യാത്ര [VAMPIRE] 1334

കാശി വളരെ നാടകീയമായി ചോദിച്ചു…

“അതേ.. താത്വികമായൊരവലോകനമാണ് ഞാൻ
ഉദ്ദേശിച്ചത്.. ”
അവൾ അതേ നാണയത്തിൽ തന്നെ
തിരിച്ചടിച്ചതും രണ്ടുപേരും മനസ്സ് തുറന്ന് ചിരിച്ചു..

“അതേയ് ഇങ്ങനെ ഇരുന്നാൽ മതിയോ തന്റെ
ജോലി തീർക്കണ്ടേ? അല്ലാ, ജേർണലിസ്റ്റിന്റെ കൂടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ ഇല്ലേ..? ”

“ഇല്ല.. ആ എംഡി ചെറിയാനോടുള്ള ദേഷ്യത്തിൽ
ഒറ്റയ്ക്കു ഇറങ്ങി തിരിച്ചതാ.. ”

“മ്മ്.. ഞാൻ വേണേൽ തന്നെ സഹായിക്കാം ട്ടോ,
‘ഒളി കണ്ണിട്ട് വിശ്വയെ നോക്കിക്കൊണ്ട് അവൻ
പറഞ്ഞു…

മറുപടി എന്നോണം അവൾ ഒന്ന് പുഞ്ചിരിച്ചു…
വിശ്വയുടെ മനസ്സ് ശരിയല്ലാത്തതിനാൽ കുറച്ച്
നേരം കൂടി രണ്ട് പേരും സംസാരിച്ച് അവരവരുടെ
ലോഡ്ജിലേക്ക് തിരികെ പോയി…

അന്ന് സന്ധ്യയ്ക്ക് കാശി പറഞ്ഞതനുസരിച്ച്
അവൾ ആ അരയാലിന് അടുത്ത് വന്നു നിന്നു…
ഒരു അഞ്ച് നിമിഷം കഴിഞ്ഞപ്പോഴേക്കും അവനും
അവിടെ എത്തി…

“എങ്ങോട്ടാ കാശി, താൻ എന്തിനാ ഇവിടെ വരാൻ
പറഞ്ഞെ?”

എല്ലാം പറഞ്ഞാൽ അതിന്റെ ഒരു രസം അങ്ങ്
പോവൂലെ, താൻ വാടോ..

കാശിയുടെ കൂടെ വിശ്വ നടന്നു.. മുന്നിലേക്ക്
നീങ്ങും തോറും ജനങ്ങളുടെ വൻ തിരക്ക്
കാണാൻ കഴിഞ്ഞു.. ഒപ്പം ഒരു പ്രത്യേക വെളിച്ചം
അവിടെ മൊത്തം വ്യാപിക്കുന്നതായും, അത് എന്തെന്ന് അറിയാനുള്ള ജിജ്ഞാസയോടെ അവൾ കാശിയുടെ മുഖത്തേക്ക് നോക്കി.. അവൾക്കുള്ള ഉത്തരമായി അവൻ കണ്ണ് ചിമ്മി കാണിച്ചു.. ഒരു സുരക്ഷാകവചം എന്നോണം വിശ്വയുടെ കൈ കാശി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു….!!

കൂടി നിന്നിരുന്ന ആളുകളെ എങ്ങനെയോ
വകഞ്ഞ് മാറ്റി അവർ മുന്നിലേക്കെത്തി…

മുന്നിൽ കണ്ട കാഴ്ച അവൾക്ക് അത്ഭുതമായി
തോന്നി…..

“ഇതാണ് ദശാശ്വമേധ ഘാട്ട്..” അവളുടെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞു…

നിറയെ ദീപങ്ങൾ കത്തിച്ച പ്രത്യേക രീതിയിൽ
ഉള്ള വിളക്കുകൾ ഉപയോഗിച്ച് ആളുകൾ
ഗംഗയെ ആരതി ഉഴിയുകയാണ് അവിടെ…
കൂടെ മണിനാദങ്ങളും മന്ത്രാച്ഛാരണങ്ങളും..
കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം
അവിടെ നിറഞ്ഞു നിന്നിരുന്നു.. ദീപ പ്രഭയാൽ
തിളങ്ങുന്ന ഗംഗ രാത്രിയിൽ കൂടുതൽ
സുന്ദരിയായിരിക്കുന്നുവെന്ന് അവൾക്ക് തോന്നി..
ആ ദീപങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സ്
ശാന്തമാകുന്നതും, തന്റെ മനസ്സിന് ഒരു തൂവലിന്റെ ഭാരം മാത്രമാകുന്നതും അവൾ അറിഞ്ഞു..

കുറച്ച് നേരം നീണ്ടു നിന്ന ആരതി ഉഴിയലിന്
ശേഷം അവർ തിരിച്ചു നടന്നു..
വിശപ്പ് അധികരിച്ചപ്പോൾ മുന്നിൽ കണ്ട

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.