Wonder 5 [Nikila] 2498

Wonder part – 5

Author : Nikila | Previous Part

 

കഥയിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യം തന്നെ എല്ലാവരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. ഈ ഭാഗം എഴുതിയ സമയത്ത് എന്റെ മൈൻഡ് ശരിയല്ലായിരുന്നു. ആകെ കൂടി മൂഡോഫ് ആയൊരു അവസ്ഥയായിരുന്നു. അതുക്കൊണ്ട് തന്നെ എഴുത്ത് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. ചില പ്രധാന കഥാപാത്രങ്ങളുടെ പ്രെസെൻസ് ഈ പാർട്ടിൽ ഉണ്ടാകില്ല. ഈ ഭാഗം ആരെയെങ്കിലും നിരാശപ്പെടുത്തുകയാണെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. എന്നു വച്ചു അഭിപ്രായയങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കരുത്. കഥ ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടന്നും ഇല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലാന്നും ധൈര്യമായും തുറന്നു പറയുക.

 

 

തുടരുന്നു….

 

വേഗം ഫോൺ പോക്കറ്റിലിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും എന്റെ ഫോൺ റിങ് ചെയ്തു. ആരാണെന്നറിയാൻ ഫോണെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് കോള് വന്നിരിക്കുന്നത്. പക്ഷെ ട്രൂ കോളറിൽ ആളുടെ പേര് വ്യക്തമായി കണ്ടു.

 

 

“ട്രീസ”

 

 

ആ പേര് വായിച്ചതും എനിക്കതൊരു വല്ലാത്ത ഷോക്കായി. ഞാനാകെ തരിച്ചു പോയി. ഫോൺ പിടിച്ച കയ്യൊന്നു വിറച്ചു. ഇനിയൊരിക്കലും കേൾക്കാൻ ആഗ്രഹമില്ലാത്ത പേര് വീണ്ടും കണ്ടതിലുള്ള അങ്കലാപ്പ്. എന്നാൽ എനിക്കീ ഫീലൊക്കെ ഇത്തിരി നേരത്തേക്കു മാത്രമേ ഉണ്ടായുള്ളൂ. പതിയെ ഞാൻ വീണ്ടും മെന്റലി നോർമലായി.

 

 

ട്രീസ. എന്നായാലും ഇവളെ ഞാൻ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പായിരുന്നു. എന്നോട് ലോജിക്കില്ലാത്ത കാരണവും വച്ച് പക വീട്ടാൻ നടക്കുന്നവൾ. ഈ ഫോൺ വിളി എനിക്കുള്ള ഭീഷണി തരാനാണെന്ന് മനസ്സിലായി.

 

 

ഇനിയിവള് എന്തായിരിക്കും എന്നോട് പറയാൻ പോകുന്നേ. “I will find you, and I will marry you” അങ്ങനെ വല്ലതുമാണോ ?. പക്ഷെ ഇതുപോലൊരെണ്ണം ‘ടേക്കൺ’ സിനിമയില് നേരത്തെ ഉള്ളതല്ലേ. ആ പടം ഞാൻ നേരത്തെ കണ്ടിട്ടുള്ള സ്ഥിതിക്ക് അവള് അങ്ങനെയോരെണ്ണം ഇട്ടു കാച്ചിയാൽ ഞാൻ പേടിച്ചതു തന്നെ ?. എന്തായാലും ലെവള് ഭയങ്കര ഫാസ്റ്റ് തന്നെയാണ്. എന്റെ ഫോൺ നമ്പറ് വരെ കണ്ടു പിടിച്ചു കളഞ്ഞല്ലോ. മിക്കവാറും പോലീസ് സ്റ്റേഷനിൽ നിന്ന് ആരെങ്കിലും ഒറ്റി കൊടുത്തതാവും.

