യാത്ര [VAMPIRE] 1334

യാത്ര

Yaathra | Author : Vampire

ആ തിരക്കുള്ള കംപാർട്മെന്റിൽ നിന്നും അവൾ
തന്റെ ലഗേജും ബാക്ക് പാക്കും എടുത്ത്
എങ്ങനെയോ പ്ലാറ്റ് ഫോമിൽ ഇറങ്ങി… കാലുകൾ
ധൃതിയിൽ ചലിച്ചു… ആരുടെയോ അടുത്ത്
എത്താൻ ഉള്ളത് പോലെ…..

പക്ഷെ ക്ലോസ് അപ്പിൽ നോക്കിയാൽ
മനസ്സിലാവും, രൗദ്ര ഭാവമാണ് ആ മുഖത്ത്….
‘ആ ചൊറിയാൻ ഒരാൾ കാരണമാ ഞാൻ ഈ
അനുഭവിക്കുന്നത്… ആശിച്ചു മോഹിച്ചു കിട്ടിയ
Feature ആണ്… അത് ഇങ്ങനെയും ആയി….. ‘
പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട്
അവൾ റിക്ഷ ലക്ഷ്യമാക്കി നടന്നു….

“ഭയ്യാ.. യഹാ ശിവ് മന്ദിർ കെ പാസ് ഏക് ലോഡ്ജ്
ഹേനാ.. വഹാ ചലോ.. ”

“ജി !”

റിക്ഷയിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ്
കലങ്ങി മറിയുകയായിരുന്നു.. അതിന് ഭംഗം
വരുത്തിക്കൊണ്ട് അവളുടെ ഫോൺ റിങ്
ചെയ്തു…..

‘Jatin cheriyan’
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി….

“Hello sir”

“Yes, vishwa.. have u reached” ?

“yes sir.. on the way to temple”

“K. Gud.. i know, u have the right potential. So go ahead. Concentrate on your work..”

“Ok sir..
catch u later”

കോൾ കട്ട് ആയതും അവളുടെ മനസ്സ്
ഇന്നലെയിലേക്ക് തിരിഞ്ഞു….

പുതിയ വർക്ക് ഉണ്ടെന്നും, ഫീച്ചറിന് നല്ലൊരു
ടോപിക് ആണെന്നും പറഞ്ഞാണ് ചെറിയാൻ സർ
ക്യാബിനിലേക്ക് വിളിപ്പിച്ചത്….

ഭയങ്കര ആവേശത്തിലാണ് ചെന്നത്… പക്ഷെ
പ്രതീക്ഷകൾ എല്ലാം ഒറ്റ നിമിഷം കൊണ്ട്
തകർന്നു….

വാരണാസിയെ കുറിച്ച് ഫീച്ചർ ചെയ്യണം…..
ഫോട്ടോഗ്രാഫ്സും വേണം….
എന്റെ ബാല്യവും കൗമാരവും എന്തിനേറെ വരാൻ
പോകുന്ന വാർദ്ധക്യം വരെ പകച്ചു പോയി….

ഈ പ്രൊജക്റ്റ് എടുത്തില്ലെങ്കിൽ ഈ മാസം
വേറെ തരില്ലത്രേ….
ഇതൊരു പണിയാണെന്ന് മനസ്സിലാക്കാൻ
അധികസമയം വേണ്ടി വന്നില്ല…..
ചെറിയാൻ സാറിന്റെ പിതാമഹരെ മനസ്സിൽ

Updated: November 27, 2020 — 1:06 pm

78 Comments

  1. സുജീഷ് ശിവരാമൻ

    നല്ല യാത്രാ വിവരണം… ♥️♥️♥️♥️♥️???

