❣️The Unique Man Part 6❣️
Author : DK | Previous Part
കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….
കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……
എന്നിട്ട് അവരെയും വിളിച്ച് കഴിക്കാൻ ഇരുന്നു……
ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….
കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……
അപ്പോളെക്കും രാമുവേട്ടൻ ലൈം അയി വന്നു മേശയിൽ വച്ചു……
അതിൽ രണ്ട് സ്ട്രോയും ഉണ്ടായിരുന്നു……
ദേവു: ഇതെന്താ ഈ ലൈമിൽ രണ്ട് സ്ട്രോ
കാർത്തു: അത് നിങ്ങൾക്കാ കുടിക്ക്
ചെറി: എന്ത്……
കാർത്തു: അല്ല ഇന്നലെ കല്യാണം കഴിഞ്ഞ വധു വരന്മാരെ പോലെ അല്ലെ രണ്ടും വന്നിരിക്കണെ…… ഒരേ കളറുള്ള ഡ്രസ്സ് ഒരുമിച്ച് നടത്തം എന്തൊക്കെ കാണണം……… സത്യം പറഞ്ഞോ ഇത് ആരുടെ പ്ലാനാ………
എന്നു ചോദിച്ച് ദേവൂനെ നോക്കി…….ദേവൂ എന്ത് പറയും എന്നറിയാതെ ഇരിക്കുന്നു
കാർത്തു: ദേവൂ ഇത് നിൻ്റെ പ്ലാൻ അല്ലെ സത്യം പറഞ്ഞോ ഈ പൊട്ടനു അതിനുള്ള ബുദ്ധി ഒന്നും ഇല്ല…….. ഇതല്ലെ നീ ഇന്നലെ ഇവൻ്റെ ചെവിയിൽ പോവാൻ നേരം പറഞ്ഞത്………
ദേവൂ അതെ എന്ന മട്ടിൽ തലയാട്ടി……
കാർത്തു: എന്താ നിൻ്റെ ഉദ്ദേശം…….
ടാ … നാളെ ഇടുമ്പോൾ author ലോഗിങ് ചെയ്ത് അതുവഴി പേജ് ബ്രേക്ക് ഒക്കെ ഇട്ട് ലോഗിൻ ചെയ്യ്…. എന്നാലേ ഈ അടുത്ത കാലത്ത് വരു
Eda enikku athinu loging cheyan pattillallo……
രാഹുൽ പിവി December 8, 2020 at 8:10 pm
By the way ജോനാസിനോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.അതിനു പോസിറ്റീവ് റീപ്ലേ പ്രതീക്ഷിക്കുന്നു
//
എന്നോട് പറഞ്ഞില്ല ?
?????
bro ine submit cheyumo
Illa bro nale evening idu……kurachu busy ayirunnu
Da mwonee insta nokkanee
Ok
Id tharoo????
Bro nale eppala varanth enn onn parayoo orupad indanki morning 10 manik publish cheyyan pattooo plzzz
Bro enikku psttilla…. Submit cheyam but ennu varunnu kandariyam
Ok പേജ് കുട്ടിയാൽ മതി
Submit chythoo
Illa bro 12th
ഇന്ന് വരുമോ??????
Nop Dec 12
❣️ ടീസർ2❣️
ഒരു കല്ലിൽ ഒരു വാൾ തറച്ചു വച്ചിരിക്കുന്നു…….
ചെറി അത് കൗതുകത്തോടെ നോക്കി നിന്നു…..
അതിനു ശേഷം ഗുരുവിനെ നോക്കി…..
ചെല്ലു അത് നിനക്കുള്ളതാണ്……
ചെറി യാന്ത്രികമായി അതിന്റെ അടുത്തേക്ക് നിന്നു….
അതിനു ശേഷം ആ വാളിന്റെ പിടിയിൽ പിടിച്ചു മുകളിലേക്ക് ഉർത്താൻ നോക്കീ…..
എന്നാൽ പല വട്ടം തന്റെ ബലം മുഴുവനും പ്രയോഗിച്ച് മണിക്കുറുകളോളം ശ്രമിച്ചിട്ടും ചെറിക്കത് ഉയർത്താൻ സാധിച്ചില്ല…….
ചെറി തിരിഞ്ഞ് ഗുരുവിനെ നോക്കി…..
