ഇത് ഇവന്റെ കുട്ടിയാ….. മിഥുന ചിരിയോടെ പറഞ്ഞു….
ങേ…..!!! ചിന്നു അത് കേട്ട് ഒന്നും മനസിലാവാതെ കണ്ണനെ നോക്കി….
ഡീ…. മര്യാദയ്ക്ക് പറഞ്ഞ് കൊടുക്ക്…. നോക്ക് അതിപ്പോ കരയും…. കണ്ണന് മിഥുനയോട് പറഞ്ഞു….
അല്ലെങ്കില്‍ വേണ്ട…. കിങ്ങിണി മോള് ചിന്നുചേച്ചിയ്ക്ക് പേര് പറഞ്ഞുകൊടുത്തേ….. കണ്ണന് കൈയിലിരിക്കുന്ന കിങ്ങിണിയോട് പറഞ്ഞു….
കിങ്ങിണി ചിന്നുവിന് നേരെ തിരിഞ്ഞ് ഷെയ്ക്ക്ഹാന്ഡിനായി കൈ നിട്ടി….
ആരാധന നന്ദകുമാര്‍…. കിങ്ങിണി പറഞ്ഞു…. ചിന്നു ഒരു ആശ്വാസം കിട്ടിയ പോലെ ആ കൈയില്‍ പിടിച്ച് പേര് പറഞ്ഞു….
അകത്തേക് വരാമോ….? ഡോറില്‍ നിന്ന് ഒരു പുരുഷശബ്ദം കേട്ടു…. എല്ലാവരും വീണ്ടും അങ്ങോട്ട് നോക്കി.
വാതിലില്‍ നന്ദകുമാര്‍ പ്രത്യക്ഷപ്പെട്ടു…. അദ്ദേഹം അനുവാദം കിട്ടാതെ തന്നെ അകത്തെക്ക് കയറി വന്നു. ക്യാമ്പിനില്‍ ഉണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തോട് ചിരിച്ചു….
ചിന്നുവിന് ഇതാരാ എന്ന് മനസിലായോ…..? മിഥുന ചിന്നുവിനോട് ചോദിച്ചു….
ഹ്മും……. ചിന്നു മനസിലായി എന്നര്‍ത്ഥത്തില്‍ മൂളി…
അഹാ…. എന്ന പറ, ആരാ…..? മിഥുന വീണ്ടും ചോദിച്ചു….
കണ്ണേട്ടന്റെ ചെറിയച്ഛനല്ലേ…..? ചിന്നു ചോദിച്ചു…. എല്ലാവരും ഒന്ന് പകച്ചു. കണ്ണന് ചിന്നുവിനെ നോക്കി ചോദിച്ചു….
അതെങ്ങനെയറിഞ്ഞു…..?
ആദ്യം ഇന്റര്‍വ്യൂന് കണ്ടപ്പോഴെ ആ ചിരിയും സംസാരവും നടപ്പുമെല്ലാം കണ്ണേട്ടന്റെ അച്ഛനുമായി എനിക്ക് സാമ്യം തോന്നിയിരുന്നു. പിന്നെ ചോദിച്ചില്ല എന്ന് മാത്രം….. ചിന്നു മറുപടി പറഞ്ഞു….
ആഹാ…!!!!!! അത് കൊള്ളമല്ലോ…..!!!! നന്ദകുമാര്‍ പറഞ്ഞു.
നീ പറഞ്ഞത് ശരിയാണ്. ഇത് ഞങ്ങളുടെ ഡീയറസ്റ്റ് ചെറിയച്ഛനാണ്…. വി. ജി ഗ്രൂപ്പിന്റെ എല്ലാമെല്ലാം…. കണ്ണന് ചിന്നുവിനെ നോക്കി പറഞ്ഞു…
ചുമ്മാതാ മോളെ…. വി.ജി ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്മെന്റും മുന്നില്‍ നില്ക്കുന്നതും മാത്രമേ ഞാനുള്ളു. ഡിസിഷന്‍സും നടത്തിപ്പുമെല്ലാം ഇവന് തന്നെയാണ്…. നന്ദകുമാര്‍ കണ്ണനെ നോക്കി പറഞ്ഞു. എല്ലാവരും അതിന് പുഞ്ചിരിയോടെ വരവേറ്റു….
അല്ലാ…. ഇവിടെ നിന്നാ മതിയോ….? നമ്മുക്ക് ഇറങ്ങണ്ടേ…. നാലുമണിക്ക് മുമ്പ് നാട്ടിലെത്തണം….. നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു….
ഹാ…. ഇറങ്ങാം…. വാ…. ചിന്നു….. കണ്ണന് ചിന്നുവിനെ നോക്കി വിളിച്ചു….
എങ്ങോട്ട്…..? ചിന്നു സംശയത്തോടെ ചോദിച്ചു….
അയ്യോ അത് പറഞ്ഞില്ല അല്ലേ…. ഇന്ന് ഈ കാന്താരിയുടെ ബെര്‍ത്ത്ഡേയാണ്…. വൈകിട്ട് ഒരു പാര്‍ട്ടിയുണ്ട്….. മിഥുനയാണ് അത് പറഞ്ഞത്….
ആഹാ….. അല്ലാ….? അതിന് ഞാന്‍….?? ചിന്നു മുഴുവിപ്പിക്കാനാവതെ ഒരു സംശയം ചോദിച്ചു….
മോളു വരണം…. ഇനി മാറി നില്‍ക്കണ്ട ആവശ്യം ഇല്ലലോ…. നന്ദകുമാര്‍ പറഞ്ഞു.
ചിന്നു വലിയ ആവേശമില്ലെങ്കില്‍ കുടി അവരുടെയൊക്കെ സന്തോഷത്തിനായി സമ്മതിച്ചു….
മിതു…. നിന്റെ കാറില്‍ തന്നെയാ ഞങ്ങള്‍ തിരിച്ചു പോവുന്നത്…. നിങ്ങള്‍ ചെറിയച്ഛന്റെ കാറില്‍ വന്നാ മതി…. കണ്ണന് മിഥുനയോട് പറഞ്ഞു. മിഥുന അത് സമ്മതിച്ചുകൊണ്ട് തലയാട്ടി.
Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??
ബ്രോ….
സഹോ പറഞ്ഞപോലെ കമന്റ് വന്നിട്ടുണ്ടോ എന്ന് നോക്കല്‍ കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
ഒത്തിരി സ്നേഹത്തോടെ….
Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life
നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???
Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye
സ്നേഹത്തോടെ
Jango
ബ്രോ പറഞ്ഞപോലെ കമന്റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….
എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….
ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️
♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ….
♥️♥️♥️
❤️??
അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്
Aha…
ഒത്തിരി സന്തോഷം ബ്രോ ♥️❤️
എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??
പുതിയ കഥയുടെ പണിപുരയിലാണ്…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
♥️♥️??????
ഒത്തിരി സന്തോഷം പൂജാരി ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ???
?❤️ ishtamai
നന്ദി dk♥️
Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?
അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?
Thanks for Comments♥️?
??
?♥️❤️
ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്
Okey?
എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️
സന്തോഷം ?
Pratheekshichu, praarthichu inganokke avasaanikkanam ennnu
Udwegatinte mulmuna kure valuthaayirunnu
Athyadbhutham, athimanoharam ???
Hat’s off to you
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
????? അടിപൊളി
നന്ദി ? ? ?
???
❤️♥️???