  2. മനോഹരമായൊരു യാത്രാവിവരണം… വാമ്പുവിന്റെ വരികളിലൂടെ ഇതുവരെ പോയിട്ടില്ലാത്ത വാരണാസിയിലേക്ക് ഒരു യാത്ര പോയി വന്ന ഫീൽ?
    ഒപ്പം കാശിയുടെയും വിശ്വയുടെയും റിലേഷൻ? ലവ്ഡ് ഇട്ട്

    1. Machante Baki varumo

  3. Vambu ithu polee ningal experince cheithath oru catalogue kottoo allengil oru travel journal kootoo(ithu pole) inim ezhuthanee ichirim koode explain cheithondd ithu korenj poyennalla.. ennalum ithinekal, religious ayittum culture ayittum avduthe aalkarude nature ayittumella ellam onn ulpeduthane.. kettoo…pathukke mathy

    Pinne nte horror avde waitingaa free akumbol maryadhaikk ingad ternama kettoo haa prenjekkammm…

  4. Namichu mone ,
    Athimanoharamaya yaathravivaranam ???

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  5. പേരുപോലെ ചോര ഊറ്റി കഥ ezhuthukayaano സഹോദര? അടാർ ഫീൽ. ഇതിൻ്റെ തുടർച്ച കാണുമോ?. ഇനിയും നല്ല കഥകൾ ആയി വരാൻ pattatte ട്ടോ ❤️❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ഇതിന് തുടർച്ചയൊന്നും ഇല്ല കർണ്ണാ,
      ഒത്തിരി സ്നേഹം,❤️

  6. Oru rakshayum illa muthe poli.

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  7. Adipoliye??❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  8. Polichu machane ❤

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  9. അദ്വൈത്

    ❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  10. മേനോൻ കുട്ടി

    പ്രിയപ്പെട്ട വാമ്പയർ അണ്ണാ…അതിമനോഹരം താങ്കളുടെ ഓരോ രചനയും…യാത്രയിലൂടെ താങ്കൾ മറ്റൊരു ഫീൽഗുഡ് സ്റ്റോറി കൂടി ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…???…വാക്കുകൾക്ക് അതീതമാണ് താങ്കളുടെ ഓരോ കഥയും…നന്നായി എന്നതിലുപരി എന്തൊക്കെ പറഞ്ഞാലും അത് അധികമാകില്ല….കാശി അവന്റെ മുത്തശ്ശൻ ന്റെ യാത്ര അനുഭവ വിവരണത്തിലൂടെ ആണ് വാരണാസിയും കാശിയും കണ്ടതെങ്കിൽ…ഞാനവിടെ പോയത് വാമ്പയർ അണ്ണൻന്റെ വാക്കുകളിലൂടെയാണ്….

    വിശ്വയും കാശിയും തമ്മിലുള്ള സൗഹൃദം കണ്ടപ്പോൾ ഒരുപാട് നാളത്തെ പരിചയം ഒന്നും വേണ്ട… വ്യക്തികൾക്കിടയിൽ ആത്മബന്ധം ഉണ്ടാവാൻ എന്നു മനസ്സിലായി…ആ ആത്മബന്ധം തന്നെയാണ് അറിയാത്ത നാട്ടിൽ അവൾക്ക് കൂട്ടായത്…അല്ലെങ്കിൽ ദൈവം അവൾക്കായി കണ്ടെത്തിയ തുണ ആയിരിക്കാം അവൻ!
    എന്തുതന്നെയായാലും മനസ്സു മടുത്തു ഇരിക്കുന്ന വേളയിൽ അവൾക്ക് അവൻ കൂട്ടായത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി…???

    അവസാനം കാശി കത്തിലൂടെ പറഞ്ഞതുതന്നെയാണ് ശരി ആ ആറു മാസത്തെ ഇടവേളക്ക് ശേഷം അവൾക്ക് ഒരു കത്തിലൂടെ അവന്റെ സൗഹൃദം തിരിച്ചു കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം ഒന്നും ഒരു യാത്ര പറച്ചിലോ മെസ്സേജിലോ കിട്ടിയെന്നുവരില്ല… അവസാനത്തെ ആ കൽപാത്തി രഥോത്സവം കാണാനുള്ള ക്ഷണം പോലും അവർ തമ്മിലുള്ള സൗഹൃദത്തിന്റെ തീവ്രത വരച്ചുകാണിക്കുന്നു…???

