വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428

ഡോര്‍ തുറന്ന് ഒരു പോലിസ്കാരന്‍ പുറത്തിറങ്ങി…..ചിന്നു നിനക്കാളെ മനസിലായോ…..? കണ്ണന്‍ ഇറങ്ങിയ ആളെ ചുണ്ടി ചിന്നുവിനോട് ചോദിച്ചു….

ആദര്‍ശേട്ടന്‍…. ചിന്നു അറിയാതെ പറഞ്ഞു പോയി….

ഹാ…. അപ്പോ ഓര്‍മ്മയുണ്ടല്ലേ…. ആദര്‍ശ് ചോദിച്ചു….

ഹാ…. ആ കലോത്സവദിവസങ്ങള്‍ ഇപ്പോഴും മനസിലുണ്ട്…..

പിന്നെയ് ഇതാണ് നമ്മുടെ മിഥുനയുടെ ചെറുക്കാന്‍…. കണ്ണന്‍ ചിന്നുവിനോടായി പറഞ്ഞു.

ചിന്നു അത്ഭുതത്തോടെ ആദര്‍ശിനെ നോക്കി. അതിന് ആദര്‍ശ് എതിര് പറയാതെ ഒന്ന് ചിരിച്ചു. പിന്നെ കണ്ണന് നേരെ തിരിഞ്ഞു….

എന്തായി പണി കഴിഞ്ഞോ..? . ആദര്‍ശ് കണ്ണനോട് ചോദിച്ചു….

തല്‍ക്കാലം തീര്‍ന്നു. പക്ഷേ അവരെ ഒരു വഴിക്കാക്കാതെ എനിക്ക് സമാധാനം കിട്ടില്ല…. കണ്ണന്‍ പറഞ്ഞു.

അതൊക്കെ നമ്മുക്ക് ആക്കാമെന്നേ…. അല്ലാ…. മന്ത്രി പുത്രന് നന്നായി കൊടുത്തോ….? പടിയില്‍ എണിക്കാന്‍ വയ്യാതെ കിടക്കുന്ന അനിരുദ്ധിനെ നോക്കി ആദര്‍ശ് ചോദിച്ചു….

ഹാ…. തരിപ്പ് ഒന്ന് ശരിക്ക് തീര്‍ത്തു…. രണ്ടെണ്ണം മന്ത്രിക്കും കിട്ടി….

നന്നായി…. അതിനി പണിയാവുമോ….? ആദര്‍ശ് ചോദിച്ചു….

പരാതി പറയാന്‍ വന്നാല്‍ നീ നമ്മുടെ കയ്യിലുള്ള ആ കഞ്ചാവ് കേസെടുത്ത് കാര്യം പറഞ്ഞെക്ക് ചെക്കന്‍ ഒതുങ്ങും….

അപ്പോ ശരി…. നിങ്ങള് വിട്ടോ…. ഞാന്‍ മന്ത്രിയെ കസ്റ്റെഡിയില്‍ എടുക്കട്ടെ….

ശരിയെടാ…. സമയം കിട്ടുമ്പോ വൈഷ്ണവത്തിലോട് ഇറങ്ങ്…. കണ്ണന്‍ ആദര്‍ശിന് ഷെയ്ക്ക്ഹാന്‍ഡ് കൊടുത്തു….

ആദര്‍ശ് പിറകെ ജീപ്പില്‍ നിന്ന് ഇറങ്ങിയ പോലീസുകാരോട് രാഘവനെ അറസ്റ്റ് ചെയ്യാന്‍ പറഞ്ഞു. കുടെ മന്ത്രി പുത്രനുള്ള അബുലന്‍സ് വിളിക്കാനും….

കണ്ണനും ചിന്നുവും കാറിലേക്ക് കയറി. പൂമുഖത്ത് ചിരിച്ചിരുന്ന ലക്ഷ്മിയമ്മയോട് യാത്ര പറഞ്ഞ് ഇരുവരും യാത്ര തുടര്‍ന്നു….

മെയിന്‍ റോഡിലെത്തിയ കണ്ണന്‍ കാറിലുണ്ടായിരുന്ന വെള്ളകുപ്പി തുറന്ന് വെള്ളം കുടിച്ചു. ചിന്നു വെള്ളം തൊണ്ടിയിലുടെ ഇറങ്ങുന്നത് നോക്കി ഇരുന്നു….

ശ്ശോ… ഡയലോഗടിച്ച് വായിലെ വെള്ളം വറ്റി…. കണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു…

എന്നാലും പാര്‍ട്ടിയുമായി നടന്ന ആദര്‍ശേട്ടന്‍ എങ്ങനെ പോലീസായി….? ചിന്നു സംശയം ചോദിച്ചു…

അത് മിഥുന കൊടുത്ത പണിയാണ്….. ഞാന്‍ നിന്‍റെ അടുത്തേക്ക് വന്നതോടെ ആദര്‍ശായി പി.ജിയ്ക്ക് മിഥുനയുടെ കൂട്ട്…. അത് വളര്‍ന്ന് വളര്‍ന്ന് പ്രേമമായി. ആദര്‍ശിന് ഇതിലും വലിയ പണി കിട്ടാനില്ല…. പിന്നെ ക്ലാസ് കഴിഞ്ഞപ്പോ മിഥുന നിര്‍ബന്ധിച്ച് സിവില്‍ സര്‍വ്വിസ് എഴുതാന്‍ പറഞ്ഞു. അങ്ങിനെ ഐ.പി.എസ്സായി….. ട്രെയിനിംഗ് കഴിഞ്ഞ് വന്നപ്പോ ഞാന്‍ വഴി മിഥുനയുടെ വിട്ടില്‍ പറഞ്ഞു തിരുമാനിച്ചു. രണ്ടുദിവസം മുമ്പ് അങ്ങ് ഉറപ്പിച്ചു. അവന്‍റെ വിധി അല്ലാതെയെന്താ….. കണ്ണന്‍ ചിരിയോടെ പറഞ്ഞ് നിര്‍ത്തി….

ചിന്നു കുറച്ച് നേരം മിണ്ടാതെയിരുന്നു പിന്നെ ആലോചനയില്‍ നിന്ന് എണിറ്റ് വീണ്ടും ചോദിച്ചു…

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.