?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

മുജീബിന്റെ ഉള്ളിൽ ഉള്ള മുറിവ് ഉണക്കാൻ ആവില്ല. അവളെ തല്ലി വേദനിപ്പിച്ചാൽ ആ സമയത്തുള്ള വേതന മാത്രമേ അവൾ അറിയുക ഉള്ളു, മറ്റുള്ളവരെ ചതിക്കുമ്പോ ചതിക്കപെട്ടവർ അനുഭവിക്കുന്ന വേതന നമ്മളെ ജീവിത കാലം മൊത്തം വേട്ടയാടണമെങ്കിൽ നമ്മളെ ചതിച്ചയൾക് നമ്മൾ ചിരിയോട് അതയാളോട് പറഞ്ഞു കൊണ്ട് മാപ്പ് കൊടുക്കലാണ്, അതിനേക്കാളും വലിയ പ്രതികാരം ഇല്ല “. അവന്റെ ഉപ്പ അപ്പൊ പറഞ്ഞത് എന്താണ് എന്നെനിക് ആത്യം മനസിലായില്ല. അഞ്ജലിയെ നന്നായി പെരുമാറണം എന്നാണ് അപ്പോഴും എന്റെ മനസ് പറഞ്ഞത്. എന്നാൽ അവന്റെ ഉപ്പയുടെ നിർബന്ധം കാരണം ഞാനവളെ ഒന്നും ചെയ്തില്ല.

മുജീബ് ആ സംഭവത്തോട് കൂടെ അകെ ഡെസ്പായി. പക്ഷെ അതാകെ മൂന്നോ നാലോ ദിവസമേ ഉണ്ടായിരുന്നുള്ളു വിഷമം.
അവന്റെ ഉപ്പ തന്നെ അതെല്ലാം മാറ്റി എടുത്തു.
അവൻ പഴയത് പോലെ ഫുൾ ആക്റ്റീവ് ആയതും കോളേജിലെക് വരാൻ തുടങ്ങി. അതോടൊപ്പം അഞ്ജലിയെ അവൻ പൂർണമായും അവോയ്ഡ് ചെയ്യാൻ തുടങ്ങി കോളേജിൽ വച്ചവളെ കണ്ടാൽ തീരെ മൈൻഡ് ചെയ്യാതിരിക്കുകയും വിളിച്ചാൽ ഫോൺ എടുക്കാതെ ഇരിക്കുകയും ചെയ്യാൻ തുടങ്ങി. അതവളിൽ മാറ്റം കണ്ടു തുടങ്ങി. പലപ്പോഴും അവന്റെ പിന്നാലെ അവൾ നടക്കുന്നതായി ഞാൻ കണ്ടു.

രണ്ടു മൂന്ന് ദിവസം അവൻ അവളെ പാടേ അവോയ്ഡ് ചെയ്തു, ഒരു ദിവസം അവൾ എന്നെയും അവനെയും പിടിച്ചു നിർത്തി.

“ മിജീബിക്ക എനിക് നിങ്ങളോട് ഒന്നു സംസാരിക്കണം “.

“ എന്താണ് പറയാനുള്ളത് അഞ്ജലി “.സാധാരണ ഒരു കുട്ടിയോട് സംസാരിക്കുന്നത് പോലെ വളരെ ഫോർമൽ ആയുള്ള മറുപടി ആയിരുന്നു അവൻ നൽകിയത്. അവളെ പേരെടുത്ത് വിളിച്ചതും അവന്റെ സംസാരവും അവളിൽ ചെറു ഞെട്ടൽ ഉണ്ടാക്കി അവൻ അവളെ അഞ്ചു എന്നെ വിളിക്കാറ് ഉണ്ടായിരുന്നുള്ളു.

“ അത്,,, അത്,,, എനിക് “. അവൾ പറയാൻ ഉണ്ടായിരുന്ന വാക്കുകൾ കിട്ടാതെ ആയി.

“ എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടെന്കി അത് പെട്ടെന്ന് പറയണം എനിക് തന്നോട് സംസാരിച്ചു നിൽക്കാൻ സമയം ഇല്ല. ഒന്നും പറയാൻ ഇല്ലെങ്കി വഴിയിൽ നിന്നു മാറണം പ്ലീസ് “. അവൻ അവളെ മുൻപ് ഒട്ടും പരിജയം ഇല്ലാത്തത് പോലെയാണ് ഇപ്പോഴും സംസാരിക്കുന്നത്.

“ ഇക്ക…. എന്തെ… എന്ത് പറ്റി ഇക്ക….. എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ “. ഇടറിയ വാക്കുകളുമായി അവൾ പറഞ്ഞൊപ്പിച്ചു.

“ ഞാൻ പിന്നെ എങ്ങനെയാണ് സംസാരിക്കേണ്ടത് അഞ്ജലി. എങ്ങനെ ഒക്കെ എന്ന് പറയുമ്പോ, ഞാൻ നിന്നൊട് മോശമായി ഒന്നും സംസാരിചില്ലല്ലൊ “.

“ അതല്ല മോശമായി ഒന്നും… പറഞ്ഞില്ല… പക്ഷെ എന്നെ അവോയ്ഡ്…. ചെയ്യുന്ന പോലെ… സംസാരവും നടക്കുന്നതും “.

“ ഞാൻ അഞ്ജലിയെ അവോയ്ഡ് ചെയ്യുന്നു എന്നോ, വാട്ട് യു മീൻ? ഞാൻ നിന്നെ അവോയ്ഡ് ചെയ്യാൻ ഞാനും നീയുമായി എന്തു ബന്ധമാണ് ഉള്ളത്. എനിക്കറിയാഞ്ഞിട്ട ചോദിക്കുവാണ് “.

ആ ഒരൊറ്റ ഡയലോഗിൽ അവളുടെ നിയന്ത്രണം എല്ലാം നഷ്ട്ടപെട്ടു എന്നു മനസിലായി. അവളവനെ എന്തോ കേൾക്കാൻ കൂടാത്ത ഒന്ന് കേട്ടത് പോലെ അവനെ നോക്കി, അവൾ നോക്കിയിട്ടും അവൻ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നെ അവൾ പൊട്ടി കരയുന്നതാണ് കണ്ടത്.

“ ഇങ്ങനെ കരയാൻ ആണെങ്കി ഇവിടെ നിന്നു കരഞ്ഞോളു. ഞങ്ങള്ക് പോയിട്ട് കുറച്ചു തിരക്കുണ്ട് “. അതും പറഞ്ഞ അവളെ നോക്കാതെ അവൻ നടന്നു കൂടെ ഞാനും.

അവന്റെ ഈ ആറ്റിട്യൂട് കാരണം എനിക് അവളോട് തോന്നിയിരുന്ന കലിപ്പ് എല്ലാം എവിടേക്കോ പോയി. ഒരു പക്ഷെ ഞാൻ അന്ന് അവളെ തല്ലിയിരുന്നെങ്കി ഇത്രയും സാറ്റിസ്ഫാക്ഷൻ എനിക് കിട്ടില്ലായിരുന്നു.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.