    ഇനിയും ഇതുപോലെ ഒരുപാട് കഥകൾ എഴുതാൻ അണ്ണനും… വായിക്കാൻ ഞങ്ങൾക്കും കഴിയണേ എന്നാണ് പ്രാർത്ഥന… സർവ്വേശ്വരൻ ന്റെ അനുഗ്രഹം… അണ്ണനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ… സ്നേഹപൂർവ്വം പ്രിയസുഹൃത്ത് മേനോൻ കുട്ടി…??♥️

    1. v̸a̸m̸p̸i̸r̸e̸

      ന്റെ മേനോൻകുട്ട്യേ,

      യാത്ര പലർക്കും പല തരത്തിലാണ്……
      ചിലർക്ക് അതൊരു തേടലാണ്,
      ചിലർക്ക് കണ്ടെത്തലുകൾ,
      ചിലർക്ക് ഒളിച്ചോട്ടം,
      പിന്നെയുള്ളവർക്ക് അതൊരു ലഹരിയാണ്…..
      സ്വപ്നങ്ങളാൽ നെയ്തെടുത്ത
      ജീവിതത്തിന് ഒരറ്റം കണ്ടുപിടിക്കാനുള്ളൊരുതരം
      ലഹരി…..!!

      ഇനി എന്തായാലും അടുത്തൊന്നും ഒരു കഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല,

      സ്നേഹപൂർവം നൽകിയ നല്ല വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി….!!!

      1. //ഇനി എന്തായാലും അടുത്തൊന്നും ഒരു കഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല,//

        …ദേ അണ്ണാ എന്ന് വിളിച്ച നാവുകൊണ്ട് വേറൊന്നും വിളിപ്പിക്കരുത് ??? (Dileep – My Boss.Jpeg)♥️♥️♥️

        നിങ്ങടെ ഓരോ കഥയും വായിച്ചു തുടങ്ങുന്ന ഓരോ സുപ്രഭാതവും ഒരുപാട് ഉന്മേഷം നിറഞ്ഞതായി അനുഭവപ്പെടാറുണ്ട്…!!

  11. Vampire .. കാശിയും വിശ്വ.. അവരുടെ കൂടെ വർണസി കണ്ടൂ.. നേരിട്ട് കണ്ടപോലെ തനെ ഉണ്ട്.പിന്നെ അവസാനം വന്ന് കത്ത്.. അത് വായ്ച്ചപൊ വിശ്വക്ക് ഉണ്ടായ സന്തോഷം എനിക് വന്ന പോലെ തോന്നി.. എന്തായാലും ഇനിയും അടുത്ത കഥയുമായി വരിക.. സ്നേഹത്തോടെ❤️

    1. v̸a̸m̸p̸i̸r̸e̸

      അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വരുന്ന സന്തോഷങ്ങൾക്ക് അല്പം മാധുര്യം കൂടുതലാണ് ഇന്ദുകുട്ട്യേ…
      അടുത്ത കഥ ഇനി പെട്ടെന്നൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല…

  12. തുമ്പി?

    നേരിട്ടു കാണുന്നതുപോലെ തന്നെ ഇങ്ങള് അവതരിപ്പിച്ചു.. മുത്തശ്ശന്റെ വിവരണത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കാശി ഇറങ്ങുന്നു.. കാധി കാരണം വിശ്വേഎം അറബ് വായിച്ചുകൊണ്ട ബാക്കി ഉള്ളോരും…

    1. തുമ്പി?

      Arab alla athu ennanu tto

    2. v̸a̸m̸p̸i̸r̸e̸

      എന്തായാലും നീ കണ്മുന്നിൽ കണ്ടല്ലോ, നിക്ക് അതുമതി ന്റെ തുമ്പികുട്ടാ,…

  13. സത്യത്തിൽ നിന്നോട് ഒരു വലിയ താങ്ക്സ് പറയണം.എന്റെ കഥയിലെ കാശിയാത്രക്ക് വേണ്ടി ഞാൻ റീസെർച്ചിൽ ആയിരുന്നു.എന്തായാലും ഇതും കൂടിയായി.ഇതിലെ വിവരങ്ങൾ ഞാൻ ഉപയോഗിക്കും കേട്ടൊ. നന്ദി ഉണ്ട് മോനെ.കഥ ഉഷാറായിട്ടുണ്ട്. ഇതാണോ പരീക്ഷണത്തിൽ ആണെന് പറഞ്ഞത്.കൊച്ചു കള്ളാ

    1. v̸a̸m̸p̸i̸r̸e̸

      ഒരു നന്ദിയുടെ ആവശ്യം ഇല്ല കാർത്തി,

      അത് ഇതല്ല, വേറെ ഒന്നാണ് .. അതിനി നടക്കുവോന്നും അറിയില്ല….

