❣️The Unique Man 6❣️ [DK] 1447

❣️The Unique Man Part 6❣️
Author : DK | Previous Part

 

കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….

 

കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……

 

എന്നിട്ട് അവരെയും വിളിച്ച്  കഴിക്കാൻ ഇരുന്നു……

 

ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….

 

 

കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……

 

അപ്പോളെക്കും രാമുവേട്ടൻ ലൈം അയി വന്നു മേശയിൽ വച്ചു……

 

അതിൽ രണ്ട് സ്ട്രോയും ഉണ്ടായിരുന്നു……

 

ദേവു: ഇതെന്താ ഈ ലൈമിൽ രണ്ട് സ്ട്രോ

 

കാർത്തു: അത് നിങ്ങൾക്കാ കുടിക്ക്

 

ചെറി: എന്ത്……

 

കാർത്തു: അല്ല ഇന്നലെ കല്യാണം കഴിഞ്ഞ വധു വരന്മാരെ പോലെ അല്ലെ രണ്ടും വന്നിരിക്കണെ…… ഒരേ കളറുള്ള ഡ്രസ്സ് ഒരുമിച്ച് നടത്തം എന്തൊക്കെ കാണണം……… സത്യം പറഞ്ഞോ ഇത് ആരുടെ പ്ലാനാ………

 

എന്നു ചോദിച്ച് ദേവൂനെ നോക്കി…….ദേവൂ എന്ത് പറയും എന്നറിയാതെ  ഇരിക്കുന്നു

 

കാർത്തു: ദേവൂ ഇത് നിൻ്റെ പ്ലാൻ അല്ലെ സത്യം പറഞ്ഞോ ഈ പൊട്ടനു അതിനുള്ള ബുദ്ധി ഒന്നും ഇല്ല…….. ഇതല്ലെ നീ ഇന്നലെ ഇവൻ്റെ ചെവിയിൽ പോവാൻ നേരം പറഞ്ഞത്………

 

ദേവൂ അതെ എന്ന മട്ടിൽ തലയാട്ടി……

 

കാർത്തു: എന്താ നിൻ്റെ ഉദ്ദേശം…….

364 Comments

  1. വായന പ്രേമി

    എഴുത്തിനെ വർണികണ് എന്നെ കൊണ്ട് സാധികില്ല ഓരോ സീൻ വരുമ്പോഴും അത് നേരിൽ കാണുകയാണ്…. തുടർച്ചക്കായി കാത്തിരിക്കുന്നു

    1. Thanks bro……
      ❣️❣️❣️❣️

  2. Dk ..
    Ushaaraayikn…. ????
    Wait cheythathin maathram nalloru chapter tenne thannu ..❤❤
    also number of pages increase cheytheth kond tenne orupaad sandoshaayi …???

  3. Ho vannu alle njan karuthi varilla enn ..??

    1. Varathe evide povan varum ❣️❣️❣️❣️

  4. Parayan vakukalilla sneham❤ mathram…

    Adutha part vegam idane….

    Waiting…

    1. Enikkum sneham mattram❣️❣️❣️❣️

  5. Superb♥️♥️♥️♥️♥️
    Manoharam…………………………………….
    with love❤️❤️❤️❤️

    1. Thanks bro???

  6. ആരാ മനസ്സിലായില്ല _ ??

    dk♥️♥️♥️
    സത്യം പറഞ്ഞാ ഈ കഥക്കായി waiting ആയിരുന്നു. അന്ന് ജോലികിട്ടി ഇനിയുള്ള പാർട്ടുകൾ എപ്പോൾ വരും എന്ന് ഉറപ്പില്ല എന്ന് പറഞ്ഞുവെങ്കിലും നിർത്തില്ല എന്ന് പറഞ്ഞതുകൊണ്ട് ഇടക്കിടക്ക് നോക്കാറുണ്ടായിരുന്നു. ഇത്ര ദിവസം കഴിഞ്ഞിട്ടും കഥയുടെ ടച്ച് വിട്ടുപോകാതെ എഴുതി. ??

    ആദ്യമായാണ് കഥ എഴുതുന്നതെന്ന് പറയില്ല.
    ഇല്ലാത്ത സമയം ഉണ്ടാക്കി ഒരിക്കലും എഴുതരുത്. സമയമുള്ളപ്പോൾ മാത്രം എഴുതിയാൽ മതി. എന്തായാലും ജോലിക്കിടക്കും എഴുതണമെന്ന് ഞാനൊരിക്കലും പറയില്ല.