 

 

എന്നാ ശരി, നീ വിളിക്കെടീ. നിനക്കിനിയുമെന്നെ മനസ്സിലായിട്ടില്ല. നീയിപ്പോൾ സംസാരിക്കാൻ പോകുന്നത് പണ്ട് നിന്റെയൊക്കെ വരുതിയിലായിരുന്ന ജോസഫിനോടല്ലെടീ. നിന്നെയും നിന്റെ ആങ്ങള ടൈസണേയും വട്ടം ചുറ്റിച്ച ആ പഴയ ജോ യോടാണ്. കാണിച്ചു തരാമെടീ എന്റെ പവറ് ?. അങ്ങനെ അവളുമായുള്ള അംഗത്തിന് ഞാൻ തയ്യാറെടുത്തു. ഏഷ്യാനെറ്റ്‌ സീരിയലുകളിലെ ചില ഹതഭാഗ്യന്മാരായ ആൺ കഥാപാത്രങ്ങളെ മനസിലോർത്തു കൊണ്ട് അവരുടെയെല്ലാം ശബ്ദമായി ഒരു പോരാളിയെപ്പോലെ തയ്യാറെടുത്തു (സംസാരിക്കുമ്പോൾ സാഹിത്യം കേറി വരാതിരുന്നാൽ മതിയായിരുന്നു?). ഫോൺ അറ്റൻഡ് ചെയ്തു ഞാൻ തന്നെ ആദ്യം തുടങ്ങി വച്ചു.

 

 

“ഹലോ”

142 Comments

  1. Nalathode 1 month aakum….ethra pettanna date oke pone….vtle verthe iripayonde time um ariyanilla

    1. ഇന്നത്തോടെ എഴുതിക്കഴിയും. ഇപ്പോ തന്നെ 20k വേർഡ്‌സ് ആയി. ഇതു കഴിഞ്ഞിട്ട് എഴുതിയതെല്ലാം മോഡിഫൈ ചെയ്യണം. ഈയാഴ്ച്ച കഴിയുമ്പോഴേക്കും സബ്‌മിറ്റ്
      ചെയ്യും. പ്രോമിസ് ?

      1. ഇന്ന് സൺ‌ഡേയാണ് പുതിയ ആഴ്ച്ച തുടങ്ങി മിച്ചർ.ഇന്നേലും ഇടുമോ പ്ലീസ് ???

    1. 10,000 വേർഡ്‌സ് ആയി. പക്ഷെ എവിടെ വച്ച് നിർത്തണമെന്ന് ഒരു കൺഫ്യൂഷൻ. കൃത്യമായ സ്ഥലത്തു വച്ചു എൻഡിങ് ഇട്ടില്ലെങ്കിൽ വായിക്കുന്നവർക്ക് നിരാശ തോന്നും

      1. Villathi e partil varum paranjarnu

        1. Nale iduoooo

          1. ഈയാഴ്ച്ച വരെയൊന്ന് ക്ഷമിക്ക്. എഴുതിത്തീരാത്തതാണ് പ്രശ്നം. ഈയാഴ്ച്ച കഴിഞിട്ടിട്ടും തീർന്നില്ലെങ്കിൽ എവിടം വരെയായോ. അതു വരെയുള്ളത് സബ്‌മിറ്റ് ചെയ്യും ?

  2. Ennu idum saho

  3. ༒☬SULTHAN☬༒

    എന്റെ പൊന്നോ 5 പാർട്ടും ഇന്നാ വായിച്ചേ ചിരിച് ചിരിച്ചു ഒരു വഴിക്ക് ആയി ❤❤❤

    അടിപൊളി കഥ. ഒരുപാട് ഒരുപാട് ഇഷ്ടായി.
    വായിക്കാൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു.

