പെട്ടെന്ന് പുമുഖത്ത് നിന്ന് ഒരു അടിയുടെ ശബ്ദവും നിലവിളിയും കേട്ടു. അതോടെ ചിന്നുവും ലക്ഷ്മിയും പൂമുഖത്തേക്ക് നടന്നു….
പൂമുഖത്തേക്ക് കയറി ചെന്ന ചിന്നു കാണുന്നത്. പൂമുഖത്തെ പടികളില്‍ മലര്‍ന്ന് കിടക്കുന്ന അനിരുദ്ധും അവന്റെ നെഞ്ചിന് മുകളില്‍ കാലെടുത്ത് വെച്ചിരിക്കുന്ന കണ്ണനെയുമാണ്….
ചിന്നു അനിരുദ്ധിനെ നോക്കി…. ആ രൂപം കണ്ടാല്‍ ആര്‍ക്കായാലും സഹാനുഭൂതി തോന്നും…. വന്നപ്പോ എന്ത് ചന്തമായിരുന്നു….. ഇപ്പോ കിടക്കണ കടപ്പ് കണ്ടാ….
അനിക്കുട്ടാ…. രാഘവന് അവര്‍ക്ക് നേരെ ഓടി അടുത്തു. നേറെ ചെന്ന് കണ്ണന്റെ കോളറിന് കയറി പിടിച്ചു….
ഡാ…. നീ എന്റെ മകനെ….. രാഘവന് അലറി വിളിച്ചു.
കണ്ണന് രാഘവന്റെ കൈ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റി. പിന്നെ അയാളുടെ കവളത്തേക്ക് ഒന്ന് അഞ്ഞടിച്ചു. അടി കൊണ്ട് റിലേ വരും മുമ്പേ കണ്ണന്റെ കാല് അയാളുടെ വെള്ള ഖദറിന്റെ നെഞ്ചിന്റെ ഭാഗത്ത് പതിച്ചു.
ആ…. എന്ന നാദത്തോടെ രാഘവന് പിറകിലെ പുന്തോട്ടത്തിന്റെ സിമന്റ് തിണ്ണമേല്‍ ചെന്നിടിച്ചു വിണു….
കണ്ണന് വീണ്ടും പടിയില്‍ വേദനകൊണ്ട് പുളയുന്ന അനിരുദ്ധിന്റെ നെഞ്ചിലേക്ക് കാല് എടുത്ത് വെച്ച് അവനോടായി കൈ ചുണ്ടി പറഞ്ഞു.
നിന്നോട് അന്നെ ഞാന്‍ പറഞ്ഞതാണ് എന്റെയോ ഇവളുടെയോ വഴിയെ വരരുതെന്ന്….. നീ കേട്ടില്ല…. അതിന്റെ പ്രതിഫലമാണ് നീ ഇപ്പോ അനുവഭിക്കുന്നത്. മോന്റെ നട്ടെല്ല് ഞാന്‍ തകര്‍ത്തിട്ടുണ്ട്…. ഇനി മറ്റൊരാളുടെ സഹായമില്ലാതെ നിനക്ക് എണിറ്റ് നില്ക്കാന് കഴിയില്ല…. നിയെന്താ വിചാരിച്ചത് എന്റെ ബൈക്കിന് നേരെ വാന്‍ ഓടിച്ച് കയറ്റുമ്പോ ഓടിക്കുന്ന ആളെ ഞാന്‍ കാണില്ല എന്നോ….. അന്നെ ഞാന്‍ ഓങ്ങി വെച്ചതാണ് ഇത്…. പിന്നെ നിന്റെ തന്തയ്ക്കുള്ള പണി കുടെ റെഡിയാക്കനുണ്ടായിരുന്നു. അതിനായി ഒരു വേട്ടക്കാരനെ പോലെ ഞാന്‍ കാത്തിരുന്നു…..
ഡാ…. നിനക്ക് മന്ത്രി രാഘവനെ അറിയില്ല…. ഒരു മന്ത്രിയെ തൊട്ട നിന്നെ പോലീസ് വെറുതെ വെക്കില്ല…. ശേഖരാ… പോലിസിനെ വിളിക്കടാ…. രാഘവന് നിലത്ത് കിടന്ന് അലറി….
