❣️The Unique Man 6❣️ [DK] 1447

❣️The Unique Man Part 6❣️
Author : DK | Previous Part

 

കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….

 

കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……

 

എന്നിട്ട് അവരെയും വിളിച്ച്  കഴിക്കാൻ ഇരുന്നു……

 

ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….

 

 

കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……

 

അപ്പോളെക്കും രാമുവേട്ടൻ ലൈം അയി വന്നു മേശയിൽ വച്ചു……

 

അതിൽ രണ്ട് സ്ട്രോയും ഉണ്ടായിരുന്നു……

 

ദേവു: ഇതെന്താ ഈ ലൈമിൽ രണ്ട് സ്ട്രോ

 

കാർത്തു: അത് നിങ്ങൾക്കാ കുടിക്ക്

 

ചെറി: എന്ത്……

 

കാർത്തു: അല്ല ഇന്നലെ കല്യാണം കഴിഞ്ഞ വധു വരന്മാരെ പോലെ അല്ലെ രണ്ടും വന്നിരിക്കണെ…… ഒരേ കളറുള്ള ഡ്രസ്സ് ഒരുമിച്ച് നടത്തം എന്തൊക്കെ കാണണം……… സത്യം പറഞ്ഞോ ഇത് ആരുടെ പ്ലാനാ………

 

എന്നു ചോദിച്ച് ദേവൂനെ നോക്കി…….ദേവൂ എന്ത് പറയും എന്നറിയാതെ  ഇരിക്കുന്നു

 

കാർത്തു: ദേവൂ ഇത് നിൻ്റെ പ്ലാൻ അല്ലെ സത്യം പറഞ്ഞോ ഈ പൊട്ടനു അതിനുള്ള ബുദ്ധി ഒന്നും ഇല്ല…….. ഇതല്ലെ നീ ഇന്നലെ ഇവൻ്റെ ചെവിയിൽ പോവാൻ നേരം പറഞ്ഞത്………

 

ദേവൂ അതെ എന്ന മട്ടിൽ തലയാട്ടി……

 

കാർത്തു: എന്താ നിൻ്റെ ഉദ്ദേശം…….

364 Comments

  1. Ee kadha nerathey kurachu vayichath annu but name marannu poyi ath kond Baki vayikan pattilla eppo veendum kandu eni marakamatey

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    Man ???

    എന്തായി…

    കഥയുടെ ബാക്കി എന്ന് വരും ???…

  3. Atra page und?..
    Nthayalum veruthee erikalee.. Next part koode azhuth etto.. Epoo etta adutha masam publish aayikollum??

  4. Direct publish chey bro

    1. ശങ്കരഭക്തൻ

      Dk author ലിസ്റ്റിൽ ഇല്ല ?

      1. Ath ntha illathey

        1. മാന്ത്രികൻ

          Author listil pere veranam enkil 3 or more kadhakal ezhuthanam enne thonunnu

  5. ഞാൻ ആദ്യമേ ചോദിച്ചതാ

    അപ്പൊ എന്തായിരുന്നു മലപ്പുറം കത്തിയും അമ്പുംവില്ലും തേങ്ങാക്കൊല

    ഇപ്പൊ എന്തായി

    ???

    1. ????? Varun mwthe….kuttettan uiyre

  6. എഴുതുന്ന കഥ ആവശ്യക്കാരുടെ മെയിൽലിൽ അയച്ചുതരാമോ ❓️

    മറുപടി പറഞ്ഞില്ല

    1. ????? agane aanel njan madukkullooo

      1. ശങ്കരഭക്തൻ

        ??

  7. Kk ഇട്ടാൽ പോരായിരുന്നോ???????

    1. Kk njan vitta seen aaanu bro

  8. എന്നും ഇവിടെ വന്നു നോക്കും ? . Bro author list ൽ ഇല്ലേ ?

