വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428

ആ വാര്‍ത്ത കേട്ട ഉടനെ രാഘവന് ഹൃദായഘാതം ഉണ്ടാവുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കാന്‍ നോക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. 

മന്ത്രിയായിരുന്ന രാഘവന്‍ ആറുമാസം മുമ്പ് നേരിട്ട മുപ്പത്തോളം അഴുമതി, കോലകുറ്റങ്ങളിലും പിന്നിടുണ്ടായ ഇന്‍കംടാക്സ് റെയ്ഡില്‍ പിടിച്ചെടുത്ത കണക്കറ്റ അനധികൃതപണത്തിന്‍റെയും സ്വത്തിന്‍റെയും അടിസ്ഥാനത്തില്‍ രാജിവെക്കുകയും ഹൈക്കോടതി ഇരട്ടജീവപര്യന്തം വിധിക്കുകയുമായിരുന്നു. മുപ്പത്ത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ഈ സംഭവത്തോടെ അവസാനിച്ചത്. എന്നാല്‍ ജയിലിലായി നാലുമാസം തികയും മുമ്പായിരുന്നു പെട്ടെന്നുള്ള ഈ മരണം. അഴിമതിയില്‍ മുങ്ങിയ നേതാവായതിനാല്‍ മുന്‍മന്ത്രിയെന്ന ഒരു പരിഗണനയും രാഘവന് നല്‍കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആറുമാസം മുമ്പ് നട്ടെല്ലിനെറ്റ അപകടം മൂലം അനിരുദ്ധ് ഇത്രയും നാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ കടന്നിട്ടും മാറ്റമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് വരുന്ന വഴിയാണ് ഈ അനിരുദ്ധിന് വാഹനാപകടമുണ്ടായത്. 

അനിരുദ്ധ് സഞ്ചരിച്ച കാര്‍ ഏതോ ലോറിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണം. എന്നാല്‍ അനുരുദ്ധ് ഇടിയുടെ ശക്തിയില്‍ കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോകുകയും അടുത്തുള്ള മൈല്‍ കുറ്റിയില്‍ തലയിടിച്ചതുമാണ് മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അനിരുദ്ധിന്‍റെ കുടെയുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അവരുടെ മൊഴിയില്‍ നിന്നാണ് ഒരു ലോറി റോങ് സൈഡില്‍ കയറിവന്ന് കാറില്‍ ഇടിച്ച കാര്യം പോലിസിന് മനസിലായത്. എന്നാല്‍ ലോറിയെ പറ്റിയുള്ള വിവരം ഒന്നും ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല.
…………………………………………………………….
…………………………………………………………….

ഇത്രയും വായിച്ച് കഴിഞ്ഞപ്പോ ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി…. ആ മുഖത്ത് പരിപൂര്‍ണ്ണ സംതൃപ്തിയുടെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതിനെ പറ്റി എന്ത് ചോദിക്കണമെന്നറിയാതെ ചിന്നു അവിടെയിരുന്നു.

? ? ? ? ? ??? ? ? ? ? ?

അഞ്ചുമാസത്തിന് ശേഷം വൈഷ്ണവിന്‍റെയും ഗ്രീഷ്മയുടെയും പുത്രന്‍ ഭൂമിയില്‍ അവതരിച്ചു; ഋഗ്വേദ്….

രണ്ടുവര്‍ഷത്തെ പ്രണയവും രണ്ടുവര്‍ഷത്തെ വിരഹത്തിനും പിന്നിടുള്ള സംഗമത്തിന്‍റെ ഫലമായി അഞ്ചുവര്‍ഷത്തിന് ശേഷം അവര്‍ക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു.

അവരുടെ ജീവിതം വീണ്ടും തുടരുന്നു….
കഥ ഇവിടെ അവസാനിക്കുന്നു…..

◆ ━━━━━━━ ◆ ❃ ◆━━━━━━━◆

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.