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  14. കാശിയുടെയും വിശ്വയുടെയും കൂടെ വാരണാസിയിൽ നടന്ന ഒരു ഫീൽ.
    Unbelievable work വാമ്പു അണ്ണാ….
    എന്തൊക്കെയോ പറയണമെന്നുണ്ട് . പക്ഷെ എഴുത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല….
    ഒത്തിരി സ്നേഹം ബ്രോ…….
    സ്നേഹപൂർവ്വം……
    ❤❤❤❤

    1. v̸a̸m̸p̸i̸r̸e̸

      ഒത്തിരി സ്നേഹം Achilies,❤️ (വെറൈറ്റി പേരാണല്ലോ)

      ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും….

  15. മച്ചാനെ… എന്താ ഇപ്പോ പറയാ…

    ഇനിയിപ്പോ വാരണാസി കാണാൻ പോയില്ലേലും കുഴപ്പം ഇല്ല എന്ന് തോന്നി… ഒരു അവസരം കിട്ടിയാൽ പോണം എന്നും…

    കാഴ്ചകൾ കണ്ണിൽ നിന്നും മായുന്നില്ല…

    ഞാൻ ഒരു കഥ എഴുതണം എന്ന് കരുതാൻ തുടങ്ങിയിട്ട് മാസം ഒന്നായി ഇത് വരെ ഒരു കണ്ടൻ്റ് കിട്ടിയിട്ടില്ല…. എവിടന്ന് ഒപ്പിക്കുന്ന് മച്ചാനെ ഈ ഐറ്റംസ്…. മറ്റുള്ളവർ പറയുന്ന പോലെ വല്ല മെഷീനും ഉണ്ടോ… ഉണ്ടെൽ ഒന്ന് തരണേ….

    ♥️♥️♥️♥️♥️

    1. v̸a̸m̸p̸i̸r̸e̸

      തീർച്ചയായും നമ്മൾ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണത്….

      മനസ്സിൽ തോന്നുന്നതൊക്കെ അങ്ങെഴുതി കൂട്ട് പാപ്പാ, നമ്മൾ ദിവസവും എത്രയോ കാര്യങ്ങൾ കാണുന്നു, കേൾക്കുന്നു, അതൊക്കെ വച്ചങ്ങെഴുത്….

  16. അടിപൊളി… എഴുത്തിൽ ലയിച്ചു വായിച്ചു. തീർന്നപ്പോൾ ഒരു വിഷമം…

    ഷോർട്ട് സ്റ്റോറീസ് 20 പേജൊക്കെ ആവാം ബ്രോ… ഇങ്ങനെ പെട്ടെന്ന് തീർക്കല്ലേ…

    കുറെ റെഫർ ചെയ്തു അല്ലോ അതിനു സ്പെഷ്യൽ ?

    ❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ഇരുപത് പേജോ, ഒരു പത്ത് പേജ് തികച്ചൊപ്പിക്കാൻ പറ്റുന്നില്ല…

      കണ്ടതും കേട്ടതുമായ കുറച്ചു കാര്യങ്ങൾ കോർത്തിണക്കിയതാണ്, ….

  17. കാശിയുടെയും വിശ്വയുടെയും യാത്രയും അവിടെ കണ്ട കാഴ്ചകളുടെ വിവരണവും മനോഹരമായി പറഞ്ഞു…. അവസാനം അപ്രതീക്ഷിതമായി വന്നൊരു ലെറ്റർ… ഒത്തിരി ഇഷ്ടായി…

    ഈ സ്റ്റോറി ടൈറ്റിൽ കണ്ടു നോക്കിയപ്പോൾ ഞാൻ കരുതി എന്റെ സ്റ്റോറി ആകുമെന്ന് .. സെയിം ടൈറ്റിൽ ഇട്ട് രണ്ടുദിവസം മുന്നേ ഞാനും ഒന്ന് പോസ്റ്റ്‌ ചെയ്തായിരുന്നു .. ?എഴുതിയ ആൾ വേറെയെന്ന് കണ്ടപ്പോൾ കുട്ടേട്ടന് തെറ്റുപറ്റിയോ എന്നായി… സ്റ്റോറി സ്റ്റാർട്ട്‌ ചെയ്തപ്പോഴാ കത്തിയത്… രാവിലെ തന്നെ കൺഫ്യൂഷൻ ആക്കി ?

