യാമി ? [Sidh] 103

 

മദ്യം തലക്ക് പിടിച്ചു കിളി പാറി നിൽക്കുന്നത് കൊണ്ട് അവന് പേടിയൊന്നും തോന്നിലാ…..

 

ആരാ…….?

 

ഒന്നും മിണ്ടുന്നില്ല…….അവൻ കുറച്ചു കൂടി അടുത്തെക്ക് നീങ്ങി……. വീണ്ടും ചോദിച്ചു…..

 

അപ്പോൾ ഇരുട്ടിൽ നിന്നും ആ രൂപം പുറത്ത് വന്നു……

 

ആ രൂപം കണ്ട് അവൻ വാ പൊളിച്ച് നോക്കി നിന്നു…….. അത്രക്ക് സുന്ദരിയായിരുന്നു അവൾ…….

 

ആരാ…. അവൻ

 

ഞാൻ യക്ഷി….

 

ഹോ….. അവൻ ഒരു നിസാര മട്ടിൽ പറഞ്ഞു…..

 

വല്ലതും മനസിലായിട്ട് വേണ്ടേ…….., കള്ള് കുടിച്ചിട്ടു ബോധമില്ല……..

 

ചുണ്ണാമ്പുണ്ടോ ചേട്ടാ…… അവൾ പുഞ്ചിരിയോടെ ചോദിച്ചു…….

 

അപ്പോഴ ലവൻ അവളെ മുഖത്ത് നിന്ന് കണ്ണേടുത്തത്….

 

എന്താ…….?

 

ചുണ്ണാമ്പുണ്ടോ ചേട്ടാന്ന്…….

 

ചുണ്ണാമ്പോ…. ഇപ്പോഴും അതാണോ..ഇന്നാ ഇത് എടുത്തോ….

 

അതും പറഞ്ഞ് അവൻ പോക്കറ്റിൽ നിന്ന് ഒരു സാധനം എടുത്ത് അവൾക്ക് കൊടുത്തു…..

 

ഇത് എന്താ….?.യക്ഷി

 

കഞ്ചാവ്…..?

 

ഹേ… ?

 

ലവൾ കണ്ണും തള്ളി അവനെ നോക്കി….

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    ????????

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി ?

    ❤️

  9. വായിക്കാം ❤❤❤

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.