ഗുരു: മനസ്സ് ഏകാഗ്രമാക്കു……
മറ്റു ചിന്തകളെ വലിച്ചെറിയു……
ചെറി വീണ്ടും തിരിഞ്ഞു ആ വാളിനെ നോക്കീ……
അതിൽ നിന്നും ചെറിയ ഒരു മിന്നൽ വന്നു…….
ഒപ്പം തന്നെ ചെറിയുടെ കഴുത്തിലേ മാലയുടെ നില കല്ല് പെട്ടെന്ന് ചുവപ്പ് നിറത്തി ഒന്ന് മിന്നി വീണ്ടും നീലയായി…….
എന്നാൽ ചെറി അത് ശ്രദ്ധിച്ചില്ല പക്ഷേ ഗുരു അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു.…….
ചെറി തന്റെ വലതു കൈ ആ വാളിന്റെ പിടിയിൽ പിടിച്ചു…..
അതിനുശേഷം കണ്ണുകൾ അടച്ചു…….
മെത്തം ഇരുട്ട്……
പെട്ടെന്ന് ഒരു നീല വെളിച്ചം വന്നു അത് ചെറിയുടെ മേൽ സ്പർശിച്ചതും ചെറിക്ക് തന്റെ വലതു ഷോൾടറിൽ പെള്ളുന്ന പോലെ അനുഭവപ്പെട്ടു അതിന്റെ അസഹനിയാമായ വേദനയിൽ ചെറി നിലത്ത് മുട്ടുകുത്തി ഇരുന്ന് അലറി……
എന്നാൽ എതാനും നിമിഷങ്ങൾക്ക് അകം ആ വേദന ഇല്ലാതായി….
ചെറി പെട്ടെന്ന് കണ്ണുകൾ തുറന്നു….
നോക്കുമ്പോൾ താൻ വാളിന്റെ അടുത്തു നിന്നും മാറി നിലത്ത് മുട്ടിൽ ഇരിക്കുന്നു…..
ചെറി വേഗം എഴുന്നേറ്റ് തന്റെ വസ്ത്രം വലിച്ചുരി……
നോക്കുമ്പോൾ തന്റെ വലത് ഷോൾടറിൽ ഒരു ത്രിശൂല ചിഹ്നം…….
ക്ഷമിക്കണം കുറച്ച് ഓവർ ആണെന്ന് എനിക്കും അറിയാം എന്നാലും ഒരു രസം…..
❣️The Unique Man 7❣️
submit Date :12/12/2020
Sorry For the Late കുറച്ചു തിരക്കിലാ?????
സ്നേഹത്തോെട DK?
ഛേ….
തൃശ്ശൂലം കളീഷേ ഫാഷൻ ആയിരുന്നു…
ബോബ് മാർലി ചിന്നം മതിയായിരുന്നു….
(ഒരു രസം?)
Ithokke Oru rasam alle ???????
Alla ഈ കളിഷേ meaning Enna ?
എന്ന് വെച്ചാൽ സ്ഥിരം ശൈലി
By the way ജോനാസിനോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.അതിനു പോസിറ്റീവ് റീപ്ലേ പ്രതീക്ഷിക്കുന്നു
Ennodu paranju but enikku group ishttam Alla……..athanu njan Oru groupilum illa…….
sorry…
Game okke kalikkumbol paniya athaa?
എന്നോട് പറഞ്ഞില്ല ??
Poli
ചെറിയുടെ മറ്റൊരു മുഖം 2 ദിവസം കൊണ്ട് കാണാൻ പറ്റും എന്ന് കരുതുന്നു 10 ഡിസംബർ കട്ട വെയറ്റിംഗ്
Sorry bro Dec 12
Bro.. aduthu part ennu varum
10th idanam ennunde nadakkumonnariyilla ?
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല വേറെ ലെവൽ പിന്നെ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അപരാജിതൻ മാതിരി ഒറ്റ പാർട്ടി തന്നെ ഒരു 100 പേജ് എഴുതിക്കൂടേ അപ്പോൾ ഒന്നും കൂടി ന്ല്ല ഫീൽ കിട്ടുമായിരിക്കും സമയം കുറച്ചു വൈകിയാലും കുഴപ്പമില്ല പേജുകൾ ഉണ്ടെങ്കിൽ ഒന്നുകൂടെ നന്നായി ഇരിക്കാം ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ…
Athe namukku next part thottu set akkam bro?????
next part enna bro
10 aaanu paranjathe ezhuthi thudangilla?????
very nice
1000???
