പോകുന്ന കാര്യം സൂചിപ്പിക്കാൻ അവളെ സമീപിച്ചപ്പോഴും അവഗണനയാണവന് കിട്ടിയത്.
അവൻ ജോലിക്കായി ബാംഗ്ലൂർ പോകുകയാണെന്ന് അമ്മയോട് പറയുന്നത് കേട്ടാണ് അവൾ അറിയുന്നത്. അവൾക്ക് ആശ്വാസം ആയിരുന്നു അത് കേട്ടപ്പോൾ.
അമ്മ അന്ന് കുറേ കരഞ്ഞു. അത് കണ്ടപ്പോൾ പോകേണ്ട എന്ന് അവന് തോന്നുന്നുണ്ടായിരുന്നു. എന്നാൽ താൻ ഇവിടെ നിന്നാൽ അഞ്ജുവിന്റെ പഠിത്തത്തെയും ബാധിക്കും എന്ന് അവന് തോന്നി. അത് കൊണ്ട് അവൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു.
അങ്ങനെ അവൻ ബാംഗ്ലൂർ നഗരത്തിലേക്ക് യാത്രയായി.
………..
ബാംഗ്ലൂർ… നാഗരികതയുടെ തിരക്കിലും അരുണിനെ അഞ്ജലി എന്ന ചിന്ത വേട്ടയാടിക്കൊണ്ടിരുന്നു. എപ്പോഴും അവന്റെ ചുണ്ടിൽ ഉണ്ടാകാറുള്ള ആ പുഞ്ചിരി ഇന്നില്ല. തിരക്കുകളിൽ ലയിച്ചുചേർന്ന് അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ അവൻ ശ്രെമിച്ചുവെങ്കിലും പരാചയം ആയിരുന്നു ഫലം.
അഞ്ജലിയുടെ ക്ലാസുകൾ തുടങ്ങി. അവളും തിരക്കിലായി. വീട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ അവൾ പഠിക്കുകയാണെന്ന മറുപടിയാണ് അരുണിനെ തേടിയെത്തിയത്.
………
അവരുടെ വിവാഹം കഴിഞ്ഞ് ഒരുവർഷം ആയിരിക്കുന്നു. ഇപ്പോഴും അവൾ തന്നോട് അടുത്തിട്ടില്ല. അത് അവനെ അലട്ടിക്കൊണ്ടിരുന്നു. അവൻ ലീവിന് നാട്ടിലേക്ക് വരാൻ തീരുമാനിച്ചു.
അവന്റെ സ്നേഹം കരുതൽ ഒക്കെ കാണുമ്പോൾ അഞ്ജുവിന്റെ മനസിലും ചെറിയൊരിഷ്ടം അവനോട് തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ അവൾ അത് പ്രകടിപ്പിച്ചില്ല. മറ്റൊരാളുടെ സഹായത്തോടെയാണെങ്കിലും പഠിക്കുന്നതിനു എതിര് നിന്നില്ലല്ലോ എന്ന തോന്നലായിരുന്നു ആ ഇഷ്ടത്തിന് അതിന് കാരണം.
Piricha konnane panni ?
Sry bro panninn vilichathil
Happy ending aaa nallath bro appazhum happy mathi bro
Nalla kadha ?
താങ്ക്സ് bro ❤️
എന്റെ കുട്ടപ്പാ കിടുക്കാച്ചി കഥ. സാഡ് എൻഡിങ് ആണേൽ കൊന്നേനെ പന്നി ?. ഇത് പോലെ നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❤❤❤
ഹഹഹ ?. സ്നേഹം bro ❤️. ഇനി വായനക്കാരൻ ആണ്. കഥ എഴുതുമ്പോ വായിക്കാൻ തോന്നുന്നില്ല. ഇവിടെ ഞാൻ വായിക്കാൻ ഇനിയും ഒത്തിരി കിടക്കുന്നുണ്ട്.