    മിഖിയെയും ജോയെയും ഒരുപാട് ഇഷ്ടായി ❤❤❤
    അവരുടെ ആ combo ഒരു രക്ഷേം ഇല്ല ❤❤❤❤❤

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤❤❤❤❤❤❤❤

  4. Ennu teaser kandappol annu vayachathu poli item onnum parayan illa vegam thanne tharamo aduthe part vayacha excitementil annu ketto. Pathiye ayalum kozhappam illa aduthe part kidukkum ennu ennikku oruppundu athu kondu waiting❤❤

    1. Evdeya teaser

      1. Write to us il und bro

        1. Ath evedyaa

  5. എവിടെ വരെ ആയി…… ?
    എഴുതുന്നില്ലേയ്?
    Waiting…. ❣️

    1. എഴുതുന്നുണ്ട്. കോമഡി സബ്ജെക്ട് ആയതുക്കൊണ്ടാണ് വൈകുന്നത്. പോരാത്തതിന് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഐഡിയാസ് വരുന്നത്. അതിന്റെ ഒരു വൈകലുമുണ്ട്

      1. Ok
        ഒരു കാര്യം ചോദിച്ചോട്ടെ, ഒരു എന്നത്തേക്ക് പ്രതീക്ഷികാം?

        1. എന്തായാലും ഈ മാസം വിട്ടു പോവില്ല

  6. Nikila

    5ഭാഗവും ഒരുമിച്ചു വായിച്ചു, നന്നായിട്ടുണ്ട്. സ്ഥിരം കാണുന്ന സ്റ്റോറി കളിൽ നിന്നെന്നെല്ലാം വ്യത്യസ്തമായ ഒരു കഥ ആയത് കൊണ്ട് തന്നെ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു.

    ജോ,മിഖി,. 2പേരെയും ഒരുപാട് ഇഷ്ടമായി, അവർ ചെന്ന് തല വെക്കുന്ന പ്രശ്നങ്ങൾ എല്ലാം അടിപൊളി ആയി എഴുതി.

    മൊത്തത്തിൽ ഒരു അടിപൊളി സ്റ്റോറി ❤️❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

  7. Ayuthi kayinjo nigiyechi ???????

    1. 40% completed

  8. ഇതുവരെ വായിച്ചിട്ടുള്ള കഥകളിൽ നിന്നും വേറിട്ടൊരു കഥ പോലെ തോന്നി. ഇതിലെ ജോ – മിഖി കോമ്പോയാണ് അടിപൊളിയായിട്ടുള്ളത്. ജോ യുടെപ്പോലത്തെ അപ്പിയറൻസ് സാധാരണ കാന്താരി നായികമാരിക്കാണ് കണ്ടിട്ടുള്ളത്. പക്ഷെ ആ നായികമാർ പോലും പലപ്പോഴും വെറുപ്പിക്കാറുണ്ട്. പക്ഷെ ഇവിടെ ആ കഥാപാത്രത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. വായനക്കാരുമായി ഫ്രണ്ട്‌ലി ആവുന്ന രീതിയിലാണ് ഇതിലെ നായകനെ present ചെയ്തിരിക്കുന്നത്.

    ആദ്യത്തെ രണ്ടു പാർട്ടുകളിൽ സാധാ കോമഡി മാത്രമായി മുന്നോട്ടു പോയപ്പോൾ പിന്നീട് വരുന്ന പാർട്ടുകളിൽ സമൂഹത്തിലെ പല വിഷയങ്ങളും നർമ്മത്തോടെ അവതരിപ്പിച്ചു. അതിൽ ഫെമിനിസം, സ്വത്ത്‌ തർക്കം, പെങ്ങളുട്ടി പാസം, ദൈവം, കലിപ്പൻ കാന്താരി അങ്ങനെ പലതും പെടും. കൂടാതെ പല കഥകളിലും കണ്ടു വരുന്ന ക്ലിഷേകളെ ശരിക്കും പൊളിച്ചടുക്കി.

    ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകുക. അടുത്ത പാർട്ട് എപ്പോൾ വരുമെന്നറിയാൻ ഒരു ആകാംഷ

    1. Udane undakum……chekkan ezhuthilane

  9. എവിടെ വരെ ആയി…….?