അതുകേട്ട് ശേഖരന് ഫോണ്‍ ഓണാക്കാന്‍ തുനിഞ്ഞതും കണ്ണന് അനിരുദ്ധിനെ വിട്ട് രാഘവനടുത്തേക്ക് നടന്നു. കുടെ ശേഖരനെ നോക്കി പറഞ്ഞു..
വേണ്ട ശേഖരാ…. നീ വിളിച്ച് ബുദ്ധിമുട്ടെണ്ട…. പോലിസിനെ ഞാന്‍ തന്നെ വിളിച്ചിട്ടുണ്ട്…. എനിക്ക് വേണ്ടിയല്ല അവര്‍ വരുന്നത്…. ഇവന് വേണ്ടിയാ….
രാഘവനെ ചുണ്ടി കണ്ണന് പറഞ്ഞു. കണ്ണന് പിന്നെ രാഘവനെ നോക്കി…..
മന്ത്രി രാഘവന്…. ത്ഫൂ….. പേരിന് മുന്നില്‍ നെറ്റിപട്ടം പോലെ നീ കൊണ്ടുനടന്ന ആ മന്ത്രിസ്ഥാനം ഉണ്ടല്ലോ…. അത് കുറച്ച് മുമ്പ് നിനക്ക് നഷ്ടപ്പെട്ടു രാഘവാ….. കണ്ണന് ഒന്നു പറഞ്ഞു നിര്‍ത്തി. അത് കേട്ട് രാഘവന് ഒന്ന് ഞെട്ടി. കണ്ണന് തുടര്‍ന്നു….
ആറുകൊല്ലം മുമ്പ് നീയെന്റെ അച്ഛന്റെ കാലുപിടിച്ച് തടഞ്ഞുവെച്ച പഴയ കുംഭകോണം കേസിന്റെ ഫയല്‍ നിനക്ക് ഓര്‍മ്മയുണ്ടോ…..? നീയെന്താ വിചാരിച്ചേ ഒരു വാടകകൊലയാളിയെ വെച്ച് എന്റെ അച്ഛനെയും അമ്മയെയും അങ്ങ് തട്ടിയാല്‍ ആ തെളിവ് അങ്ങ് നശിച്ചുപോകുമെന്നോ….. ഓടി വരുന്ന വാനില്‍ നിന്ന് നിന്റെ പുന്നാര മോന്റെ മുഖം എനിക്ക് കണ്ടെടുക്കാമെങ്കില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ച് കേറ്റി ഡ്രൈവിംങ് സീറ്റില്‍ നിന്ന് ഇറങ്ങി ഓടിയ ഗുണ്ട വാസുവിനെ ഞാന്‍ കണ്ടിട്ടുണ്ടാവില്ലേ….?
Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??
ബ്രോ….
സഹോ പറഞ്ഞപോലെ കമന്റ് വന്നിട്ടുണ്ടോ എന്ന് നോക്കല്‍ കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
ഒത്തിരി സ്നേഹത്തോടെ….
Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life
നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???
Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye
സ്നേഹത്തോടെ
Jango
ബ്രോ പറഞ്ഞപോലെ കമന്റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….
എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….
ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️
♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ….
♥️♥️♥️
❤️??
അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്
Aha…
ഒത്തിരി സന്തോഷം ബ്രോ ♥️❤️
എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??
പുതിയ കഥയുടെ പണിപുരയിലാണ്…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
♥️♥️??????
ഒത്തിരി സന്തോഷം പൂജാരി ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ???
?❤️ ishtamai
നന്ദി dk♥️
Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?
അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?
Thanks for Comments♥️?
??
?♥️❤️
ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്
Okey?
എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️
സന്തോഷം ?
Pratheekshichu, praarthichu inganokke avasaanikkanam ennnu
Udwegatinte mulmuna kure valuthaayirunnu
Athyadbhutham, athimanoharam ???
Hat’s off to you
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
????? അടിപൊളി
നന്ദി ? ? ?
???
❤️♥️???