അപ്പോ പല്ലു തേച്ച് തന്നാല്‍ കുഴപ്പമില്ലേ…. അവളെ ഒന്നുടെ ചൊറിഞ്ഞ് കൊണ്ട് കണ്ണന്‍ ചോദിച്ചു….
മറുപടി കേട്ട ചിന്നു കണ്ണുരുട്ടി കാണിച്ചു….
ചിന്നു…. താഴെ നിന്ന് വിലാസിനി വിളിച്ചു…..
ദാ വരുന്നമ്മേ…. ചിന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ തിരിഞ്ഞ് വേഗത്തില്‍ നടന്നു…. നടന്നു നിങ്ങുന്ന ചിന്നുവിനെ പിറകിലുടെ നോക്കി നഷ്ടസ്വര്‍ഗങ്ങളൊയൊര്‍ത്ത് കണ്ണന്‍ നെടുവിര്‍പ്പിട്ടു.
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഇരുവരും ഇറങ്ങി. ചിന്നുവിന്‍റെ വിട്ടിലേക്ക്….
കാറിലായിരുന്നു യാത്ര…. വണ്ടി മെയിന്‍ റോഡിലെത്തിയപ്പോഴെ മ്യുസിക്ക് സിസ്റ്റം ഓണാക്കി. അതോടെ കാറില്‍ പാട്ട് മുഴങ്ങി.
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു
ഓമലേ…. ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നില്‍ ഏതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നു…..
……………..
പാട്ടുകളും തമാശകളും സംസാരങ്ങളുമായി യാത്ര തുടര്‍ന്നു. അങ്ങിനെ ഒരു മണിക്കുറോണ്ട് അവിടെയെത്തി. കാര്‍ നേരെ പോര്‍ച്ചിലേക്ക് കയറ്റിയിട്ടു. അവിടെ ചാരത്ത് ശേഖരന്‍റെ ബൈക്കിരുപ്പുണ്ട്. ചിന്നു ഇറങ്ങി വീടിലേക്ക് ചാടി കയറി. പിറകെ കണ്ണനും… കോളിംഗ് ബെല്ലടിച്ച് ചിന്നു വാതിലേക്ക് നിങ്ങി. അധികം വൈകാതെ ശേഖരന്‍ വന്ന് വാതില്‍ തുറന്നു.
ചിന്നു അച്ഛനോട് ഒന്ന് ചിരിച്ച് വീടിന്‍റെ ഉള്ളിലേക്ക് കയറി. കണ്ണന്‍ പൂമുഖത്തേക്ക് ഇറങ്ങി വരുന്ന ശേഖരനോട് സംസാരിച്ചു നിന്നു.
ശേഖരന്‍ അധികവും ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. കണ്ണന്‍ ഉള്ള അറിവ് വെച്ച് മറുപടി കൊടുത്തു. അപ്പോഴെക്കും ചിന്നുവും ലക്ഷ്മിയമ്മയും വാതിലില്‍ എത്തി.
മോനെ അവിടെ നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ…. ലക്ഷ്മിയമ്മ പുഞ്ചിരിയോടെ കണ്ണനോട് പറഞ്ഞു.
അന്ന് അവിടെ ഒരുപാട് സംസാരിച്ചു. ചിന്നുവിനെ പറ്റിയും ലക്ഷ്മിയമ്മയെ പറ്റിയും അവരുടെ ബിസിനസ്സിനെ പറ്റിയും അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങള്‍…..
അന്ന് വൈകിട്ട് ചിന്നുവിന്‍റെ കുടെ അവളുടെ നാട് കാണാന്‍ ഇറങ്ങി. പാടവും ചെറിയ കുന്നുകളും അമ്പലവും അമ്പലകുളവും നാട്ടുവഴികളും തെങ്ങിന്‍തോപ്പും എല്ലാമൊന്ന് ചുറ്റിയടിച്ച് കണ്ടു. ചിന്നുവിന്‍റെ പല കുട്ടുകാരികളെയും നാട്ടുകാരെയും പരിചയപ്പെട്ടു.
തിരിച്ച് വീട്ടില്‍ കയറി ചെല്ലുമ്പോള്‍ നേരം ഇരുട്ടി. നല്ലൊരു വാക്കിംഗായിരുന്നു. പുതിയ നാട്ടില്‍ പുതിയ നാട്ടുകാര്‍ അവരുടെ സ്നേഹം കുശലന്വേഷണം അങ്ങിനെ അങ്ങിനെ….
രാത്രി ഭക്ഷണശേഷം കണ്ണന്‍ അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ എത്തിയിട്ടില്ല….
ബെഡില്‍ പോയിരുന്നു. ആകെ ഡെക്കറേഷനുള്ള മുറി. അന്ന് പെണ്ണുകാണാലിന് വന്നതിന് ശേഷം അവന്‍ അങ്ങോട്ട് കയറിട്ടില്ല. മേശപുറത്ത് അവളുടെ ലാപ്ടോപ്പ് കണ്ടു. ഒരു രസം തോന്നി കണ്ണന്‍ അത് എടുത്ത് ബെഡില്‍ ഇരുന്നു. ശേഷം ഓണാക്കി. പുഞ്ചിരിച്ചു നില്‍ക്കുന്ന ചിന്നുവും രമ്യയും വേറെ രണ്ടുപേരുമാണ് വാള്‍പേപ്പറില്‍ എന്തോ അവളുടെ ചിരി ഫോട്ടോയില്‍ കാണാന്‍ നല്ല ഭംഗിയാണ്. നേരിട്ട് കാണുമ്പോ ചിരി അധികനേരം നില്‍ക്കില്ല. അതുകൊണ്ട് നന്നായി അസ്വദിക്കാന്‍ കഴിയില്ല.
പോളിയേ ????
??
പതിവ് പോലെ ഗംഭീരം…
അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…
നന്ദി ജ്വാല ???
പോരാളി
വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..
♥️???
നന്നായിട്ടുണ്ട് ഖൽബേ.,.,.
സ്നേഹം മാത്രം.,.,.,
??
ഒത്തിരി സന്തോഷം തമ്പുരാനെ… ♥️
?????
♥️?
ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????
Thank You Manu bro ? ?
??♥️?