ഹാ..ന്നെ ചുണ്ണാമ്പിനേക്കാൾ. ബെസ്റ്റാ…,..?
അവൻ അവളെ നോക്കി കുഴഞ്ഞു കൊണ്ട് പറഞ്ഞു……….
അവളിലെ പുഞ്ചിരി മെല്ലെ മാഞ്ഞു പോയി……..
കണ്ണുകൾ ചുവന്നു………
തേറ്റ പല്ലുകൾ പുറത്തെക്ക് ഉന്തി വന്നു……
അതിന് മാറ്റു കൂട്ടുവാൻ കാലൻ കോഴിയുടെയും കൂവലും നായക്കളുടെ ഒരിയിടലും ………
ശാന്തമായ അന്തരീക്ഷം പെടുന്നനെ രൗദ്ര ഭാവം പൂണ്ടു…….
കാറ്റ് ആഞ്ഞു വീശി… മരച്ചില്ലകൾ അതിൽ ഓടിഞ്ഞ് താഴെ വീണു ……..
അവൾ അവനെ നോക്കി അലറി………
ഹ്രാ………….
ആ അലർച്ചയിൽ അവിടെയുള്ള സകല ചരാചരങ്ങളും നടുങ്ങി പോയി………
അവന്റെ പറന്നു പോയ കിളി തലയിൽ കയറിയപ്പോഴാണ് അവൻ മുന്നിലേക്ക് നോക്കിയത്…….
തേറ്റപല്ലും കാട്ടി ചുവന്ന കണ്ണുകളോടെ നിൽക്കുന്ന യക്ഷിയെ കണ്ട് അവൻ വിറങ്ങലിച്ചു നിന്നു…….
മദ്യത്തിന്റെ കെട്ട് ഒക്കെ അവനിൽ നിന്ന് അപ്പോഴേക്കും വിട്ടിരുന്നു……..
ഹാ…ഹാ….ഹാ……
അവളുടെ ഹട്ടഹസം പെരുവിരൽ മുതൽ ഭയം അരിച്ച് കയറി……..
ഒന്ന് അനങ്ങാൻ പോലും മാകതെ അവൻ നിന്നു……….
കൂടെയുള്ളവർ പെട്ടന്ന് ഉണ്ടായ മഴയും ഇടിയും ഒക്കെ കാരണം കുടിച്ചത് മുഴുവൻ ഇറങ്ങി പോയിരുന്നു……….
മഴ നനയാതെ ഇരിക്കാൻ കോണികൂടിനു അടുത്ത് അവർ നിൽക്കുകയായിരുന്നു……
Nannayittund.
യാമി കൊച്ചു ഒരേ പോളി….
????????
♥️♥️♥️♥️
adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..
thanks man???
സിദ്ദ്,
ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
നല്ല എഴുത്ത്, ആശംസകൾ…
❤️
കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.
മുത്തേ..
വായിച്ചിട്ടില്ല…..
സമയം പോലെ വായിക്കാം
ബണ്ണി മാൻ എന്തായി…
❤️
വായിക്കാം ❤❤❤
??
??
??
ജസ്റ്റ് മിസ്സ്
?
????