“നീയെന്തു പറഞ്ഞാലും ശരി. ഞാൻ ജോയുടെ അടുത്തേക്കില്ല”
റീനയുടെ പെരുമാറ്റം കണ്ട് ജൂവലിനു സംശയം തോന്നി.
“അതെന്താടീ നിനക്കും കൂടി വന്നാൽ. നീയുമിപ്പോൾ ജോയെ പേടിക്കുന്നുണ്ടോടീ ?”
ജൂവലിന്റെ ചോദ്യം കേട്ട് റീനയൊന്ന് ഞെട്ടി. ജൂവലത് ശരിക്കും കണ്ടു.
“പേടിയോ…. ? എനിക്കോ…. ? ഞാനെന്തിനാടീ പേടിക്കുന്നേ ?”
“അപ്പൊ പിന്നെ നിനക്കും എന്റെ കൂടെ വന്നാലെന്താടീ ?”
“അത്….അത് പിന്നെ, എനിക്ക് സൗകര്യമില്ലാത്തതുക്കൊണ്ട്”
റീന ചെറുതായിട്ട് വിയർക്കാൻ തുടങ്ങി.
“ടീ മര്യാദക്ക് സത്യം പറഞ്ഞോ, നീയും എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട്. അതുറപ്പാ”
“അത്… അത്… പിന്നെ”
“മര്യാദക്ക് പറയെടീ ?”
“എന്നോട് ദേഷ്യപ്പെട്ടിട്ടൊന്നും കാര്യമില്ല, എല്ലാം നീ കാരണാ”
അതു കേട്ട് ജൂവലൊന്ന് സംശയിച്ചു.
“ഞാൻ കാരണോ ? ഞാനെന്തു ചെയ്തെന്നാ ?” ജൂവൽ.
“നിനക്ക് വേണ്ടി ജോയ്ക്കിട്ട് ഒരു പണി കൊടുക്കാൻ നോക്കിയിട്ട് അതു തിരിച്ചു കിട്ടിയത് എനിക്കാടീ?”
“നീ തെളിച്ചു പറയെടീ”
മറ്റൊരു തകർപ്പൻ ഭാഗം.
അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്
Ok pending knde
Stry inne indakuooooooo?????
Part 6 Nale undakumo chechi???????????????????????????
Part 6 Nale undakumo chechi??????????????????????????
Inne stry onnum vannittilla so stry ittrnel set Arnu
തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?
Any Update….?
എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.
Ok
???