അവൻ പോയി കഴിഞ്ഞതിന് ശേഷം ആ കത്ത് എന്റെ കയ്യിൽ കിട്ടിയപ്പോളാണ് അറിഞ്ഞത് സർറ്റിഫികറ്റ് കിട്ടിയത് മുതൽ അവൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിരുന്നു എന്ന്.
അവന്റെ ഉപ്പയുടെയും ഉമ്മയുടെയും പേരിൽ അത്യാവശ്യം സ്വത്തുക്കൾ ഉണ്ടായിരുന്നു. കൂടാതെ അവന്റെ ഉപ്പാക്ക് മൂന്ന് ടെക്സ്റ്റൈൽ ഷോപ്പുകളും ഉണ്ടായിരുന്നു. അതെല്ലാം അവരുടെ രണ്ടു പേരുടെയും മരണത്തോടെ അവന്റെ പക്കൽ എത്തി. അതിൽ അവന്റെ ഉപ്പ തുടങ്ങി വച്ച കടയും അവന്റെ വീടും അത് നിക്കുന്ന സ്ഥലവും അവന്റെ ഉമ്മാന്റെ പേരിൽ ഉണ്ടായിരുന്ന കുറച്ചു ഭൂമിയും ഒഴിച്ചു ബാക്കിയെല്ലാം അവൻ മറ്റാർക്കോ വിറ്റിരുന്നു. ആ കാഷ് അവന്റെ പേരിൽ ബാങ്കിലും ഇട്ടു. അതോടപ്പം പോകുന്നതിന്റെ അന്ന് വീട്ടിൽ അവന്റെ റൂമിൽ എനിക്കായി ഒരു കുറിപ്പടിയും.
കോളേജ് കഴിഞ്ഞതിന് ശേഷം ഞാൻ എന്നും അവന്റെ വീട്ടിൽ പോകുമായിരുന്നു അങ്ങനെ ഒരു ദിവസം പോയപ്പോൾ ആണ് അവനെ വീട്ടിൽ കാണാതിരിക്കുകയും അവന്റെ റൂമിൽ നിന്ന് എനിക് ആ കത്ത് കിട്ടുകയും ചെയ്തത്. മനപൂർവ്വം അവൻ വാതിൽ അടക്കാതെ ആണ് പോയിരുന്നത്.
“ രാഹുൽ ഞാൻ ഒരു യാത്ര പോവുകയാണ്, എന്റെ ഇപ്പോഴുള്ള ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന ഒരു യാത്ര അതോടൊപ്പം പുതിയ ഒരു ജീവിതത്തിലേക്കും. ഇങ്ങോട്ടേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്നെനിക് പറയാൻ ആകില്ല. നിങ്ങളെ ഒന്നും വിട്ട് പോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല, ഇവിടെ നിന്നാൽ ചിലപ്പോൾ എനിക് ഭ്രാന്തായെകും.
എന്റെ ഈ വീടും സ്ഥലവും, ഉമ്മാന്റെ പേരിൽ ഉള്ള മണിയേക്കരയിൽ ഉള്ള കുറച്ചു ഭൂമിയും, കോട്ടക്കൽ ഉള്ള കടയും ഒഴിച്ചു ബാക്കിയെല്ലാം ഞാൻ വിറ്റു, ആ പണവും കൊണ്ടാണ് ഞാൻ പോകുന്നത്. കൂടാതെ ഉപ്പാന്റെ ബാങ്കിൽ ഉണ്ടായിരുന്ന പണവും ഉണ്ട്.
ഞാൻ വിക്കാതെ വച്ചിട്ടുള്ള സ്വത്തിന്റെ കൈവശമുദ്രപത്രം എന്റെ റൂമിൽ തന്നെ ഉള്ള ടേബിളിന്റെ വലിപ്പിൽ വച്ചിട്ടുണ്ട്. ഇനി മുതൽ ആ ഷോപ്പിന്റെ എല്ലാ ഉത്തരവാദിത്തവും നിനക്കുള്ളതാണ്.
എന്റെ കൂടെ നിഴലായി നീ ഇത്രയും നാൾ ഉണ്ടായിരുന്നു. പടച്ചവൻ തന്ന നിധിയാണ് നീ എനിക്, എന്റെ എല്ലാ സങ്കടങ്ങളിലും സന്തോഷത്തിലും നീ കൂടെ ഉണ്ടായിരുന്നു. പക്ഷെ ഇനിയുള്ള എന്റെ ജീവിതം ആർക്കും ഒരു ശല്യവും ആകാതെ നടകണം അതാണെന്റെ ആഗ്രഹം. അതു കൊണ്ടാണ് നിന്നോട് ഈ കാര്യങ്ങൾ ഒന്നും പറയാതെ ഒരു കത്തിൽ മാത്രം എഴുതി വച്ചു ഞാൻ പോകുന്നത്.
അച്ഛനോടും അമ്മയോടും ചേച്ചിയോടും എന്നെ വെറുക്കരുത് എന്നു പറയണം. ഈ ഒരു യാത്ര എനിക്കത്യാവശ്യം ആയത് കൊണ്ടാണ്. അവരോടുള്ള സ്നേഹം എന്നും എന്റെ ഉള്ളിൽ ഉണ്ടെന്ന് പറയണം.
കൂടുതലായി എനിക്കൊന്നും പറയാൻ കിട്ടുന്നില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടായ നീ ഇല്ലാത്ത ഒരു പുതു യാത്ര. എന്നെങ്കിലും കാണും എന്ന വിശോസത്തോടെ നിന്റെ സ്വന്തം മൂരാച്ചി. “.
ആ കത്ത് വായിച്ചതും ഒരു മരവിപ്പ് ആയിരുന്നു എനിക് ഫീൽ ചെയ്തത്. രണ്ടു മൂന്ന് മാസങ്ങൾ ഞങ്ങൾ അവനെ തിരഞ്ഞു. പല ഇടങ്ങളിലും അന്നോഷിച്ചു പക്ഷെ കണ്ടെത്താൻ ആയില്ല. പോലീസിൽ വരെ അവൻ മിസ്സിംഗ് ആണെന്നും ഇങ്ങനെ ഒരു കത്ത് കിട്ടിയതായും പരാതി കൊടുത്തു. എന്നാൽ ഒന്നിനും പ്രയോജനം ഉണ്ടായില്ല.
ആത്യം ഒക്കെ വിഷമവും സങ്കടവും ആയിരുന്നു എങ്കിൽ. പിന്നീട്ട് അതു മാറി അവനോട് തീരാത്ത അത്രക്ക് ദേഷ്യമായി മാറി. മറ്റാരേക്കാളും ഞാനവനെ മിസ്സ്
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️