യാമി ? [Sidh] 103

ഹാ…ഹ….ഹ…….ഹ….. ഹി………  ….

 

എടാ…നീ എന്തേലും കേട്ടോ……

 

എന്ത്…?

 

ആരോ ചിരിക്കുന്ന ശബ്ദം..?

 

ചിരിക്കാനൊ? ഇവിടെ ആര് ചിരിച്ച്…നിനക്ക് തൊന്നിയതാവും…… ആശാൻ

 

മറ്റ് രണ്ട് പേരും അത് ശെരി വെച്ചു കൊണ്ട് തലയനക്കി…..

 

അവൻ എന്നാലും എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇരുന്നു……?

 

അപ്പൊഴ് അതാ മൂന്നാമൻ ആടിയാടി എഴുന്നെൽക്കുന്നു……..

 

നീ ഇത് എങ്ങോട്ടാ…. ആശാൻ

 

അവൻ ചെറുവിരൽ.ഉയർത്തി കാട്ടി…..

 

ദിപ്പോ വരാ ആശാനേ……

 

എന്നും പറഞ്ഞു ആടിയാടി ഒരു മൂലയിലെക്ക് പോയി…….

 

കോണികൂടിന് സമീപം ആയിരുന്നു…….

 

അവിടെ ചെറുതായി ഇരുട്ട് ഉണ്ടായിരുന്നു…..

 

അവൻ മൂളി പാട്ട് ഓക്കേ പാടി കാര്യം സധിക്കാൻ തുടങ്ങി…….

 

ശൂ……ശൂ……

 

തെറ്റിധരിക്കരുത് ആരോ അവനെ വിളിച്ചതാ…..

 

അവൻ ശബ്ദം കേട്ട ഭാഗത്തെക്ക് ഒന്ന് നോക്കി……..

 

ഒരു രൂപം……..

 

അവിടെയകെ പാല പൂത്ത മണം പരന്നു……..

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    ????????

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി ?

    ❤️

  9. വായിക്കാം ❤❤❤

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.