എണിറ്റിരുന്നുകൊണ്ട് പോക്കറ്റില്‍ കിടന്നിരുന്ന ഫോണ്‍ എടുത്തു.
നിധിനളിയനാ…. വിഡിയോകോളാ….. കണ്ണന് ചിന്നുവിനോട് പറഞ്ഞു.
ചിന്നു കണ്ണന്റെ പിറകിലേക്ക് വന്ന് തോളിലുടെ കൈയിട്ട് കഴുത്തില്‍ ലോക്ക് ഇട്ടു. പിന്നെ ഒരു സൈഡില്‍ കണ്ണന്റെ ഷോള്‍ഡില്‍ താടി വെച്ച് ഫോണിലേക്ക് നോക്കി. കണ്ണന് കോള്‍ അറ്റന്റഡ് ചെയ്തു….. സ്ക്രീനില്‍ നിധിനും പ്രിതയും വന്നു….
ദൈവമേ…. നിങ്ങള്‍ ബെഡ്റൂം ഇങ്ങോട്ട് മാറ്റിയോ…..? ആദ്യ കാഴ്ചയില്‍ തന്നെ നിധിന് ചോദിച്ചു.
അതിനെന്താ…. ഞങ്ങള്‍ എവിടെയും ബെഡ്റൂമാക്കും അല്ലേടീ…. കണ്ണന് ചിന്നുവിനെ നോക്കി ചോദിച്ചു… ചിന്നു തലകുലുക്കി ചിരിച്ചു…..
ഹലോ ചിന്നു മാഡം…. ഇവിടെന്ന് പോയ പോലെ അല്ലലോ….. ചിരിയോക്കെ വന്നുലെ…. പ്രിതേച്ചി ചോദിച്ചു….
ഓ….. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്….. എന്നെ അവിടെ നിര്‍ത്തി ഒറ്റിക്കൊടുത്തില്ലേ…. ചക്കിയും ചങ്കരനും….. ചിന്നു കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു….
ഹാ…. ഒറ്റി….. അതിന്റെ ഫലം തന്നെയാണ് നീ ഇപ്പോ അനുഭവിക്കുന്നത്…… ഇവിടെ കിടന്ന് മോങ്ങിയിട്ട് പാവമല്ലേ എന്ന് വെച്ച് രണ്ടിനെയും ഒന്നിച്ചപ്പോ …. നമ്മള് കുറ്റക്കാരായി….. പ്രിതേച്ചി പറഞ്ഞു.
അല്ലാ…. എവിടെ ജുനിയര്‍ നിധിന്…..? കണ്ണന് ചോദിച്ചു….
അവന് ഉറങ്ങി… അല്ലേലും വൈകിട്ട് രണ്ട് കുട്ടികളെയും നോക്കാന്‍ പാടാ….
പ്രിത നിധിനെ ഒന്ന് നോക്കി പറഞ്ഞു… ചിന്നുവും കണ്ണനും അതിന് ഒരു ചിരി നല്കി.
നിങ്ങളിന്നും തലയണയ്ക്ക് അപ്പുറമിപ്പുറമാണോ കിടക്കുന്നേ…..? നിധിന് കളിയാക്കാന്‍ ചോദിച്ചു…..
അത് ഞങ്ങള്‍ നോക്കികൊള്ളാം…. നിങ്ങളിടപ്പെടെണ്ടാ…. നിങ്ങളുടെ ബെഡ്റൂമിലേക്ക് ഞാന്‍ എത്തി നോക്കിയിട്ടൊന്നുമില്ലലോ….. നിധിന്റെ ചോദ്യം ഇഷ്ടമാവാത്ത രീതിയില്‍ ചിന്നു തിരിച്ചടിച്ചു…..
ഓ…. തമ്പുരാട്ടിയ്ക്ക് അത് ഇഷ്ടമായില്ല അല്ലേ…. പിന്നെ അളിയാ, ടിപ്സ് വേണോ…..? നിധിന് ചിരിയോടെ ചോദിച്ചു….
തല്ക്കാലം വേണ്ട…. ഉള്ള അറിവുവെച്ച് ഞാന്‍ ഒരു കൈ നോക്കട്ടെ…. കണ്ണന് ചിന്നുവിനെ നോക്കി ചിരിയോ പറഞ്ഞു. ചിന്നുവിന്റെ മുഖത്ത് നാണം വന്നു.
എന്തായാലും മക്കളെ ഇങ്ങനെ കാണാന്‍ നല്ല രസമുണ്ട്….. നിങ്ങള്‍ എന്നും ഇങ്ങനെയിരിക്കുന്നതാ ഞങ്ങള്‍ക്ക് ഇഷ്ടം….. പ്രിയേച്ചി പറഞ്ഞു.
എന്നാലെ സമയം കളയാതെ പോയി ആദ്യരാത്രി ആഘോഷിക്കടാ…. ഇനി അതിന് ജാതകം നോക്കണോ….. നിധിന് ചോദിച്ചു….
എന്നാ നിങ്ങള്‍ വെച്ചിട്ട് പോയെ…. ഞങ്ങളൊന്ന് നോക്കട്ടെ….. കണ്ണന് ചിരിയോടെ പറഞ്ഞു…
എന്നാ ശെരി…. ഹാപ്പി സെക്കഡ് മാരിഡ് ലൈഫ്….. നിധിന് വിഷ് ചെയ്തു. ഫോണ്‍ കട്ടാക്കി….
കണ്ണന് ഫോണ്‍ പോക്കറ്റിലിട്ട് ചിന്നുവിനെ നോക്കി….. ചിന്നു കണ്ണന് മുഖം നല്‍കിയില്ല….
എന്നാല്‍ റൂമിലേക്ക് പോയാലോ….? കണ്ണന് ചോദിച്ചു….
Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??
ബ്രോ….
സഹോ പറഞ്ഞപോലെ കമന്റ് വന്നിട്ടുണ്ടോ എന്ന് നോക്കല്‍ കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
ഒത്തിരി സ്നേഹത്തോടെ….
Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life
നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???
Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye
സ്നേഹത്തോടെ
Jango
ബ്രോ പറഞ്ഞപോലെ കമന്റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….
എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….
ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️
♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ….
♥️♥️♥️
❤️??
അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്
Aha…
ഒത്തിരി സന്തോഷം ബ്രോ ♥️❤️
എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??
പുതിയ കഥയുടെ പണിപുരയിലാണ്…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
♥️♥️??????
ഒത്തിരി സന്തോഷം പൂജാരി ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ???
?❤️ ishtamai
നന്ദി dk♥️
Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?
അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?
Thanks for Comments♥️?
??
?♥️❤️
ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്
Okey?
എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️
സന്തോഷം ?
Pratheekshichu, praarthichu inganokke avasaanikkanam ennnu
Udwegatinte mulmuna kure valuthaayirunnu
Athyadbhutham, athimanoharam ???
Hat’s off to you
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
????? അടിപൊളി
നന്ദി ? ? ?
???
❤️♥️???