അവർ ഭയന്ന് പോയി……..
എന്താടാ ഇത്…. നീ പ്രേതം ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോ ആകെ ഒരു മാറ്റം……
എനിക്കും തോന്നി…….
ബാക്കി രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…….
അവനും ചെറുതായി ഉള്ളിൽ പേടി ഉണ്ടെങ്കിലും… കൂട്ടത്തിൽ ധൈര്യവാൻ എന്ന് പേര് ഉള്ളത് കൊണ്ട് പേടി പുറത്ത് കാണിച്ചില്ല……
ഒന്ന് പോടാ….അത് വേറെ വല്ലതും കണ്ടിട്ട് ആവും അവറ്റകൾ ഒച്ച ഉണ്ടാക്കിയത്………
അവൻ ധൈര്യ സംഭരിച്ച് പറഞ്ഞു……….
അങ്ങനെ ഒന്നും അല്ല ആശാനേ………
എന്റെ മുത്തസ്സി..ചെ… മുത്തശ്ശി ഈ മൃഗങ്ങൾക്ക് ആത്മക്കളെയും മറ്റും കാണാൻ കഴിയും എന്ന്…..
അത് എന്റെ മുത്തസ്സിയും പറഞ്ഞിട്ടുണ്ട്……
ഹൈ… മുത്തസ്സി അല്ല മുത്തശ്ശി….
ഒന്ന് പോടാ…..
അപ്പോഴാണ് അവർ ശ്രദ്ധിച്ചത് കൂടെയുള്ള ഒരുത്തൻ അതാ മണം പിടിക്കുന്നു……
നീ എന്താടാ ചെയ്യുന്നേ……..
നാവ് കൊഴഞ്ഞു കൊണ്ടാണ് ചോദ്യം……
എടാ…നിങ്ങൾക്ക് ഒരു മണം വരുന്നില്ലെ…..
അതോ അത് ഇവൻ കുളിക്കാത്തതൊണ്ടാ…..
ശേ…അതല്ല….
Nannayittund.
യാമി കൊച്ചു ഒരേ പോളി….
????????
♥️♥️♥️♥️
adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..
thanks man???
സിദ്ദ്,
ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
നല്ല എഴുത്ത്, ആശംസകൾ…
❤️
കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.
മുത്തേ..
വായിച്ചിട്ടില്ല…..
സമയം പോലെ വായിക്കാം
ബണ്ണി മാൻ എന്തായി…
❤️
വായിക്കാം ❤❤❤
??
??
??
ജസ്റ്റ് മിസ്സ്
?
????