ദിവ്യനുരാഗം 3 ❤️ [Eros] 254

Views : 16891

❤ദിവ്യനുരാഗം….3 ❤

Author : Eros

[ Previous Part ]

 

സുഹൃത്തുക്കളെ…. ദിവ്യാനുരാഗം എന്ന ഈ കഥ ഞാൻ മാസങ്ങൾക്കു മുൻപാണ് ഇവിടെ എഴുതിയിട്ടത്.. അന്ന് ചില കാരണങ്ങളാൽ എനിക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.. ഇപ്പോൾ ഞാൻ അത് വീണ്ടും എഴുതാൻ ആരംഭിച്ചിട്ടുണ്ട് പൂർത്തിയാകാൻ കഴിയും എന്ന വിശ്വാസത്തോടെ .. ആദ്യമായി ഈ കഥ വായിക്കുന്നവർ മുൻപ് ഉള്ള ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക

സ്നേഹത്തോടെ EROS 🖤

 

 

—————————————————————————————————–

 

തലേ ദിവസത്തെ കല്യാണ ക്ഷീണം കാരണം ഗാഢനിദ്രയിൽ ആയ്യിരുന്നു ഞാൻ..

 

രാവിലെ ഏതോ വണ്ടിയുടെ ചീറി പാഞ്ഞുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്….

 

ഞാൻ സോഫയിൽ നിന്ന്  എഴുനേറ്റു ബെഡിലേക് നോക്കി…

 

എന്റെ ദിവ്യ…. ഞാൻ പോലും അറിയാതെ എന്റെ മനസ്സ് മന്ത്രിച്ചു.

 

അവളെ ഞാൻ കുറച്ചു സമയം കണ്ണെടുക്കാതെ നോക്കി നിന്നും. എന്റെ ദിവ്യ എന്ത് സുന്ദരിയാണ്..  ഒരു പൂച്ചാകുഞ് കണ്ണ് അടച്ചുറങ്ങുന്നത് പോലെ എനിക്ക് തോന്നി…

 

അവളെ ഞാൻ കാണുന്നത് ഇന്നലെയാണ്.. കല്യാണമേ വേണ്ട എന്ന് പറഞ്ഞ ഞാൻ ഒരു ദിവസം മാത്രം പരിചയമുള്ള ഒരു പെണ്ണിനോട് ഇത്ര പ്രണയമോ….

 

എനിക്ക് എന്നോട്തന്നെ അത്ഭുതം തോന്നി.

Recent Stories

The Author

Eros

11 Comments

Add a Comment
 1. അധികം വൈകാതെ ബാക്കി കൂടി ഇടുമെന്ന പ്രതീഷിക്കുന്നു

 2. ❤️❤️❤️

 3. Hai bro. Njan ipolanu kadha kandathu. Oru samshayam theerkkan vendiyanu msg idunnathu. Appurathu eroz ennaperil oral kadha ezhuthiyirunnu. 3 part kazhinju pulliyude oru vivaravum illa. Thangal thannayano athu.

 4. നന്നായിട്ടുണ്ട്…

 5. 👍👍❤❤❤❤❤❤🎁

 6. ബ്രോ ഇന്നാണ് 3 പാർട്ടും വായിച്ചത് Nice സ്റ്റോറി annu
  പേജ്‌ന്റെ എണ്ണത്തിൽ മാത്രമെ പരാതി ഉള്ളു
  Waitng for next part

 7. ✖‿✖•രാവണൻ ༒

  ❤️❤️❤️

 8. ഇതുപോലെ മാര്യേജ് love story അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

  1. ഹരിനന്ദനം

 9. Bro adipoli❤❤❤ njan innanu ithu full vayichee story super

 10. 🦋 നിതീഷേട്ടൻ 🦋

  Bro story korach slow aan. 😍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com