    അടുത്ത പാർട്ട് 8ഓ9ഓ ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞത് കണ്ടു. ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം മതി അത്. ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നുണ്ടെങ്കിൽ നല്ലത്. കൃത്യമായ ഇടവേളയിൽ കഥ വരുന്നത് നല്ലതുതന്നെ.
    എന്തായാലും ഈ പാർട്ടും ഇഷ്ടപ്പെട്ടൂട്ടോ.♥️♥️♥️
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.????

    1. Eni work adutha kollame ollu so time unde ……
      nalla vakkugalkku nanni bro….
      Next part Dec 10

    1. ❣️❣️❣️❣️

  7. ഒരുപാട് ഇഷ്ടായി. ഇത്രേം ഗാപ് ഇട്ടിയും aa flow poyila. Nxt partnayi വെയിറ്റിംഗ് സ്നേഹത്തോടെ❤️

    1. Thanks Indu chechiiii❣️❣️❣️❣️
      Next part Dec 10 kanum???

  8. Kathirunu odivil ethillo ee bhagavum nannayirunnu….?????

    1. Sorry for the wait??❣️

  9. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

    1. Thanku❣️❣️❣️

  10. വഴുകിയാലും നല്ല അണിഭവം തന്നു…
    പേജുകൾ കഴിയുന്നത് അറിഞ്ഞതെ ഇല്ല…
    കൂടാതെ ഒരു വല്ലാത്ത ഫിലും…
    ഒപ്പം ദേവുവിനെയും കുടുംബത്തേയും എല്ലാം നന്നായി ഇഷ്ട്ടപ്പെട്ടു..
    അതിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ചെറിയുടെ പെരുമാറ്റമാണ് കൂടുതൽ രസകരം…

    മനസ്സിന് ഒരു വല്ലാത്ത ആനന്ദം…
    കാത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്… എന്നാലും കാത്തിരിക്കും…
    ഇതേ പോലെ നല്ല part ആയിട്ട് അടുത്ത പാർട്ടിന്റെ പ്രതീക്ഷിക്കുന്നു…

    എന്ന്
    സ്‌നേഹത്തോടെ
    Another DK?

    1. 8 or 9 days kudumbol Oro part idum

  11. DoNa ❤MK LoVeR FoR EvEr❤

    Dk muthe….
    Powlichu kaathirunnu maduthu adutha bagamenkilum nerathe tharamo please……

    1. Aam next part dec 7 or Dec 10 varum

  12. പൊന്നു dk നീ പേജ് കുറക്കരുത് നീ ഇപ്പോൾ എഴുതുന്നത് പോലെ തന്നെ മതി നീ പജ് കൂട്ടാനും നിക്കണ്ട കുറക്കാനും നിക്കണ്ട പ്ലീസ് ഡാ ഇനി കാത്തിരിക്കാൻ പറ്റാത്തത് കൊണ്ട ???? ഒരിക്കലും 15 പേജ് ആക്കല്ലടാ നീ ജോലിക്കു പോവുമ്പോൾ പേജ് കുറഞ്ഞാലും കുഴപ്പമില്ല ഇപ്പോൾ ഇങ്ങനെ മതി പ്ലീസ്??

    1. Kurakkulla ???

  13. ❤❤❤❤❤❤❤❤❤??????????

    1. ❣️❣️❣️

    1. ❣️❣️❣️❣️

  14. Powli powli oru rakshem illa??✨️

    1. ❣️❣️❣️❣️❣️Thankuuuu

    1. ❣️❣️❣️❣️❣️❣️

  15. ഹായ് എഴുത്തുകാരാ,
    എഴുതുന്ന രീതി കൊള്ളാം… നിഗൂഢത വേണ്ടുവോളം ഉണ്ട്.. നന്ന്..
    ആഴ്ചയിൽ ഒരു പ്രാവശ്യം എഴുതിമ്പോൾ മിനിമം 10-15 പേജ് എങ്കിലും തരണം..
    മാസത്തിൽ ഒരു പ്രാവശ്യം ആണെങ്കിൽ 70-80 പേജുകൾ..
    അത് രണ്ടു മാസമാകുമ്പോൾ 130-150പേജുകൾ ആണ് ഞങ്ങൾക്ക് വേണ്ടത്…
    അല്ലാതെ 2മാസം കഴിയുമ്പോൾ 40 പേജുകൾ തരുന്നത് ഒരു മാതിരി കൊലച്ചതി ആണ്..
    ഞങ്ങൾക്ക് ഇതു പോലെ എഴുതാൻ കഴിവില്ലാത്തതു കൊണ്ടല്ലേ നിങ്ങളുടെ കഥകൾ വായിച്ചു ആരാധകരായി മാറുന്നത്..
    ആരാധകരുടെ കണ്ണീര് വീഴ്ത്തരുത്….