    1. എഴുതാനിരിക്കുമ്പോൾ ഒരു സ്പീഡൊക്കെ കിട്ടുന്നുണ്ട്. പക്ഷെ എഴുതുന്ന കാര്യങ്ങള് അത്ര satisfy ആയി തോന്നുന്നില്ല. എന്തായാലും ശ്രമിക്കുന്നുണ്ട്.

      1. ?❣️?
        Ok

  10. “പത്തു മാസത്തെ കണക്ക് പറയാൻ ഏതു അമ്മയ്ക്കും പറ്റും. അതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്ലാതെ ഒരു മാസം മക്കളെ വയറ്റിൽ ചുമ്മന്ന് ബാക്കി ഒൻപതു മാസം ഗർഭപാത്രം പറമ്പില് നട്ടു പിടിപ്പിച്ചു മുളപ്പിക്കാനുള്ള ടെക്നോളജി നാട്ടിലിതു വരെ ഇറങ്ങിയിട്ടില്ലല്ലോ. മക്കളെ പ്രസവിക്കാൻ കാണിക്കുന്ന ആവേശം അവരെ വളർത്താനും സംരക്ഷിക്കാനും കാണിക്കുമ്പോഴാണ് ഒരു സ്ത്രീ പൂർണമായും അമ്മയാകുന്നത്.”

    ഇത് ഞാൻ ഒന്ന് എടുക്കുന്നു.. ?

    1. സയൻസ് ഫിക്ഷൻ സ്റ്റോറിക്കാണോ ?

      1. ഈ ഡയലോഗ് കേൾക്കുന്ന ഒരു സയന്റിസ്റ് കുറെ പരീക്ഷണത്തിന് ശേഷം ആർക്കും വീട്ടിൽ വച്ചു ടെസ്റ്റ് ട്യൂബ് ശിശുക്കളെ ഉണ്ടാക്കുന്ന ഉപകരണം കണ്ടു പിടിക്കുന്ന കഥ.. ??

        1. Like Rick and morty tv series

          1. എല്ലാ സീരിസും കാണാറുണ്ട് അല്ലെ..? ഇവിടെ സമയവും ഇല്ല.. ?

  11. Ee kadha vaayichitt like adikkaathe povunnavarod enth parayanaanu…. enik oru ideam ella…. evaroke entha evde pratheekshikunnath …. ? Mt nte naaluketto, Gasakkinte ethihaaso, shakpearo…. ethil charcha cheyyathe modern modern living criteria onnum thanne ellennanu enik thonnune…. father mother sister brother money love failure feminism male chauvinism brotherhood friendship lonliness ego kalippan kanthaari vare…. eneem ind …. ellam humaroode cherth avatharippichittund…. eneen enthaanavo vendeth…. onne choykaanullu oru like adikaanullathonnum ethil ullathayitt thonneele people….???? ☹?

    1. ഒരുപാട് പേര് ലൈക്‌ അടിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മറ്റു ചില കഥകൾക്ക് കിട്ടുന്ന റീച് കാണുമ്പോൾ അസൂയ തോന്നാറുണ്ട്. എന്നാലും പരാതിയില്ല. ഈ കഥ ഇഷ്ടപ്പെടുന്നവർ ഇവിടെയുണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ് ?

      1. Sathyam…sherikum Kure like kittenda oru story aane ithu

    2. Bro njan ippo nokiyayude oru keypad setil aanu story read ithinakathu enganaya like adikendathu ennu ariyilla

      1. രാഗേന്ദു

        മുകളിൽ ഉള്ള heart ചിഹ്നത്തിൽ click cheythal mathi

  12. ?MR_Aᴢʀᴀᴇʟ?

