അത് നോക്കണ്ട നീ പറ….. ആശാൻ
അവര് ഇവിടുന്ന് പോവാൻ കാരണം യക്ഷി ആണെന്ന പറഞ്ഞെ….
യക്ഷിയൊ…?
ബാക്കി മൂന്നുപേരും ഒന്നിച്ച് ചോദിച്ചു…..
ഹാ…യക്ഷി…ഇവിടുത്തെ പാലമരത്തിൽ ഉള്ളത്…..അത് പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഏതോ മന്ത്രവാദി അതിനെ പിടിച്ചു മരത്തിൽ കയറ്റി…..
ഹോ…അപ്പൊ അങ്ങനെ ആണ്… ഏതായാലും അതിനെ തളച്ചിട്ടുണ്ടല്ലോ…..
കൂടെ യുള്ള ഒരുത്തൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു……..
അന്തരീക്ഷം മെല്ലെ മാറാൻ തുടങ്ങി……
പാലാമരം കാറ്റിൽ ആടിയുല്ലഞ്ഞു………
നായക്കൾ… എന്തിനെയൊ കണ്ട് ഭയന്ന പോലെ ഉച്ചത്തിൽ ഒരിയിട്ടു………
കാലൻ കോഴി എന്തൊക്കെയോ മനസിലാക്കിയ മട്ടിൽ നിലവിളിച്ചു………
അന്ന് ഒരു അമാവാസി ദിനമായിരുന്നു
അവൾക്ക് മോക്ഷം കിട്ടുന്ന ദിനം..
ഇതൊന്നും അറിയാതെ അവർ നാലുപേരും
അവരുടെ ആഘോഷത്തിൽ ആയിരുന്നു….
അവർ ഏകദേശം നല്ല ഫിറ്റ് ആയിട്ടുണ്ടായിരുന്നു………
അവിടെയാകെ നിലാവ് പരന്നു…… …
പെട്ടന്നായിരുന്നു അവിടെയാകെ ഒരു പൊട്ടിച്ചിരി മാറ്റോലി കൊണ്ടത്………. അതും വളരെ നേർത്ത ശബ്ദത്തിൽ…….
Nannayittund.
യാമി കൊച്ചു ഒരേ പോളി….
????????
♥️♥️♥️♥️
adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..
thanks man???
സിദ്ദ്,
ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
നല്ല എഴുത്ത്, ആശംസകൾ…
❤️
കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.
മുത്തേ..
വായിച്ചിട്ടില്ല…..
സമയം പോലെ വായിക്കാം
ബണ്ണി മാൻ എന്തായി…
❤️
വായിക്കാം ❤❤❤
??
??
??
ജസ്റ്റ് മിസ്സ്
?
????