീറി നീറി ജീവിക്കേണ്ടി വരിക… നമ്മുടെ സമൂഹത്തിൽ ഇതുപോലെ പലരും ഉണ്ട്…. ഇത്രയും ഫീൽ ഉള്ള കഥ വേറെ വായിച്ചിട്ടില്ല.
    അടുത്ത അതികം വൈകാതെ പോസ്റ്റ്‌ ചെയ്യണേ……..

    1. കാത്തിരിപ്പ് അധികം നീളില്ല സഹോ. ❤️❤️❤️❤️

  10. കഥാനായകൻ

    അടിപൊളി ♥️

    1. ❤️❤️❤️

  11. ത്രിലോക്

    കൊള്ളാം ബ്രോ… ❤️❤️❤️🤗🤗

    1. നന്ദി ❤️❤️❤️❤️❤️

  12. ജിമ്പ്രൂട്ടൻ

    ഈ കഥയ്ക്കു വേണ്ടി കുറച്ചു നാളുകളായി കാത്തിരിക്കുക ആയിരുന്നു.. വളരെ നല്ലൊരു കഥ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നു…. എന്നാൽ കഴിഞ്ഞ 10 ഭാഗങ്ങൾ തന്ന ആ അനുഭവം ഈ ഭാഗത്തു കൊറെച്ചു നഷ്ടപ്പെട്ടതായി തോന്നി… എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ക്ഷമിക്കണം, കുറച്ചു താമസിച്ചു. ഇനി പെട്ടെന്ന് നോക്കട്ടെ ❤️

  13. ജീവിതത്തെ തൊട്ട് ഉണർത്തിയ ചില നോവുകളും സന്തോഷങ്ങളും ഇടകലർത്തിയ ഏടുകൾ നിറഞ്ഞ കഥ. അദ്ധ്യായം ഒന്നു മുതൽ അവസാന ഭാഗം വരെ ഇന്നു കൊണ്ടാണ് വായിച്ചു തീർത്തത്. അടുത്ത പറഞ്ഞെ കാത്തിരിക്കുന്നു ദാസൻ ബ്രോ. 😊

    1. അഭിപ്രായത്തിന് നന്ദി സഹോ. ❤️

  14. നന്നായിട്ടുണ്ട് ബ്രോ, താരയുടെ രംഗപ്രവേശനം കുറച്ചു സിനിമാറ്റിക് ട്വിസ്റ്റ് പോലെ തോന്നി. എങ്കിലും അധികം വലിച്ചു നീട്ടാതെ തീർക്കാൻ ശ്രമിക്കുക… എന്നാൽപ്പിന്നെ ഗുഡ് ലക്ക് 🔥🔥🔥🔥❣️❣️❣️❣️

    1. ദാസട്ടെ എന്താ പറയുക വായിക്കുമ്പോൾ അത്ര ഏറെ ഒരു അട്ടച്ച്മെന്റ്റ് തോനുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❣️❣️❣️❣️❣️

      1. അതെ സത്യം….

        1. നന്ദി ❤️

          1. ❣️❣️

    2. അഭിപ്രായത്തിന് നന്ദി ❤️

  15. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️🌹

  16. Orupadu ishtamayi

    1. നന്ദി 🌹

  17. Super, 💓, 💓, 💓 💓 അടുത്ത ബാഗത്തിന് ഇനിയും ഒരുപാട് കാത്ത് നിൽക്കണല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം

    1. നന്ദി. അധികം കാത്തിരിക്കേണ്ടി വരില്ലായെന്ന് വിശ്വസിക്കാം.

      1. 👌👌👌❤️❤️❤️👍👍👍

  18. Super story oru feel undayirunnnu ❤️❤️❤️❤️❤️
    Waiting for next part and happy Onam 🏵️🏵️🏵️

    1. നന്ദി ❤️🌹

  19. Kollam nalla feel anu
    Adutha partilenkilum achanem ammayem makalem orumipichekene

    1. നന്ദി. നോക്കാം സഹോ. ❤️❤️

  20. Good keep going 😘.
    Kurach post thannalum nalla feel good story thanne kitti.

    Waiting for next part

    Much love ❣️ ദാസൻ Bro

    Mecc 🧿

    1. Thanks ❤️❤️

  21. കൺമുന്നിൽ കാണുന്ന പോലെയുള്ള അനുഭവം.അവതരണം കിടിലൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Athe nalla ezhuth last suspense um

    2. വളരെ നന്ദി ❤️❤️❤️

      1. ❤❤❤❤❤❤

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com