    നിക്കി ഞാൻ ഒരുപാടു പേർക്ക് ഈ കഥ ഷെയർ ചെയ്തു കൊടുത്തിരുന്നു. വായിച്ചവർ എല്ലാരും നല്ല അഭിപ്രായമാണ്പറഞ്ഞത്.

    1. Thanks. ആദ്യത്തെ എഴുത്തുക്കാരിയെന്ന നിലയിൽ എനിക്കു കിട്ടിയ നല്ലൊരു അംഗീകാരമാണിത്

  13. Nthayi sahooo

  14. നിഖില,
    എവിടാ വരെ ആയി എഴുത്തു, ഞങ്ങൾ കാത്തിരിക്കുവാട്ടോ…… ❣️
    ❤️

    1. എഴുതി തുടങ്ങിയിട്ടേയുള്ളൂ

  15. വിജയ് ദാസ്

    “മോനേ, പെണ്ണായാലും ആണായാലും ഒരുമ്പെട്ടിറങ്ങുന്നത് നെറികേട് കാണിക്കാനാണെങ്കിൽ തോൽപ്പിക്കാൻ ബ്രന്മാവ് വേറെയൊന്നും പോവണ്ട. ഒരു പാറ്റ വിചാരിച്ചാലും മതി.”??????

    1. രോമാഞ്ചിഫിക്കേഷൻ at peak?

    2. എടുത്തു പറയാനാണെങ്കിൽ ഇതുപോലെ ഒരുപാടെണ്ണം ഉണ്ട്

  16. വിജയ് ദാസ്

    “പത്തു മാസത്തെ കണക്ക് പറയാൻ ഏതു അമ്മയ്ക്കും പറ്റും. അതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്ലാതെ ഒരു മാസം മക്കളെ വയറ്റിൽ ചുമ്മന്ന് ബാക്കി ഒൻപതു മാസം ഗർഭപാത്രം പറമ്പില് നട്ടു പിടിപ്പിച്ചു മുളപ്പിക്കാനുള്ള ടെക്നോളജി നാട്ടിലിതു വരെ ഇറങ്ങിയിട്ടില്ലല്ലോ. മക്കളെ പ്രസവിക്കാൻ കാണിക്കുന്ന ആവേശം അവരെ വളർത്താനും സംരക്ഷിക്കാനും കാണിക്കുമ്പോഴാണ് ഒരു സ്ത്രീ പൂർണമായും അമ്മയാകുന്നത്.”??????

    1. ഇജ്ജാതി ഡയലോഗ് ?

  17. Next part enne varum

    1. എഴുതി തുടങ്ങിയിട്ടേയുള്ളൂ

  18. പെങ്ങളെ നല്ല സ്റ്റോറി
    പക്ഷെ അവസാന രണ്ട് പാർട്ട്‌ മുൻ പാർട്ടിനെ അപേക്ഷിച്ചു അത്ര പോരായിരുന്നു(സ്ഥിരം ക്ളീഷേ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു)വെറൈറ്റി തീം പ്രതീക്ഷിക്കുന്നു

    1. Already kore cleashe polichadukindaloo….veendum cleashe aayi thonuanoo

      1. Aa dhyevye viline trolliya thum…kalippan kantharim ore poli…..sherike e kathake njn vikaricha athra like kananilla…veritte chindhikumbol clutch pidikan time edkunondakum….future lum ithe pole kore kathakale trolli puthiya style indakatte enne aashamsikkunnu

    2. ഇതുവരെ എത്ര സ്ഥിരം ക്ലിഷേകൾ കണ്ടു?

