യാമി ? [Sidh] 103

അവനെ ഒന്ന് നോക്കി പതിയെ ഒരു പുക ചുരുളായി അവൾ മാഞ്ഞ് പോയി……….

 

ഇതെ സമയം നാലമന്റെ മുന്നിൽ അവൾ വന്ന് നിന്നു………

 

അവൻ ഏതോ വീടിന്റെ അടുത്ത് എത്തിയിരുന്നു…….. അവൾ അവന് നേരെ വന്നതും  അവൻ ബോധം കേട്ട് വീണതും ഒപ്പമായിരുന്നു……

 

മൂന്നാമൻ  ഓടി എത്തിയത് പാലമര ചുവട്ടിൽ ആയിരുന്നു……

 

അവിടെയാകെ പാലപൂവിന്റെ മണം പരന്നിരുന്നു……….

 

അവന്റെ മുന്നിലേക്ക് അവൾ.വന്നതും അവൻ പേടിച്ച് വിറക്കാൻ തുടങ്ങി………

 

അത് കണ്ട് അവൾ പൊട്ടിചിരിച്ചു….

 

ഹാ…ഹ……..ഹാ………..

 

അനന്തന്റെ മകന് പേടിയോ………

 

അവൻ അത്ഭുതത്തോടെ അവളെ നോക്കി…..

 

അച്ഛനെ എങ്ങനെ……

 

ഹാ…… എന്റെ ഈ അവസ്ഥക്ക് ഞാൻ കണ്ട സ്വപ്നങ്ങൾ തകർത്ത്  എറിഞ്ഞത് നിന്റെ അച്ഛനാ………..

 

അത് അവനിൽ ഒരു ഞെട്ടലുണ്ടാക്കി……

 

പ്രണയം നടിച്ച് അവൻ എന്നെ ചതിച്ചു…….

അവനെ ഇല്ലാതക്കാൻ ഞാൻ വന്നപ്പോ നിന്റെ മുത്തശ്ശി അവനെ രക്ഷിച്ച് എങ്ങോട്ടോ പറഞ്ഞ് വിട്ടു……. ഏട്ടന്റെ മകനോടുള്ള സ്നേഹം……  എന്നെ ഇവിടെ ബന്ധിക്കുകയും ചെയ്തു……….

 

അമാവാസി ദിവസം മാത്രം എനിക്ക് പുറത്ത് വരാം…….  അന്ന് തന്നെ നീ ഇവിടേക്ക് വന്നത് നന്നായി…….

 

നിന്റെ അച്ഛന് എന്റെ വക സമ്മാനമാണ് നിന്റെ  മരണം……..  ഹ…ഹ…………

 

 

അവൾ പറഞ്ഞത് മുഴുവൻ ആവന്റെ കാതിൽ മുഴങ്ങി കേട്ടു…..

17 Comments

  1. Nannayittund.

  2. യാമി കൊച്ചു ഒരേ പോളി….

    ????????

    ♥️♥️♥️♥️

  3. adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..

  4. സിദ്ദ്‌,
    ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
    നല്ല എഴുത്ത്, ആശംസകൾ…

  5. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ..
    വായിച്ചിട്ടില്ല…..
    സമയം പോലെ വായിക്കാം

  7. ദ്രോണ നെരുദ

    ബണ്ണി മാൻ എന്തായി…

  8. രാഹുൽ പിവി ?

    ❤️

  9. വായിക്കാം ❤❤❤

    1. ജസ്റ്റ്‌ മിസ്സ്‌

Comments are closed.