❣️The Unique Man 6❣️ [DK] 1447

 

മീര ദേവൂന്റെ ചെവിയിൽ പറഞ്ഞു

 

മോളെ അവൻ തിരുമ്മൽ ഒക്കെ നിർത്തി ഇനി കണ്ണ് തുറന്നോ

 

അപ്പോൾ ആണ് ദേവൂന് പരിസര ബോധം വന്നത്  ദേവൂ കണ്ണ് തുറന്ന് ചുറ്റിനും നോക്ക് തന്റെ അടുത്ത് ചെറി ഇല്ല നോക്കുമ്പോൾ ചെറി ഇത്തിരി മാറി ദേവൂനെ നോക്കി നില്ക്കുന്നു…… കൂടാതെ ആ ക്ലാസ്സ് മുഴുവനും  ആക്കിയുള്ള ചിരികളാലും അസൂയ നിറഞ്ഞ കണ്ണുകളാലും……

 

എല്ലാം കണ്ട് ദേവൂന്റെ മുഖം സ്ട്രോബറി പോലെ ആയി…..

 

ദേവൂ എഴുന്നേറ്റ് ബാഗും എടുത്ത് പുറത്തേക്ക് നടന്നു…..

എന്തോ മറന്നത് പോലെ നടത്തം നിർത്തി തിരിച്ചു വന്ന് അവിടെ വായ്നോക്കി നിന്ന ചെറിയുടെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് ക്ലാസിനു പുറത്തേക്ക് പോയി…..

പോകുന്ന വഴിയിൽ പല കുട്ടികളും ക്ലാസ്സിൽ അടക്കം പറയുന്നത് കേൾക്കാം ഇന്നലെ അവിടെ കണ്ട ദേവൂ ഇത് തന്നെ ആണോ എന്ന്….

ദേവൂ ചെറിയെയും വലിച്ചോണ്ട് വലിയ ആളുകൾ ഇല്ലാത്ത ഒരു മര ചുവട്ടിൽ പോയി…..

 

എന്ത് പണിയാടാ കാണിച്ചെ?

 

ഞാൻ എന്ത് കാണിച്ചുന്നാ?

 

നീ എന്തിനാ എന്റെ തല തിരുമിയത്?

 

നീ അല്ലെ പറഞ്ഞേ നൊന്തുന്ന്

 

എന്ന് വച്ച് ക്ലാസ്സിൽ വച്ചാണോ…… അയ്യേ……. ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്ത് നോക്കും

 

കണ്ണു കൊണ്ട്…..

 

ഹോ നിന്നെക്കൊണ്ട് തോറ്റല്ലോ……

 

ഒരു പണി ചെയ്യ് നീ അവരുടെ മുഖത്ത് എങ്ങനെ നോക്കും എന്ന് ചിന്തിച്ച് നിൽക്ക് ഞാൻ പോവാ……

 

അയ്യോ എവിടെ പോണു

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.