    1. Bro eee 2 month workila ayirunnu atha ezhuthanje……njan veetil vannathu 20th aanu vannu kazhinju ezhuthiye aanu ethe 25th submitum cheythu

    2. ആഴ്ചയിൽ 40 അല്ലെങ്കിൽ 35 പേജ് വേണം നീ പറയുമ്പോലെ 15 പേജ് ആണെകിൽ ഒരു ആഴ്ച്ച പോരാ അതിനു മുമ്പ് കിട്ടണം അവൻ കഷ്ടിച്ചു 40 പേജ് എഴുതുന്നുണ്ട് നീ പറഞ്ഞു അവന്റെ പേജ് കുറക്കരുത് പ്ലീസ് നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ വായിക്കണ്ട ബാക്കിയുള്ളവർ എങ്ങെനെയും ഒരാഴ്ച കാത്തിരിക്കാൻ 40 പേജ് വേണം ഒരു കാരണവശാലും 15 ആക്കല്ലേ പ്ലീസ് എത്ര കാത്തിരുന്നു നീ അവനെ ഉപദേശിക്കല്ലേ ?????

      1. ഈ പറയുന്ന പേജ് മുഴുവൻ അവൻ തന്നെ എഴുതി ഉണ്ടാക്കണ്ടേ ബ്രോ…
        ഒരു പക്ഷെ നടക്കും… പക്ഷെ മൈൻഡ് ശരിയല്ലേൽ ഉള്ളതും കൊളമാവും…
        അവന്റെ സമയത്തിനും മൂടിനും അനുസരിച്ച് എഴുതട്ടെ….

        1. ?????aaanne pavam njan

      2. BRo oru katha ezhuthi tharapeduthan vallath paadan. Chumma ing kittila ആലോചിച്ച് എഴുതേണ്ട കാര്യം ആണ്. നിങൾ അത് മനസിലാക്കണം. വെറുതെ വാരി വലിച്ച് എഴുതിയ മതിയോ. പേജ് നോകല്ലെ ബ്രോ content നോക്കൂ..

        1. Indu chechi uyire

      3. Seen illa bro njan eee 40 page 5 day Koda ezhuthiyee athe ennayalum murayilla next pattum pretheeshikkam

      4. Indu chechi uyire 35+ kanum bro ennayalum

  16. കൊള്ളാം.,.,.
    നന്നായിരുന്നു.,.,
    എനിക്ക് ഇഷ്ടപ്പെട്ടു.,.,.
    സിംപിൾ ആയി വായിച്ചു തീർന്നു.,.,
    കുറച്ചു ഗ്യാപ്പ് കഴിഞ്ഞു വന്നതാണ് എങ്കിലും.,.,.
    തുടർന്ന് വായിച്ചപ്പോൾ ആ ഫ്‌ലോ കിട്ടി.,.,
    (എവിടെ നിന്റെ എഡിറ്റർ ജോനു.,.,
    അവനെ ഒന്ന് കാണണം.,.,
    ചുമ്മ പറഞ്ഞതാ.,)

    സ്നേഹപൂർവ്വം,.,.,
    തമ്പുരാൻ.,.,
    ??

    1. Ishttapettathil sandhosham…….
      Editer kude unde avan uiyre avan ille njan illa ❣️❣️❣️❣️

  17. Kidilam aayittund….
    Adutha part vegam tarane….
    Aparajithan, Life of Pain, Kamuki ee 3 ennathintem mix kootund….
    But ore pwoli…..

    1. Haha I am big fan of that storys………eee story name thanne Aparajithanil ninnumanu❣️❣️❣️❣️

  18. ചെറിയ ഇടവേള കഴിഞ്ഞു വന്നതാണെങ്കിലും ഞെട്ടിച്ചു. ചിലപ്പോഴൊക്കെ നൊമ്പരമുണർത്തുകയും ചെയ്തു. ദേവുവും, ചെറിയും തമ്മിലുള്ള സംഭാഷണങ്ങളും രസാവഹമായിരുന്നു. അധികം വൈകാതെ തന്നെ തുടർഭാഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു…

    1. Thankuuuu❣️❣️❣️❣️

    1. ❣️❣️❣️❣️❣️

  19. ചെകുത്താൻ കുട്ടി

    കുറെ നാൾ കാത്തിരുന്ന കഥ വന്നപ്പോൾ ഒരു സന്തോഷം… ബാക്കി ഉടനെ ഇടണെ

    1. Ok bro❣️❣️❣️❣️❣️

    1. ❣️❣️❣️❣️

  20. Manoharam…kooduthal ariyan kathirikunu..with love❤️❤️❤️❤️

Comments are closed.