കൂട്ടുകാരിയെ കാണാൻ പോയി തിരിച്ചു വരുന്ന അഞ്ജലി അപ്രതീക്ഷിതമായാണ് ഋഷി സാറിനെ കാണുന്നത്.
അവളുടെ എതിരെ നടന്നുവരുകയായിരുന്നു സാർ. അവൾ ഓടിച്ചെന്നു.
” സാർ… അന്നത്തെ excitement ഇൽ ഒരു നന്ദി പോലും പറയാൻ പറ്റിയില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഡോക്ടർ ആകുക എന്നത്. സാറ് കാരണം അത് സഫലം ആകാൻ പോകുകയാ. എങ്ങനാ നന്ദി പറയണ്ടേന്ന് എനിക്കറിഞ്ഞൂട. ”
” ഹേയ്.. എന്നോടല്ലടോ… തന്റെ ഒരു റിലേറ്റീവ്… ഒരു അരുൺ. പുള്ളിയാണ് എന്നെ കാണാൻ വന്നത്. നിന്റെ സീറ്റ് ശെരിയാക്കിയതും ഫീസടയ്ക്കുന്നതും ഒക്കെ അവനാണ്. നിനക്ക് വേണ്ടി കഷ്ടപ്പെടാൻ ഒത്തിരി പേരുണ്ട്.. ഉഴപ്പാത്തെ പഠിക്കണം ട്ടൊ ”
അയാൾ അവളുടെ തലയിൽ തലോടി നടന്നകന്നു.
അവൾ തകർന്നിരിക്കുകയാണ്. ആ പാവത്തെ മനസിലാക്കാതെ പോയതിന് അവൾ സ്വയം ശപിച്ചുകൊണ്ടിരുന്നു.
എന്തിന്റെ പേരിലാണോ അരുണിനെ അവൾ അകറ്റിനിർത്തിയത് അത് അവൻ തന്നെ അവൾക്ക് നേടിയെടുത്തു കൊടുത്തു എന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഒത്തിരി സങ്കടമായി
പാവം തന്നോട് അടുക്കാൻ ശ്രെമിച്ചപ്പോഴൊക്കെ അവൾ അവനെ അവഗണിച്ച കാര്യം ഒക്കെ അവളുടെ മനസ്സിൽ തികട്ടി വന്നു
നിറകണ്ണുകളോടെ അവൾ ആദ്യമായി അവന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.
എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണവൾക്ക് കിട്ടിയത്. ഇന്ന് അരുൺ വരുമെന്ന് അമ്മ പറഞ്ഞിരുന്നത് അവൾ ഓർത്തു. പിന്നെ വീട്ടിലേക്ക് ഓരോട്ടമായിരുന്നു. അവളുടെ കാലുകൾക്ക് വേഗം പോരാ എന്നവൾക്ക് തോന്നി.
അവന്റെ കാലുകളിൽ വീണ് മാപ്പിരക്കാൻ അവൾ കൊതിച്ചു. അതിന് പോലും തനിക്ക് അർഹതയില്ല എന്നവൾക്ക് തോന്നി.
ഉമ്മറപ്പടിയിൽ ഇരിക്കുന്ന അമ്മയെ കണ്ടുകൊണ്ടാണ് അവൾ അവിടേക്ക് ചെല്ലുന്നത്. നിറഞ്ഞിരുന്ന കണ്ണുകൾ തുടച്ച് ഒന്നും സംഭവിക്കാത്ത പോലെയാണ് അവൾ ഉമ്മറത്തേക്ക് കയറിയത്.
“അരുണേട്ടൻ വന്നോ അമ്മേ” എന്നവൾ ചോദിച്ചു. ആദ്യമായിട്ടായിരുന്നു അവൾ അങ്ങനെ വിളിക്കുന്നത് പോലും.
Piricha konnane panni ?
Sry bro panninn vilichathil
Happy ending aaa nallath bro appazhum happy mathi bro
Nalla kadha ?
താങ്ക്സ് bro ❤️
എന്റെ കുട്ടപ്പാ കിടുക്കാച്ചി കഥ. സാഡ് എൻഡിങ് ആണേൽ കൊന്നേനെ പന്നി ?. ഇത് പോലെ നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❤❤❤
ഹഹഹ ?. സ്നേഹം bro ❤️. ഇനി വായനക്കാരൻ ആണ്. കഥ എഴുതുമ്പോ വായിക്കാൻ തോന്നുന്നില്ല. ഇവിടെ ഞാൻ വായിക്കാൻ ഇനിയും ഒത്തിരി കിടക്കുന്നുണ്ട്.
