Wonder 5 [Nikila] 2498

 

 

“ഹലോ, സാർ. സാറിന്റെ പേര് ജോസഫ് എന്നാണോ ?”

 

 

ങ്ങേ, ഒരു വാക്ക് പോര് പ്രതീക്ഷിച്ച എനിക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല. ഇവള് എന്നെ സാറെന്നൊക്കെ വിളിക്കോ.

 

 

“അതെ, ഞാൻ ജോസഫാണ്. നിങ്ങളാരാ ?”

 

“സാർ, എന്റെ പേര് അനാമിക, ഞാൻ എം സി ന്യൂസ്‌ റിപ്പോർട്ടിങ് ചാനലിൽ നിന്നുമാണ് വിളിക്കുന്നത്. സാർ താങ്കളുടെ….”

 

“അതേയ്, നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞേ ?”

 

 

അവര് സംസാരിക്കുന്നതിനിടയ്ക്ക് കേറി ഞാനതു ചോദിച്ചു. എന്തോ ഒരു വശപ്പിശക്.

 

 

“സാർ, അനാമിക” അവര് പറഞ്ഞു.

 

“അനാമിക എന്നാൽ നാമമില്ലത്തവൾ. അതെനിക്കും മനസ്സിലായി, ഇതല്ല നിങ്ങളുടെ പേരെന്ന്. ശരിക്കും എന്താ നിങ്ങളുടെ പേര് ?”

 

“സാർ, എന്റെ പേര് അനാമികാന്ന് തന്നെയാണ്”.

 

“വെറുതെ കള്ളം പറയല്ലേ, എനിക്കറിയാം ഇതു കള്ളപ്പേരാണെന്ന്. ശരിക്കുള്ള പേര് പറഞ്ഞോ ?”

 

“സാറിന്റെ ഊഹം ശരിയാണ്. ഇതല്ല എന്റെ പേര്. ക്ഷമിക്കണം സാർ, എന്റെ യഥാർത്ഥ പേര് പറയാൻ പറ്റില്ല. അതു ഞങ്ങള് മീഡിയാസിന്റെയൊരു പോളിസിയാ”

 

“ങ്ങേ”

 

 

ഞാൻ ഫോൺ നേരെ പിടിച്ചു വീണ്ടും ട്രൂ കോളറിൽ പേര് നോക്കി. ഇനി എന്നെ കളിയാക്കിയതാണോ ?. ഒടുക്കത്തെ ബുദ്ധി തന്നെ.

 

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.