ഹാ…. ഈശ്വരാ…. അവന്മാര് നാളെ തന്നെ വരണേ… ചിന്നു പ്രാര്‍ത്ഥിച്ചു….
അങ്ങനെ മിണ്ടിയും പറഞ്ഞ് രാവിലെ പിക്ക് ചെയ്ത ബസ് സ്റ്റോപ്പിലെത്തിയപ്പോ കാര്‍ നിന്നു.
എന്താ ഇവിടെ നിര്‍ത്തിയേ….? ചിന്നു ചോദിച്ചു….
നീ വന്ന പോലെ പോയ മതി…. നമ്മള് വീണ്ടും ഒന്നിച്ച കാര്യം ആരും അറിയണ്ട….
ഹാ…. എന്നാല്‍ ഞാന്‍ വിളിക്കാം…. ചിന്നു കാറിന് പുറത്തേക്ക് ഇറങ്ങി…. പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ തിരിച്ച് അവിടെ തന്നെ ഇരുന്നു.
ഹ്മ്…..? കണ്ണന് എന്തുപറ്റിയെന്ന് അറിയാന്‍ മൂളി…..
വിളിക്കാന്‍ കണ്ണേട്ടന്റെ പുതിയ നമ്പര്‍ എന്റെ കൈയിലില്ല…..
ഓ… നീ ഇത്രയും കാലം സി.ഇ.ഒ യെ വിളിച്ച നമ്പര്‍ ഇല്ലേ…. അതെന്റെ നമ്പറാ…..
ങേ…. ആണോ…..!!! എന്നിട്ട് ഇതുവരെ…..?
നീ വിളിക്കുമ്പോ മാത്രം ചെറിയച്ഛന്റെ കൈയില്‍ എത്തിക്കും…. നിന്റെ വാട്സപ്പ് സ്റ്റാറ്റസ് കാണാന്‍ വേണ്ടി ഞാന്‍ ഒപ്പിച്ച പണിയാ…. നമ്മളെ ഓര്‍ക്കുന്നുണ്ടോ എന്നറിയണ്ടേ….. കണ്ണന് ചിരിയോടെ പറഞ്ഞു…..
അപ്പോ ഒളിച്ചും പാത്തും എന്റെ പിന്നാലെ ഉണ്ടായിരുന്നു അല്ലേ….? ചിന്നു ചോദിച്ചു….
പിന്നെ, അങ്ങനെ ഒഴുവാക്കി പോവാന്‍ പറ്റുമോ….? കണ്ണന് ചിരിയോടെ ചോദിച്ചു…..
അയ്യടാ…. മോന് ഇപ്പോ പോ… എന്നിട്ട് വില്ലന്മാരെ കാണാന്‍ വാ….. ചിന്നു കാറില്‍ നിന്നിറങ്ങികൊണ്ട് പറഞ്ഞു.
ഹാ….. ശരി….
ചിന്നു അവളുടെ വിട്ടിലേക്കുള്ള വഴിയെ നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കും ആ കാര്‍ അവിടെ തന്നെ കിടപ്പുണ്ടാവും…. കണ്‍വെട്ടത്ത് നിന്ന് മറയും വരെ അത് അവിടെ തുടര്‍ന്നു…..
വീട്ടില്‍ കയറുമ്പോ പൂമുഖത്ത് ശേഖരന് ഉണ്ടായിരുന്നു…. ചിന്നു ഒന്നുമറിയാത്ത ഭാവത്തില്‍ കയറി ചെന്നു.
നീ കൊച്ചിയില്‍ പോയി ഇത്ര പെട്ടെന്ന് എത്തിയോ…. ശേഖരന് ചോദിച്ചു…
ഹാ…. പോയി…. വേണ്ടപ്പെട്ടവരെ കണ്ടു, തിരിച്ചുപോന്നു…. ആ മുഖത്തേക്ക് നോക്കാതെ ചിന്നു പറഞ്ഞു.
നീ നാളെ ഇവിടെ കാണില്ലേ….. ശേഖരന് ചോദിച്ചു….
ഹാ…. ഉണ്ടാവും…. ചിന്നു മറുപടി നല്കി.
അപ്പോഴേക്കും ചിന്നു വാതിലിനടുത്തെത്തിയിരുന്നു. കുടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അവള് അടുക്കളയിലേക്ക് ചെന്നു. അവിടെ രാത്രിയിലേക്കുള്ള ഭക്ഷണപണിയിലായിരുന്നു ലക്ഷ്മി അപ്പോള്‍. ചിന്നു നേരെ ചെന്ന് അമ്മയെ പിറകിലുടെ കെട്ടിപിടിച്ചു….
ഹാ… വന്നോ….. ലക്ഷ്മി തിരിഞ്ഞുപോലും നോക്കാതെ പറഞ്ഞു.
ഒക്കെ അറിഞ്ഞിട്ട് എന്നെ കുറെ കരയിപ്പിച്ചു ലേ…. ചിന്നു നിന്ന നില്പില് തന്നെ ചോദിച്ചു…..
ഓ…. എന്തായി കാണേണ്ടവരെ ഒക്കെ കണ്ട് സത്യമൊക്കെ അറിഞ്ഞില്ലേ….. ലക്ഷ്മി ചോദിച്ചു…..
Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??
ബ്രോ….
സഹോ പറഞ്ഞപോലെ കമന്റ് വന്നിട്ടുണ്ടോ എന്ന് നോക്കല്‍ കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
ഒത്തിരി സ്നേഹത്തോടെ….
Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life
നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???
Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye
സ്നേഹത്തോടെ
Jango
ബ്രോ പറഞ്ഞപോലെ കമന്റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….
എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….
ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️
♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ….
♥️♥️♥️
❤️??
അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്
Aha…
ഒത്തിരി സന്തോഷം ബ്രോ ♥️❤️
എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??
പുതിയ കഥയുടെ പണിപുരയിലാണ്…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
♥️♥️??????
ഒത്തിരി സന്തോഷം പൂജാരി ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ???
?❤️ ishtamai
നന്ദി dk♥️
Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?
അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?
Thanks for Comments♥️?
??
?♥️❤️
ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്
Okey?
എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️
സന്തോഷം ?
Pratheekshichu, praarthichu inganokke avasaanikkanam ennnu
Udwegatinte mulmuna kure valuthaayirunnu
Athyadbhutham, athimanoharam ???
Hat’s off to you
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
????? അടിപൊളി
നന്ദി ? ? ?
???
❤️♥️???