ചിന്നു കോള്‍ കണക്റ്റില്‍ ഇട്ട് കണ്ണന് നേരെ നീട്ടി…. കണ്ണന് അത് വാങ്ങാതെ ലൗഡ് സ്പീക്കറില്‍ ഇട്ടു. പിന്നെ ശബ്ദം ഉണ്ടാക്കരുതെന്ന് ചിന്നുവിനോട് പറഞ്ഞു….
ഫോണ്‍ അറ്റന്റഡ് ചെയ്തു…..
എന്താ മച്ചാനെ ഈ നേരത്ത്…..? എടുത്ത ഉടനെ നിരജ്ഞന് ചോദിച്ചു.
മച്ചാനോ….. സാറെ എന്ന് വിളിക്കടാ…. ഞാന്‍ നിന്റെ കമ്പനിയുടെ സി.ഇ.ഒ ആണ്.
ആഹാ…. അപ്പോ നിന്റെ പുന്നാര ചെറിയച്ഛന് അരങ്ങോഴിഞ്ഞോ….?
ഹാ…. പറഞ്ഞുവിട്ടു….
അപ്പോ ഇനി വൈഷ്ണവിന്റെ യുദ്ധമുറകളാണ് കമ്പനി കാണാന്‍ പോകുന്നത്….
ഹാ…. ആയിരിക്കും…. പിന്നെയ് നിനക്കെതിരെ ഒരു കംപ്ലൈന്റ് കിട്ടിയിട്ടുണ്ടല്ലോ…..!!
എനിക്കെതിരെയോ…..? കംപ്ലൈന്റോ…..!!!
നീ അവിടെയെതോ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ടെന്നോ…. പ്രേപോസ് ചെയ്തെന്നോ….
പൊന്നളിയാ….. ആ സാധനം അവിടെയെത്തിയപ്പോഴെ ഈ കോള്‍ ഞാന്‍ പ്രതിക്ഷിച്ചതാ….
നാണമുണ്ടോടാ…. എന്റെ ഡയലോഗ് എടുത്ത് എന്റെ പെണ്ണിനെ വളയ്ക്കാന്‍…..
പറ്റിപോയെടാ…. അവളാണ് നിന്റെ ചിന്നു എന്ന് ഞാന്‍ അവള് പോയ ശേഷമാണ് അറിയുന്നത്….. പിന്നെ നീ ചിന്നു, ചിന്നു എന്നു പറയുന്നതല്ലാതെ ഗ്രീഷ്മയാണ് അവളുടെ പേരേന്ന് എന്നോട് പറഞ്ഞിട്ടില്ലലോ……
അതുകൊണ്ട് ഈപ്രാവിശ്യം നിന്നെ വെറുതെ വിടുന്നു…..
അല്ലാ എന്തായി കലങ്ങിതെളിഞ്ഞോ……
ആ ഏകദേശം ആ കാര്യം തെളിഞ്ഞു…..
അപ്പോ അവളിനി ഇങ്ങോട്ടില്ലലോ അല്ലേ…… നിരജ്ഞന് ചോദിച്ചു…. കണ്ണന് അതിന് മറുപടി കിട്ടിയില്ല…
കണ്ണന് ചിന്നുവിനെ നോക്കി എന്തു പറയണമെന്നു ആംഗ്യഭാഷയില്‍ ചോദിച്ചു…. അവള് ഇല്ലയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….
ഇല്ലടാ…. ഇനി ഞങ്ങളിവിടെയിങ്ങനെ…..
നന്നായി….. ഇനി ഞാന്‍ ആരെ നോക്കുമെടാ….? മായയെ നോക്കിയാല്ലോ…..
ഹാ… അത് പൊളിക്കും…. നടന്നാല്‍ പറ….. ഇവിടെ ഞാന്‍ സെറ്റാക്കി തരാം…..
അത് കേട്ടാ മതിയെടാ….. അല്ലാ പ്രതികാരം ചെയ്യണ്ടേ…..?
വേണം…. ഇനി അത് നോക്കണം…..
ഡാ ഞാന്‍ അല്പം തിരക്കിലാ…. പിന്നെ വിളിക്കാം….
ശരിയെടാ….. കണ്ണന് മറുപടി പറഞ്ഞതും ചിന്നു ഫോണ്‍ കട്ട് ചെയ്തു.
ആരോടാ പ്രതികാരം…..? ചിന്നു ചോദിച്ചു….
അതെന്തു ചോദ്യമാ…. നമ്മളെ ഈ ഗതിയിലാക്കിവര്ക്കിട്ട് പണി കൊടുക്കണ്ടേ…..? കണ്ണന് ചോദിച്ചു….
വേണം…..
ഹാ…. നിനക്കറിയുമോ അതാരാന്ന്…..?
എന്റെ അച്ഛനല്ലേ…..? ചിന്നു ചോദിച്ചു….
Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??
ബ്രോ….
സഹോ പറഞ്ഞപോലെ കമന്റ് വന്നിട്ടുണ്ടോ എന്ന് നോക്കല്‍ കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….
ഒത്തിരി സ്നേഹത്തോടെ….
Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life
നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???
Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye
സ്നേഹത്തോടെ
Jango
ബ്രോ പറഞ്ഞപോലെ കമന്റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….
എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….
ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️
♥️♥️♥️
ഒത്തിരി സന്തോഷം ബ്രോ….
♥️♥️♥️
❤️??
അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്
Aha…
ഒത്തിരി സന്തോഷം ബ്രോ ♥️❤️
എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️
ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??
പുതിയ കഥയുടെ പണിപുരയിലാണ്…
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
♥️♥️??????
ഒത്തിരി സന്തോഷം പൂജാരി ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ???
?❤️ ishtamai
നന്ദി dk♥️
Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?
അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?
Thanks for Comments♥️?
??
?♥️❤️
ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്
Okey?
എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️
സന്തോഷം ?
Pratheekshichu, praarthichu inganokke avasaanikkanam ennnu
Udwegatinte mulmuna kure valuthaayirunnu
Athyadbhutham, athimanoharam ???
Hat’s off to you
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
????? അടിപൊളി
നന്ദി ? ? ?
???
❤️♥️???