    1. v̸a̸m̸p̸i̸r̸e̸

      ചില ആളുകൾ അങ്ങനെയാണ്,
      നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് നാളെ ഒന്ന്
      തിരിഞ്ഞു പോലും നോക്കാതെ ഒറ്റ ഓട്ടമാണ്….
      എന്നാൽ, പ്രതീക്ഷിക്കാത്ത നേരത്ത് നമ്മിലേക്ക്
      ഓടിയടുക്കുകയും ചെയ്യും….
      അപ്രതീക്ഷിതമായി നിമിഷങ്ങൾ
      സമ്മാനിക്കുന്നവകൾ….!

      കുട്ടേട്ടന് ഒന്ന് മെയിൽ ചെയ്യായിരുന്നില്ലേ, ചിലപ്പോ വിട്ടുപോയിക്കാണും….

      1. എല്ലാവരും ഈ യാത്ര കഴിഞ്ഞു വരട്ടെ… എന്നിട്ട് പുതിയൊരു യാത്രക്ക് ഞാൻ തുടക്കം കുറിക്കാം…

        സത്യം പറഞ്ഞാൽ മടി.. ഇനി അടുത്ത ദിവസം പോസ്റ്റ്‌ ചെയ്യാം…

  18. ടാ.,.,വാമ്പു.,.,.,
    നിന്റെ കയ്യിലുള്ള ആ കണ്ടന്റ് മെഷീൻ എനിക്ക് റെന്റിന് തരാമോ.,., കുറച്ചു ആശയങ്ങൾ ഉണ്ടാക്കിയിട്ട് തിരിച്ചു തരാം.,,.???
    എന്താ പറയാ.,..,പൊളിച്ചു..,.
    സിംപിളി.,.,. ഫാന്റസ്റ്റിക്..,,.
    സ്നേഹം.,.,
    ??

    1. തമ്പു അണ്ണാ
      കഥയില്ലായ്മയിൽ നിന്നൊരു കഥ അതാണ് വാമ്പു സ്റ്റയിൽ, ടി. പത്മനാഭന്റെ എഴുത്തിനെ ചിലപ്പോഴൊക്കെ അനുസ്മരിപ്പിക്കും…

      1. അതേ , ,
        ഇവനോട് ഞാൻ അത് നേരിട്ട് ചോദിച്ചതാണ്.,.,
        കള്ള ഭടുവ.,.,
        ??

      2. v̸a̸m̸p̸i̸r̸e̸

        ന്റെ ജ്വാലേ, ആ വലിയ മനുഷ്യന്റെ പേര് കളയല്ലേ…

        1. ചിലപ്പോൾ.,., എപ്പോഴുമല്ല.,.?????? (ചുമ്മാ ഒരു സുഖം.,.,)
          എല്ലാരും നല്ലത് പറയുമ്പോൾ കണ്ണ് കിട്ടാതെ ഇരിക്കാൻ.,.,***?????

          1. v̸a̸m̸p̸i̸r̸e̸

            അത് നല്ലതാ, ?

    2. v̸a̸m̸p̸i̸r̸e̸

      മനസ്സിൽ തോന്നിയ പ്രാന്തൻ ചിന്തകൾ കുത്തികുറിക്കുന്നു, അതിലപ്പുറം ഒന്നുമില്ല….

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിട്ടോ…

  19. വാരാണാശിയുടെ ചരിത്രം പറഞ്ഞു കാശിയും, വിശ്വയും,
    അതി മനോഹരം എന്നല്ലാതെ വേറെന്ത് പറയാനുണ്ട്, അവർക്കിടയിലെ സൗഹൃദം അത് വീണ്ടും കാൽപാത്തിയിലേക്ക്. ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ…

    1. v̸a̸m̸p̸i̸r̸e̸

      എപ്പോഴും തരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി ജ്വാല,…

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

  20. ❣️

    1. v̸a̸m̸p̸i̸r̸e̸

      ❤️❤️❤️

Comments are closed.