വീട്ടിൽ അല്ലാതെ എവിടെ
ഇപ്പോൾ പോണോ?
അതെന്താ ഇവിടെ ഇരുന്ന് എന്ത് ചെയ്യാനാ?
ഇവിടെ അല്ല എന്റെ കൂടെ എന്റെ വീട്ടിൽ വരാമോ?
അത് എന്തിനാ?
അത് വെറുതെ പിന്നെ പപ്പായും അമ്മയും നിന്നെ കാണണം എന്നും പറഞ്ഞു.
അതൊക്കെ വേണോ അതും എന്നെപ്പോലൊരാൾ…..
വാടാ പ്ലീസ് ടാ
അത് പിന്നെ…..
നിനക്കു വീട്ടിൽ ചെന്നിട്ടെന്താ പരുപാടി ഉള്ളത്
എനിക്കൊ ഒന്നും ഇല്ല
ആ എന്നാൽ നീ ഇപ്പോൾ എന്റെ ഒപ്പം വരുന്നു.
എന്നു പറഞ്ഞ് ചെറിയുടെ കൈയ്യും പിടിച്ച് പാർക്കിങ്ങിലേക്ക് നടന്നു…..
വേറെ വഴി ഇല്ലാത്തതു കൊണ്ട് ചെറിയും ദേവൂവിനോപ്പം നടന്നു……
ഇതെല്ലാം രണ്ടു പേരുടെ കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു പകയുടെ കണ്ണുകൾ…….
ദേവൂവും ചെറിയും പാർക്കിങ്ങിൽ എത്തി കാർ അൺ ലോക്ക് ചെയ്തിട്ടു ദേവൂ പറഞ്ഞു
കേറിക്കോ…..
ചെറി കാറിൽ കയറി…..
ദേവൂ ആ സമയം ഫോൺ എടുത്ത് ദേവനെ വിളിച്ചു
എന്താ മോളെ?….
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??