    3. എന്റെ അഭിപ്രായത്തിൽ അവസാന രണ്ടു പാർട്ടിലാണ് ഒരുപാട് ക്ലിഷേ ബ്രേക്കിങ് കണ്ടത്. ഫെമിനിസം, unexpected marriage, കലിപ്പൻ കാന്താരി, പ്രതികാരം അങ്ങനെ പലതും അവസാന രണ്ടു പാർട്ടിലാണ് വന്നത്. എന്നിട്ടു പറയുന്നു അവസാന രണ്ടു പാർട്ടുകൾ മോശമാണെന്നും ക്ലിഷേകൾ ഉണ്ടാവരുതെന്നും. എനിക്ക് സംഭവമെന്താണെന്ന് മനസിലാവുന്നില്ല

      1. Exactly ✌

    4. രാഗേന്ദു

      കഥ മാറി കമൻറ് ittathaano എന്നൊരു സംശയം?

      1. Aaa athenne

      2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണ് ?

        1. രാഗേന്ദു

          ??. Ath nannayi

    5. Cliche….?

  19. Mridul k Appukkuttan

    ????????????????????????
    സൂപ്പർ
    കുറെ ചിരിക്കാനുള്ള വക ഉണ്ടായിരുന്നു. ജോന് ഇത്രയും വിവരo ഉണ്ടായിരുന്നോ.
    ട്രീസ എന്ന പേര് കണ്ടപ്പോൾ ഇവൾക്ക് നമ്പർ
    എങ്ങനെ കിട്ടി എന്നാലോജിച്ചു. മിഖിനെ ചെറിയ ഭാഗത്തിൽ ഒതുക്കി. ജോയുടെ കൂട്ടുകാരാൻ സൂപ്പർ. ആ ദിവസം രാവിലെ പോലീസ്കാർക്ക് പണികൊടുത്തു അല്ല പണി കളഞ്ഞു പിന്നെ കമിതാക്കളുടെ കാര്യം എന്താകുവോ.
    ജോയുടെ അനിയത്തിയും ചേട്ടനും സൂപ്പർ. അനിയത്തി ഓസ്ക്കാർ കൊണ്ട് പോകുമോ.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    അലീന അങ്ങനെ എന്തോ പേര് പറഞ്ഞില്ലേ പോലീസ് കാരാൻ കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ ജോയുടെ ഭര്യയെ പറ്റി ചോദിച്ചപ്പോൾ മിഖി പറഞ്ഞത് അത് ആരാണ്. അവൾക്ക് എന്ത് പറ്റി.

    1. Alina pennonnum alla bro 1.5 yr le illa karya jo ke sthreekale pedi alle chilappol valla pattim aakum

    2. അലീന ആരാണെന്ന് വഴിയേ പറയാം. അതൊരു സർപ്രൈസാണ് ?

  20. നിഖില.

    കഥ ennathenth pole super.. humour vaych ചിരിച്ച് vayyand ആയി.. പിന്നെ ഈ ഭാഗം മിഖി വല്ലാതെ മിസ്സ് ചെയ്തു.. സാരമില്ല എല്ലാം കൂടി ചേർത്ത് അടുത്തതിൽ തന്നാൽ മതി..
    പിന്നെ ഈ പേജ് ഒകെ കണ്ടിട്ട് കൊതി അവുന്നു..49 പേജ്.. എന്നാണാവോ എനിക്കും ഇതുപോലെ..?..
    എന്തായാലും next part vendi കാത്തിരിക്കുന്നു.. snehathode ❤️

    1. ങ്ങളുടെ കമെന്റ് എന്താ വരാത്തേന്ന് ആലോചിച്ചതേയുള്ളൂ ?. മിഖി അടുത്ത പാർട്ടിൽ ഉണ്ടാകും. ചില നേരത്ത് എനിക്കും മറ്റുള്ളവരുടെ കഥകൾ കാണുമ്പോൾ കൊതിയാവാറുണ്ട്. അഞ്ചു പേജ് വായിച്ചു തീരുമ്പോഴേക്കും മാസങ്ങൾ കടക്കും. ഞാനിവിടെ ഇപ്പോഴും ?