❣️❣️❣️❣️❣️❣️
10 ??????????????
???
Brthr valare nannayind ee partum?❤️
Snehathode…..❤️
Thanks bro❣️❣️❣️
Nannayi adutha part vegam venam
Dec 10 bro???
❣️ടീസർ❣️
ബോധം പതിയെ വന്നപ്പോൾ ദേവൂ പതിയെ കണ്ണു തുറന്ന് നോക്കി…..
എന്നാൽ അവൾക്ക് വ്യക്തമായി ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….
കാരണം തലക്ക് അടി കിട്ടി പുരികത്തിലുടെ രക്തം ദേവൂന്റെ കണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു……
അവൾ പിന്നെയും നോക്കി കുറെ കാലുകൾ കാണാം……
മറ്റൊന്നും അവൾക്ക് കാണാൻ സാധിച്ചില്ല……
എകദേശം മുപ്പതോളം ആളുകൾ അവിടെ ഉണ്ടായിരുന്നു
എങ്കിലും ദേവൂന്റെ കണ്ണുകൾ പിന്നെയും എന്തിനെയോ തേടി കൊണ്ടേയിരുന്നു….
അവസാനം അവൾ കണ്ടു കുറച്ചു ദൂരെയായി ചോരയിൽ കുളിച്ച് കിടക്കുന്ന ചെറിയെ……
ആരോ അവന്റെ പുറത്ത് ആഞ്ഞു ചവുട്ടുന്നുണ്ട് ഓരോ ചുട്ടിലും അവന്റെ വായിൽ നിന്നും രക്തവും ഉമിനീരും ഒരുമിച്ച് പുറത്തേക്ക് വരുന്നു……
ദേവു ആ കാഴ്ച കണ്ട് അലറി………
ചെറി ദേവൂന്റെ കരച്ചിൽ കേട്ട് പതിയെ തല ഉയർത്തി നോക്കി…….
എന്നിട്ട് പതിയെ ദേവൂന്റെ കണ്ണുകളിലേക്ക് നോക്കി…….
ആ വേദനയിലും അവൻ ദേവുവിനു പുഞ്ചിരി സമ്മാനിച്ചു……
അതും കൂടി കണ്ടപ്പോൾ ദേവൂവിനു സങ്കടം സഹിക്ക വയ്യാതെ വീണ്ടും അലറി കരഞ്ഞു കൊണ്ട് ദേവു പറഞ്ഞു……
അവനെ തൊട്ടാൽ നിങ്ങൾ ഒറ്റ ഒരുത്തനേയും ഞാൻ വെറുതെ വിടില്ലടാ കൊന്നുകളയും……..
ദേവൂന്റെ അലർച്ചയും കരച്ചിലും എല്ലാം കേട്ട് അവിടെ നിന്നവർ എല്ലാവരും ആർത്തു ചിരിച്ചു പകയുടെ അടങ്ങാത്ത ചിരി……
അതിൽ ഒരാൾ വിളിച്ചു ചോദിച്ചു……
ഇവൻ ആണോടി നിന്റെ കാമുകൻ…… ഹ ഹ ഹാ…..
എന്തായാലും കൊള്ളാം തിരിച്ചു തല്ലാൻ അറിയത്തില്ലെങ്കിലും നന്നായി തല്ലു കൊള്ളാൻ അറിയാം….. ഇത്രയും അടി കൊണ്ടിട്ടും ബോധം പോയിട്ടില്ല ഹ ഹ ഹാ…….
പിന്നെയും അവർ ചിരിച്ചു അല്ല അട്ടഹസിച്ചു……..
ദേവൂ വീണ്ടും അലറി……….
ഒരു ഭ്രാന്തിയെ പോലെ പറഞ്ഞു……
അവൻ എന്റെ ജീവൻ ആടാ…….
അവനെ തൊടുന്നവർ എല്ലാവരും മരണത്തെയാടാ വിളിച്ചു വരുത്തുന്നെ……
ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ലെടാ…….
അതു കേട്ടവരിൽ ഒരാൾ
ഹോ അപ്പോൾ ഇവൻ ആണോ നിന്റെ ജീവൻ എങ്കിൽ ആദ്യം ഇവന്റെ തന്നെ എടുത്തേക്കാം….. ഹ ഹ ഹാ…..