❤️❤️❤️ ഇഷ്ട്ടം കുട്ടപ്പൻ. Sad askiye കൊന്നേനെ ?. Iniyum ഓരോരോ കഥകൾ പൊന്നൊട്ടെ ട്ടോ. വായിക്കാൻ അല്പം വൈകിയാലും ഉറപ്പായും വായിച്ചിരിക്കും
?. ഇഷ്ടായില്ലേ. ഇനി വായനക്കാരൻ ആയി കൂടാൻ തീരുമാനിച്ചു. എഴുത്തു നടക്കില്ല ?. സ്നേഹം ❤️
Kuttappa vaaykan vaigiyathil kshema chodhikunu ketto. Katha nannayi ഇഷ്ടപ്പെട്ടു. ലാസ്റ്റ് സാഡ് avanath നന്നായി. അവർ അങ്ങനെ ഒന്നിച്ച് ജീവിക്കട്ടെ അല്ലെ. ഇനി അടുത്ത kathakkayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
Oi കുഞ്ഞേച്ചി ❤️. വായിച്ചതിൽ സന്തോഷം. വൈകിയതിൽ ഒരു വിഷമവും ഇല്ല. ഇഷ്ടായി അല്ലേ ??. ഇനി കഥ ഒന്നുല്ല. സ്വസ്ഥമായി ബാക്കിയുള്ള കഥയൊക്കെ വായിക്കണം ❤️
Enna ente oranam varum??. Ipo illa but varum
ആഹാ waiting ?
വായിക്കാം
❤️
Kuttappa… നൈസ് anu.. but എന്തിനാടാ senti ആക്കാൻ ezhuthumme… ❤️
ചുമ്മാ ഒരു രസം ?.. ഇഷ്ടം ❤️
നല്ല സ്റ്റോറി..നന്നായിട്ടെഴുതി… ഇഷ്ടം..
ഒത്തിരി സ്നേഹം ഷാന ചേച്ചി ❤️
ഉഫ് പൊളിയേ. ആരോ പറഞ്ഞ പോലെ തുടക്കം എനിക്കും കഥാ പ്രസംഗം പോലെ തോന്നി.ബിത്വ നന്നായിട്ടുണ്ട് മച്ചമ്പി??
അത് എഴുതിവന്നപ്പോ അറിയാതെ അങ്ങനെ ആയിപ്പോയതാ ?. അധികം ലാഗ് അടിപ്പിച്ചില്ല എന്ന് കരുതുന്നു. വായിക്കാൻ സമയം കണ്ടെത്തിയതിനു സ്നേഹം ❤️
????????
❤️
തെറ്റിദ്ധാരണ ആണ് അവരുടെ ജീവിതം ഇങ്ങനെ ലാഗ് അടിച്ച് പോകാൻ കാരണം.ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ആണ് അഞ്ജലിയുടെ തോന്നൽ കൊണ്ട് തകിടം മറിഞ്ഞത്.അഞ്ജലി ജോലിക്ക് പ്രാധാന്യം നൽകി,അതേ സമയം ഭാര്യ എന്ന വേഷം കെട്ടാൻ മറന്നുപോയി
അരുൺ കൊള്ളാം.പല തവണ ഭാര്യയായ പെണ്ണിനോട് സംസാരിക്കാൻ പോലും കഴിയാതെ വിഷമം ഉള്ളിൽ തന്നെ നിറച്ച് വെച്ചു.വിരഹത്തിൻ്റെ വേദന സ്വയം അറിഞ്ഞു.അവസാനം സ്വപ്നങ്ങൾ തച്ച് തകർക്കപ്പെട്ടു ആണ് അഞ്ജലി താലിക്ക് മുന്നിൽ തല കുനിച്ചത് എന്ന് മനസ്സിലായപ്പോൾ മനസ്സ് റിലാക്സ് ആവാൻ കുറച്ച് നേരം മാറി നിന്നു.അവസാനം ആശുപത്രിയിൽ ആയി ??❣️
നല്ലൊരു കഥ തുടർന്നും എഴുതുക ???
ഇതാണ് രാഹുലേട്ടൻ ?. ഇത് വായിച്ചാൽ കഥ വായിക്കണ്ട എന്ന് ചുമ്മാതല്ല പറയുന്നത് ❤️. മൊത്തം കഥ 1 പാരഗ്രാഫിൽ ഒതുക്കി.
ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️?
ഇങ്ങള് കാഥികനാണോ…. തുടക്കം ഒക്കെ ഒരു കഥാപ്രസംഗം പോെലെ..
ഹഹഹ അല്ല bro. കാഥികൻ ഒന്നുമല്ല ?. വർണിച്ചുവന്നപ്പോൾ അറിയാണ്ട് അങ്ങനെ ആയിപ്പോയതാ ?
നല്ല കഥ . ആദ്യ കഥ വായിക്കാൻ സാധിച്ചിട്ടില്ല വായിക്കാട്ടോ ….????