  21. രാവണാസുരൻ(rahul)

    കഥ മൊത്തത്തിൽ ഒരുപാട് ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    പക്ഷെ എന്റെ മിഖി ?ഈ പാർട്ടിൽ ഓനെ ഉൾപ്പെടുത്തത് സങ്കടമായി ?.
    ഓനെ നാൻ വല്ലാണ്ട് miss ചെയ്തു.

    ഒന്നുല്ലേലും നാൻ മിഖി fans അസോസിയേഷൻ ഒക്കെ തുടങ്ങിയതല്ലേ ??.

    എന്നാലും എന്റെ നികി മിഖിയെ അടുത്ത പാർട്ടിൽ കൊണ്ടുവരണേ

    ????

    1. വിഷമിക്കണ്ട. മിഖി അടുത്ത പാർട്ടിൽ ഉണ്ടാകും. എന്നാൽ ഇനി വരാൻ പോകുന്ന പാർട്ടിൽ മിഖി വരാതിരിക്കാൻ സാധ്യത കുറവാണ്. ഫ്ലാഷ് ബാക്ക് സീനുകളൊക്കെ വരുമ്പോൾ ചാൻസ് കൂടുതലാ?

  22. ആൽക്കെമിസ്റ്റ്

    എല്ലാ പാർട്ടും ഒന്നിച്ചാണ് വായിച്ചത്. അടിപൊളിയായിട്ടുണ്ട്. ആദ്യപാർട്ടിൽ വിഷയം മനസ്സിലാവാൻ കുറച്ചു സമയമെടുത്തു. ലാഗ് ഒന്നും ഫീൽ ചെയ്‌തില്ല. ആരും ചിന്തിക്കാത്ത നല്ല ഒരു തീം ആണ്. ഒറ്റപ്പെടുന്നവരുടെ മാനസികാവസ്ഥ, ഫെമിനിസത്തിന്റെ പേരിലുള്ള ഉടായിപ്പ്, കലിപ്പൻ കാന്താരി കഥകൾ, കുടുംബ സ്വത്ത് തർക്കം എന്നിങ്ങനെ   നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളെയും ഇങ്ങനെ സരസമായി അവതരിപ്പിക്കാമെന്നും വിമർശിക്കാമെന്നും മനസ്സിലായി. ഇതേപോലെ തുടരുക.

  23. ഇതിൽ പ്രേമം വേണോ …. ഇതിൽ വരുന്ന എല്ലാ കഥകളും പ്രേമത്തിൻ്റെയാണ് … So ഇത് ഹാസ്യത്തിൻ്റെ ആയൽ മതിയല്ലോ… Just for change…. ?

    1. ഇത് റൊമാന്റിക് സ്റ്റോറിയല്ല. Bonding relationship സ്റ്റോറി ആണ്

  24. കഥകളിലെ സ്ഥിരം ക്ലീഷേകലെ പൊളിച്ചടുക്കി…???❤️?
    ഇന്നലെ write to usൽ കണ്ടതിനു ശേഷമാണ് വായിക്കുന്നത് .ഇന്നലെ തുടങ്ങിയ വായന ഒന്നാണ് തീർന്നത്. Humour was awesome ??
    അനിമേഷൻ സീരീസ് ധാരാളം കാണാരുണ്ടെന്ന് മനസ്സിലായി?? . Motivation was superb.
    പിന്നെ ക്ലീഷെ breaking കലിപ്പൻ and കാന്താരി?? പെങ്ങളൂട്ടി ??

    പിന്നെ ഈ പാർട്ടിൽ മിഖിയെ മിസ്സ് ചെയ്തു..
    കഥ slow pace aanu.
    Anyway waiting for next part. ??

    1. ക്ലിഷേകളെ പൊളിച്ചടുക്കിയത് നേരാണ് എന്നാലും ചില ക്ലിഷേകൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ട്. അത് ഏതൊക്കെയാണെന്ന് വഴിയേ അറിയാം.

      Writer to usൽ എവിടെയാണ് കണ്ടത് ?

      Anyway thanks for the comment

Comments are closed.