    ❤️

    1. Nammale onnum eduthilladey

      1. ശങ്കരഭക്തൻ

        കുട്ടേട്ടനു ഒന്നൂടെ mail അയച്ച നോക്ക് dk

        1. Njan aaa seen vittatha eni illa ????

  9. എഴുതുന്ന കഥ ആവശ്യക്കാരുടെ മെയിൽലിൽ അയച്ചുതരാമോ ❓️

  10. ഒരു വഴിപോക്കൻ

    വഴി മാറി വന്നതാ ഞാൻ
    ഇയ്യ് പോളിക്ക് മുത്തെ നുമ്മട്ട് കൂടെ!!!!!!

  11. adutha part ezhutiko itu publish aagumbol ezhuthi teerum?

    1. Adutha partoooo

  12. Try again bro. Email cheyth para membership tharan

    1. Athokke Kore cheythu no reply

      1. Harshan chettante aduth recomend cheyan para puli kuttettan ayitte cmpny alle

        1. Hahaha varumbol varatte bro

  13. Bro author aakan para.. Apoo swoyam punish cheyalo?..

    1. Ippol akkum????

  14. Kuttettan replay thanno?

    1. Bro PLyill kadha ezhuthynindo?

  15. ഒരു വഴിപോക്കൻ

    പ്രദീക്ഷക്കാമോോ

    1. Pending listil unde

      1. Ethra kadha inde pending listil number paranja mathi

  16. ഒരു വഴിപോക്കൻ

    പ്രദീക്ഷക്കാമോ

  17. _dream__traveller_1125

    Veruthe kothipich pattikukayani

    1. Kuttettan uyire

  18. Bro ini doxtore nokkanda publushing authorsinu enable akkittundu bro thanne add cheyyu

    1. Enne pilulli author ayittu kandittilla?????

  19. മറ്റു വല്ല സ്‌ഥലത്ത് എഴുതുന്നുണ്ടോ????????

  20. വന്നില്ലല്ലോ എന്തു പറ്റി??????????????????????????????????

    1. കുട്ടേട്ടൻ uyire

    2. varum machane…..waiting……

      1. Aaanneee……..

        Kandariyam????

  21. കുട്ടേട്ടന്റെ ഇമെയിൽഐഡി ഉണ്ടകിൽ അയക്കോ മെയിൽ അയച്ച വെറുപ്പിക്കാനാ

    1. Pulli busy ayirikkum bro wait akku

  22. വായന പ്രേമി

    Dk vallathum nadakumo

    1. No idea njan ayachatha uchakku

  23. ❣️The Unique Man7❣️

    Submitted എന്നു വരും എന്ന് അയില്ല?????

    1. ഒന്ന് കുടി അയച്ചു നോക്ക് പ്ലീസ്

  24. Dk chunke

    ഞാൻ ഇവിടെ എന്നും ഇടക്ക് കേറി നോക്കും
    പിന്നെ cmnt ഇഡ്ഡറില്ല്ല എന്നെയുള്ള

    ഇപ്പൊ തന്നെ കുറെ കഥകൾ മൂപ്പർ പെൻഡിങ്

    ആണ്

    എനിക് ഇനിയും കത്തുനിൽകാൻ ആവില്ല

    Ashiashiknew @ gmail

    ഇതാണ്

    നിനക്കു മുത്തേ പറ്റുമെങ്കിൽ കഥ അയക്ക്

    1. Sorry CM bro njan angane cheythal athe mattullavarkku vishamam avum……

      Ennodu shamikku ?????

      1. അത് ഒക്കെ അത്രേ ഉള്ളു ??

  25. സബ്‌മിറ്റ് ചെയ്തോ???????

    1. 2 manikku submit cheyoum

      1. time koode chodike bro

        1. Ente ponnu bro njn pullikku mail ayachu maduthu

          1. kadha mail ayakanda ayachaal varoola submit your story il koduthaal mathi

          2. _dream__traveller_1125

            Kuttettan nidhi pularthuka….
            Sumbmit cheyithittum kathirikunathin oru?paruthiyilale

Comments are closed.