വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

എന്നറിയില്ല….. കണ്ണന്‍ ഇത്തിരി വിഷമത്തോടെയായി പറഞ്ഞു….

അതെന്താ….

അതൊക്കെയുണ്ട്….. പിന്നെ പറഞ്ഞു തരാം….

എന്നാ അവിടെ കൊണ്ടുപോവില്ലേ…. ഉറപ്പല്ലേ…. ചിന്നു ചോദിച്ചു….

ഹാ…. ഉറപ്പ്…. നമ്മള്‍ അങ്ങോട്ട് പോകുന്നു. ബാക്കിയൊക്കെ നമ്മുക്ക് നാളെ

തീരുമാനിക്കാം ഇപ്പോ കിടക്കാം…..

ഹാ…. കിടക്കാം….. അവള്‍ തലയിണ ഇടയില്‍ വെച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു….

കണ്ണന്‍ അവളെ നോക്കാതെ കണ്ട്രോള്‍ ചെയ്ത് കണ്ണടച്ച് കിടന്നു…

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

(തുടരും)

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.