❣️The Unique Man 6❣️ [DK] 1447

 

പപ്പാ ഇന്ന് നമ്മുക്ക് ഒരു ഗസ്റ്റ് ഉണ്ട്  അമ്മയോട് വേണ്ടത് ചെയ്യാൻ പറ

പപ്പയും വീട്ടിൽ ഉണ്ടാ പറയണം ഒരുക്കത്തിൽ ഒന്നും ഒരു കുറവും ഉണ്ടാവരുത്……

 

ശരി മോളെ……. അല്ലാ ആരാ ഗസ്റ്റ്…..

 

അത് ഒക്കെ പപ്പാ വരുമ്പോൾ കണ്ടാൽ മതി

 

എന്നാൽ ശരി മോളെ….

 

ദേവൂ ഫോൺ കട്ട് ചെയ്തു കാറിൽ കയറി ചെറിയോട് പോവാം എന്ന് ചോദിച്ചു…..

 

ചെറി സമ്മതം കൊടുത്തു

 

എന്തിനാ നീ എന്നെ ഒക്കെ വീട്ടിൽ കൊണ്ടു പോവുന്നത്?

 

അതെന്താ നിനക്ക് എന്റെ വിട്ടിൽ വരാൻ ഇത്ര മടി…….

 

അത് എനിക്ക് അങ്ങനെ വലിയ ആളുകളുമായി ഒന്നും സംസാരിച്ച് ശീലം ഇല്ല……

 

ദേവൂ പെട്ടെന്ന് ബ്രേക്ക് ചവുട്ടി വണ്ടി പാളി റോഡിന്റെ നടുക്ക് നിന്നു……

 

ചെറി ചെറിയ പേടിയോടെ ദേവൂനെ നോക്കി….. ദേവുവിന്റെ മുഖത്തെ ഭാവം എന്തെന്ന് മനസിലാവുന്നില്ല…. ദേഷ്യം ആണോ സങ്കടം ആണോ എന്ന് മനസ്സിലാവുന്നില്ല എന്നാൽ ദേവൂന്റെ കണ്ണുകൾ കലങ്ങിയിരുന്നു…..

 

അപ്പോൾ എന്നെപ്പറ്റിയും എന്റെ കുടുംബത്തെപ്പറ്റിയും ഇങ്ങനെ ആണോ മനസ്സിലാക്കി വച്ചിരിക്കുന്നത്

 

അല്ല എനിക്ക് ……അത്

ചെറി പറയാൻ വാക്കുകൾ ഇല്ലാതെ തപ്പി

 

ദേവൂ ഒന്നും മിണ്ടാതെ യാത്ര തുടർന്നു……

 

ദേവൂ……..

 

ദേവൂ മൗനം പാലിച്ചു……

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.