❤️❤️❤️ ഇഷ്ട്ടം കുട്ടപ്പൻ. Sad askiye കൊന്നേനെ ?. Iniyum ഓരോരോ കഥകൾ പൊന്നൊട്ടെ ട്ടോ. വായിക്കാൻ അല്പം വൈകിയാലും ഉറപ്പായും വായിച്ചിരിക്കും
?. ഇഷ്ടായില്ലേ. ഇനി വായനക്കാരൻ ആയി കൂടാൻ തീരുമാനിച്ചു. എഴുത്തു നടക്കില്ല ?. സ്നേഹം ❤️
Kuttappa vaaykan vaigiyathil kshema chodhikunu ketto. Katha nannayi ഇഷ്ടപ്പെട്ടു. ലാസ്റ്റ് സാഡ് avanath നന്നായി. അവർ അങ്ങനെ ഒന്നിച്ച് ജീവിക്കട്ടെ അല്ലെ. ഇനി അടുത്ത kathakkayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
Oi കുഞ്ഞേച്ചി ❤️. വായിച്ചതിൽ സന്തോഷം. വൈകിയതിൽ ഒരു വിഷമവും ഇല്ല. ഇഷ്ടായി അല്ലേ ??. ഇനി കഥ ഒന്നുല്ല. സ്വസ്ഥമായി ബാക്കിയുള്ള കഥയൊക്കെ വായിക്കണം ❤️
Enna ente oranam varum??. Ipo illa but varum
ആഹാ waiting ?
വായിക്കാം
❤️
Kuttappa… നൈസ് anu.. but എന്തിനാടാ senti ആക്കാൻ ezhuthumme… ❤️
ചുമ്മാ ഒരു രസം ?.. ഇഷ്ടം ❤️
നല്ല സ്റ്റോറി..നന്നായിട്ടെഴുതി… ഇഷ്ടം..
ഒത്തിരി സ്നേഹം ഷാന ചേച്ചി ❤️
ഉഫ് പൊളിയേ. ആരോ പറഞ്ഞ പോലെ തുടക്കം എനിക്കും കഥാ പ്രസംഗം പോലെ തോന്നി.ബിത്വ നന്നായിട്ടുണ്ട് മച്ചമ്പി??
അത് എഴുതിവന്നപ്പോ അറിയാതെ അങ്ങനെ ആയിപ്പോയതാ ?. അധികം ലാഗ് അടിപ്പിച്ചില്ല എന്ന് കരുതുന്നു. വായിക്കാൻ സമയം കണ്ടെത്തിയതിനു സ്നേഹം ❤️
????????
❤️
തെറ്റിദ്ധാരണ ആണ് അവരുടെ ജീവിതം ഇങ്ങനെ ലാഗ് അടിച്ച് പോകാൻ കാരണം.ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ആണ് അഞ്ജലിയുടെ തോന്നൽ കൊണ്ട് തകിടം മറിഞ്ഞത്.അഞ്ജലി ജോലിക്ക് പ്രാധാന്യം നൽകി,അതേ സമയം ഭാര്യ എന്ന വേഷം കെട്ടാൻ മറന്നുപോയി
അരുൺ കൊള്ളാം.പല തവണ ഭാര്യയായ പെണ്ണിനോട് സംസാരിക്കാൻ പോലും കഴിയാതെ വിഷമം ഉള്ളിൽ തന്നെ നിറച്ച് വെച്ചു.വിരഹത്തിൻ്റെ വേദന സ്വയം അറിഞ്ഞു.അവസാനം സ്വപ്നങ്ങൾ തച്ച് തകർക്കപ്പെട്ടു ആണ് അഞ്ജലി താലിക്ക് മുന്നിൽ തല കുനിച്ചത് എന്ന് മനസ്സിലായപ്പോൾ മനസ്സ് റിലാക്സ് ആവാൻ കുറച്ച് നേരം മാറി നിന്നു.അവസാനം ആശുപത്രിയിൽ ആയി ??❣️
നല്ലൊരു കഥ തുടർന്നും എഴുതുക ???
ഇതാണ് രാഹുലേട്ടൻ ?. ഇത് വായിച്ചാൽ കഥ വായിക്കണ്ട എന്ന് ചുമ്മാതല്ല പറയുന്നത് ❤️. മൊത്തം കഥ 1 പാരഗ്രാഫിൽ ഒതുക്കി.
ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️?
ഇങ്ങള് കാഥികനാണോ…. തുടക്കം ഒക്കെ ഒരു കഥാപ്രസംഗം പോെലെ..
ഹഹഹ അല്ല bro. കാഥികൻ ഒന്നുമല്ല ?. വർണിച്ചുവന്നപ്പോൾ അറിയാണ്ട് അങ്ങനെ ആയിപ്പോയതാ ?
നല്ല കഥ . ആദ്യ കഥ വായിക്കാൻ സാധിച്ചിട്ടില്ല വായിക്കാട്ടോ ….????
ഞാൻ ആഗ്നേയ എഴുതിയ ആഗ്നേയ ആണോ ഇത്.
ഒത്തിരി സ്നേഹം ❤️. വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം ❤️?
