ദേവൂ……..
ഇമ്മ്………
എന്നോട് ക്ഷമിക്ക് ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാ……
ദേവൂ ചെറിയെ നോക്കി എന്നിട്ടു പറഞ്ഞു…..
നിനക്ക് പലയിടത്തു നിന്നും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം എന്നാൽ എന്റെ വീട്ടിൽ നിന്നും അങ്ങനെ ഒന്നും ഉണ്ടാവില്ല……
ചെറി വെറുതെ ചിരിച്ചു…..
ഇനി രാജകുമാരി ഒന്ന് ചിരിക്കാമോ….
ദേവൂ ചെറുതായി ചിരിച്ചു…..
അങ്ങനെ ഓരോന്ന് പറഞ്ഞ് മേലേടത്ത് എത്തി……
ഗേറ്റിനു പുറത്തു നിന്നും ആ കൊട്ടാരം കണ്ടാൽ ചെറിയുടെ കണ്ണു തള്ളും എന്നാണ് ദേവൂ കരുതിയത് എന്നാൽ ചെറിയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഉണ്ടായില്ല……
ചെറി ദേവൂന്റെ നോട്ടം കണ്ട് എന്ത് എന്ന് ചോദിച്ചു ദേവൂ ഒന്നും ഇല്ലെന്ന് പറഞ്ഞു……
ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് കയറി…….
ഉമ്മറത്ത് തന്നെ ദേവനും രാധികയും രേവതിയും ഇരുപ്പുണ്ടായിരുന്നു……..
കാറിൽ നിന്നും ആദ്യം ഇറങ്ങിയത് ദേവൂവാണ്….. എന്നാൽ എല്ലാരുടെയും നോട്ടം ആരാണ് വന്നിരിക്കുന്നത് എന്ന് അറിയാനായിരുന്നു……. പക്ഷേ ഗ്ലാസ്സിനു ബ്ലാക്ക് ഷേയിഡ് ഉള്ളതിനാൽ കാണാൻ സാധിച്ചില്ല…….
ദേവൂ നടന്ന് ഒപ്പോസിറ്റ് സൈഡ് എത്തിയപ്പോളെക്കും ചെറി ഡോർ തുറന്ന് പതിയെ പുറത്തേക്കിറങ്ങി…..
പൂറത്തിങ്ങിയ ചെറിയെ കണ്ടതും ദേവനും രാധികയും രേവതിയും അറിയാതെ ഇരുന്നിടത്തു നിന്നും എണീറ്റ് പോയി……
ദേവൂ പതിയെ ചെറിയുടെ കൈയ്യുമായി കൈയ് കോർത്ത് പിടിച്ചു……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??