ബസ്സ്.സ്റ്റോപ്പ്.കണ്ട് അങ്ങോട്ട് ചെന്നപ്പോൾ അതാ അവിടെ കൂടെയുള്ള നാലമൻ…….
അവൻ ഇപ്പോൾ എങ്ങനെ അവിടെ എത്തി എന്ന് ചിന്തിക്കാൻ ഉള്ള സമയം ഒന്നും ഇല്ലായിരുന്നു…….
വേഗം അവനടുത്തെക്ക് ചെന്നൂ….
നീ എങ്ങനെ ഇവിടെയെത്തി…..
ഞാൻ ദാ ആ വഴി വന്നു…..
അവിടെ വഴിയുണ്ടോ..
പിന്നെ….
വെള്ളത്തിന് ദാഹിച്ചിട്ട് വയ്യ വല്ല വഴിയും ഉണ്ടോ…….
ഇപ്പൊ ശരിയാക്കി തരാം……
അതും പറഞ്ഞ് നാലമൻ ഒരു കുപ്പി എടുത്ത് രണ്ടാമന് കൊടുത്തു…….
താങ്ക്സ്…..
അവൻ അതും പറഞ്ഞ് മൂടി തുറന്ന് വായയിലെക്ക് ഒഴിക്കാൻ നിന്നതും ഒരു ദുർഗന്ധം അനുഭവപെട്ടു…..
.വെറുതെ ഒന്ന് മണത്ത് നോക്കിയ അവൻ
അയ്യേ ചോര എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു
അവൻ അടുത്ത് നിൽക്കുന്ന കൂട്ടുകാരനെ നോക്കിയപ്പോൾ അവൻ അവിടെ ചിരിച്ചു കൊണ്ട് നിൽക്കുന്നു…..
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ കണ്ടു തേറ്റ പല്ലുകൾ തിളങ്ങി നിൽക്കുന്നു….അതിൽ നിന്ന് ചോര കിനിഞ്ഞ് ഇറങ്ങുന്നുണ്ട്……..പതിയെ അവന്റെ കൂട്ടുകാരനിൽ നിന്നും യക്ഷിയുടെ രൂപത്തിലെക്ക് മാറി……..
അത് കണ്ട് ഒന്ന് ശ്വാസം.വിടാൻ പോലും അകത്തെ അവിടെ തറഞ്ഞു നിന്നു……..
രൂപം മാറി ചുണ്ട് നനച്ചു കണ്ട് അവനെ നേരെ അലറി അടുത്തതും ചക്ക വെട്ടിയിട്ടതു പോലെ അവൻ വീണതും ഒപ്പമായിരുന്നു…….
Nannayittund.
യാമി കൊച്ചു ഒരേ പോളി….
????????
♥️♥️♥️♥️
adipoli…horror kadhakal enikku othiri ishtamanu…ethum ishtamayi..adipoli..
thanks man???
സിദ്ദ്,
ഹൊറർ കഥകൾ കുറച്ച് കൂടി വായിക്കണം, എന്നാലേ യക്ഷിയുടെ ഇഷ്ടങ്ങൾ കൂടുതൽ എഴുതാൻ കഴിയു. പാലപ്പൂവും, കാലൻ കോഴിയും ഒക്കെ സ്ഥിരം കേൾക്കുന്നത് ആയി.
നല്ല എഴുത്ത്, ആശംസകൾ…
❤️
കൊള്ളാം ബ്രോ സാധാരണ ഹൊററോർ താല്പര്യം ഇല്ലാത്ത വിഷയമാണ് എങ്കിലും വായിക്കണമെന്ന് തോന്നി വായിച്ചു ഇഷ്ടമായി… സ്നേഹം.
മുത്തേ..
വായിച്ചിട്ടില്ല…..
സമയം പോലെ വായിക്കാം
ബണ്ണി മാൻ എന്തായി…
❤️
വായിക്കാം ❤❤❤
??
??
??
ജസ്റ്റ് മിസ്സ്
?
????