ഞാൻ ആഗ്നേയ എഴുതിയ ആഗ്നേയ ആണോ ഇത്.
ഒത്തിരി സ്നേഹം ❤️. വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം ❤️?
//Sad ending മനസ്സിൽ കണ്ട് എഴുതിതുടങ്ങിയ കഥയാണ് ഇത്. എന്നാൽ എഴുതിവന്നപ്പോൾ അഞ്ജുവിനെയും അരുണിനെയും പിരിക്കാൻ തോന്നിയില്ല.//
കൊലച്ചതി!
??. അവനെ ആ ആക്‌സിഡന്റിൽ കൊല്ലണം എന്നായിരുന്നു എനിക്ക്. അവന്റെ നന്മ മനസിലാക്കി അഞ്ജു വരുമ്പോ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. എന്നിട്ട് അതിൽ മനം നൊന്ത് അവൾ മാനസിക രോഗിയായി മരിക്കും. Set അല്ലേ ?
ഇനി പറഞ്ഞിട്ടെന്താ ???
കഥ നന്നായിരുന്നു. അവരുടെ പ്രണയം ജീവിതം മുന്നോട്ട് പോകട്ടെ.
അടുത്ത കഥയുമായി വരിക
ഒത്തിരി സ്നേഹം കൂട്ടുകാരാ ❤️
Sad endinginekkal nallathu ethu thanna….
Vayya….
Sad ending vayicha seen aavum…
Nalla kadha..
ആദ്യത്തെ കഥ ഞാൻ വായിച്ചിട്ടില്ല..
ഞാൻ വായിക്കും…
♥️♥️♥️
സത്യത്തിൽ ഞാൻ ഡബിൾ മൈൻഡ് ആയിരുന്നു. ഏത് ending വേണം എന്ന്. അവസാനം ഇങ്ങനൊക്കെ ആയി.
അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️
❤️❤️❤️
❤️❤️❤️
Nalla kadha… pinne Sad ending onnum vendenne… cliche climax anel polum vayichu kazhiyumbol manasu nirayanam…. Tragedy anel oru neettal arikum
ഹഹ ?. നന്ദി ടോണി. ആ നീറ്റൽ ഒരുപാട് തവണ ഞാൻ അനുഭവിച്ചു ഇവിടെ ഉള്ള പല കഥകളിൽ നിന്ന്.
കഥ നന്നായി എഴുതിയിരിക്കുന്നു. സംഭാഷണങ്ങളിൽ ഒരു നാടകീയത ഫീൽ ചെയ്തു.
ധാരാളം വായിക്കുക, വീണ്ടും, വീണ്ടും എഴുതുക…
കഥ നന്നായിട്ടുണ്ട്. Sad Ending ആക്കാഞ്ഞത് നന്നായി. സുഖ പര്യവസായി ആയ കഥകളാണ് വായനക്കാർ പൊതുവേ ഇഷ്ടപ്പെടുക. അല്ലാത്തവരും ഉണ്ടാകാം.ഇത്തരം കഥകൾ ഇനിയും എഴുതണം.
നന്ദി സുദർശൻ. ?
ഞാൻ ഒരു സാധാരണ വായനക്കാരനാണ്. എനിക്കും ഹാപ്പി എൻഡിങ്‌സ് ആണ് ഇഷ്ടം. എന്നുവെച്ചു sad ending വായിക്കാരൊക്കെയുണ്ട്. ഇത് എഴുതിവന്നപ്പോൾ sad ending വേണ്ട എന്ന് തോന്നാൻ അതാവാം കാരണം
സംഭാഷണം ഇല്ലാതെ മറ്റൊരാൾ പറയുന്നത് പോലെ എഴുത്താനാണ് ആദ്യം കരുതിയെ. കുറച്ചൂടെ ലളിതമാക്കായിരുന്നു അല്ലേ ?.
അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️
?♂️?♂️?♂️
❤️?. കണ്ണനെയും ദേവുനേം ഒക്കെ കാണാൻ കാത്തിരിക്കുന്നു
കുട്ടപ്പോ സൂപ്പർ.മറ്റൊന്നും പറയാനില്ല ഒരുകഞ്ഞു കഥ അത് മനോഹരമായിട്ടവതരിപ്പിച്ചു.സൂപ്പർ
വേട്ടക്കാരോ ?. ഒത്തിരി നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ❤️. ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
Cliche?
എനിക്കറിയായിരുന്നു ക്‌ളീഷേ ആവുംന്ന് ?. അഭിപ്രായത്തിനു നന്ദി ❤️
???
❤️
???
??
❤️❤️❤️
ഇങ്ങളിത് എല്ലാടത്തും ആദ്യമാണല്ലോ ?❤️