//Sad ending മനസ്സിൽ കണ്ട് എഴുതിതുടങ്ങിയ കഥയാണ് ഇത്. എന്നാൽ എഴുതിവന്നപ്പോൾ അഞ്ജുവിനെയും അരുണിനെയും പിരിക്കാൻ തോന്നിയില്ല.//
കൊലച്ചതി!
??. അവനെ ആ ആക്സിഡന്റിൽ കൊല്ലണം എന്നായിരുന്നു എനിക്ക്. അവന്റെ നന്മ മനസിലാക്കി അഞ്ജു വരുമ്പോ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. എന്നിട്ട് അതിൽ മനം നൊന്ത് അവൾ മാനസിക രോഗിയായി മരിക്കും. Set അല്ലേ ?
ഇനി പറഞ്ഞിട്ടെന്താ ???
കഥ നന്നായിരുന്നു. അവരുടെ പ്രണയം ജീവിതം മുന്നോട്ട് പോകട്ടെ.
അടുത്ത കഥയുമായി വരിക
ഒത്തിരി സ്നേഹം കൂട്ടുകാരാ ❤️
Sad endinginekkal nallathu ethu thanna….
Vayya….
Sad ending vayicha seen aavum…
Nalla kadha..
ആദ്യത്തെ കഥ ഞാൻ വായിച്ചിട്ടില്ല..
ഞാൻ വായിക്കും…
♥️♥️♥️
സത്യത്തിൽ ഞാൻ ഡബിൾ മൈൻഡ് ആയിരുന്നു. ഏത് ending വേണം എന്ന്. അവസാനം ഇങ്ങനൊക്കെ ആയി.
അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️
❤️❤️❤️
❤️❤️❤️
Nalla kadha… pinne Sad ending onnum vendenne… cliche climax anel polum vayichu kazhiyumbol manasu nirayanam…. Tragedy anel oru neettal arikum
ഹഹ ?. നന്ദി ടോണി. ആ നീറ്റൽ ഒരുപാട് തവണ ഞാൻ അനുഭവിച്ചു ഇവിടെ ഉള്ള പല കഥകളിൽ നിന്ന്.
കഥ നന്നായി എഴുതിയിരിക്കുന്നു. സംഭാഷണങ്ങളിൽ ഒരു നാടകീയത ഫീൽ ചെയ്തു.
ധാരാളം വായിക്കുക, വീണ്ടും, വീണ്ടും എഴുതുക…
കഥ നന്നായിട്ടുണ്ട്. Sad Ending ആക്കാഞ്ഞത് നന്നായി. സുഖ പര്യവസായി ആയ കഥകളാണ് വായനക്കാർ പൊതുവേ ഇഷ്ടപ്പെടുക. അല്ലാത്തവരും ഉണ്ടാകാം.ഇത്തരം കഥകൾ ഇനിയും എഴുതണം.
നന്ദി സുദർശൻ. ?
ഞാൻ ഒരു സാധാരണ വായനക്കാരനാണ്. എനിക്കും ഹാപ്പി എൻഡിങ്സ് ആണ് ഇഷ്ടം. എന്നുവെച്ചു sad ending വായിക്കാരൊക്കെയുണ്ട്. ഇത് എഴുതിവന്നപ്പോൾ sad ending വേണ്ട എന്ന് തോന്നാൻ അതാവാം കാരണം
സംഭാഷണം ഇല്ലാതെ മറ്റൊരാൾ പറയുന്നത് പോലെ എഴുത്താനാണ് ആദ്യം കരുതിയെ. കുറച്ചൂടെ ലളിതമാക്കായിരുന്നു അല്ലേ ?.
അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️
?♂️?♂️?♂️
❤️?. കണ്ണനെയും ദേവുനേം ഒക്കെ കാണാൻ കാത്തിരിക്കുന്നു
കുട്ടപ്പോ സൂപ്പർ.മറ്റൊന്നും പറയാനില്ല ഒരുകഞ്ഞു കഥ അത് മനോഹരമായിട്ടവതരിപ്പിച്ചു.സൂപ്പർ
വേട്ടക്കാരോ ?. ഒത്തിരി നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ❤️. ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
Cliche?
എനിക്കറിയായിരുന്നു ക്ളീഷേ ആവുംന്ന് ?. അഭിപ്രായത്തിനു നന്ദി ❤️
???
❤️
???
??
❤️❤️❤️
ഇങ്ങളിത് എല്ലാടത്തും ആദ്യമാണല്ലോ ?❤️