അയാൾ ചിരിച്ചു കൊണ്ട് ഒരു വാളുമായി ചെറിയുടെ അടുത്തേക്ക് നടന്നു……
അതു കണ്ടതും ദേവു അലറികൊണ്ട് എണീക്കാൻ നോക്കി എന്നാൽ അയാളുടെ പിന്നിൽ നിന്നവർ എല്ലാവരും ദേവുവിനെ ഒന്നു അനങ്ങാൻ പോലും പറ്റാത്ത വിധം നിലത്ത് കുത്തിപ്പിടിച്ചു…..
ദേവൂ നിസഹായയായി ചെറിയെ നോക്കി എന്നാൽ മരണത്തെ തന്റെ തൊട്ടു മുന്നിൽ കണ്ടിട്ടും അവന്റെ മുഖത്തെ ആ പുഞ്ചിരി മാഞ്ഞില്ല………
അയാൾ വാളുമായി ചെറിയുടെ അടുത്തെത്തി……
ചെറിയുടെ പിന്നിൽ നിന്നവർ ചെറിയെ എണീപ്പിച്ച് മുട്ടിൽ ഇരുത്തി…..
അയാൾ ചെറിയുടെ തോളിൽ വാൾ വച്ചു എന്നിട്ട് ചെറിയോട് ചോദിച്ചു…..
അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?
ചെറി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അവളെ ഒന്നും ചെയ്യരുത് പാവമാടോ……
അയാൾ ഒരു ക്രൂരമായ ചിരിയോടെ ആ വാൾ ഉയർത്തി……..
❣️The Unique Man7❣️
DK?
Uff poli??
Thankuuuuuu
കരയിപ്പിക്കല്ലടാ പ്ലീസ്
Comedy alle???
Mwatting❤️❤️❤️
????
Poli…???
????
മതി ഇത്രയും മതി ഇനി ചെറിയുടെ താണ്ടവം കാണണം ബ്രോ ഈ വരുന്ന പാർട്ടിൽ തന്നെ വേണം അത് അടുത്ത പാർട്ടിലാക്കരുത് എന്തായാലും ചെറി മരിക്കില്ല അത് എനിക്ക് ഇറപ്പുണ്ട് എത്രയും പെട്ടെന്ന് കാണാൻ തോന്നു love you dk
I am the sorry devil
Ei DK ennathu randum Vera Vera azhuthukarano??
Athello mattthe demon king njan verum Dk
Randum poliya
സൂപ്പർ
Nte ponno hvy✨️??
സൂപ്പർ ബ്രോ ❤️❤️❤️
Thanks bro❣️❣️❣️
Dk,
ഇന്നലേ രാത്രിയാണ് വായിച്ചത്. പക്ഷെ കമെന്റ് എടുന്നതിനു മുന്നേ ഉറങ്ങിപ്പോയി.☺️
വളരെ നല്ല കഥ. തുടക്കം വായിച്ചപ്പോൾ demon king ന്റെ life of pain നുമായി നല്ല സാമ്യം തോന്നി. പിന്നെ അത് ശരിയായി. ചെറിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടയി. Nikhoodathakal അഴിയുവാൻ കാത്തിരിക്കുന്നു.
With lov
ആമി☺️☺️
Njan ethinte 1st part ittappol Kure per angane paranju appol aaanu angane Oru ezhuthu Karan kk yil undennu njan ariyounnathe pinne thappi poyi ippol chuankzz ayi❣️❣️❣️❣️
???ഓഹോ
?????
☺️☺️☺️☺️
അതിഗംഭീരം. വർണ്ണിക്കാൻ വാക്കുകളില്ല.
Thanks bro❣️❣️❣️❣️
Adipoli machane???
❣️❣️❣️❣️❣️❣️❣️
Next part udane kanumo bro?❤?
Dec10
❤❤
Super ❣️ waiting for next part
❣️❣️❣️
DK ബ്രോ…. ഇതും കിടിലൻ പാർട്ട്….??????
ചെറിയും ദേവുവും തമ്മിൽ ഉള്ള സീൻ ഒക്കെ നല്ല രസായിരുന്നു….?
ചെറി ഒരു സകലകല വല്ലഭൻ ആണല്ലോ……?.
ദേവു കാരണ അവന്റെ മരണം….?
ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.. വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് വിചാരിക്കുന്നു….❤❤❤❤❤❤❤❤❤❤❤❤❤❤❤
Set akkam ???
Ooh bro oru reksheem illaah??