❣️The Unique Man 6❣️ [DK] 1447

 

ദേവൂ ഒന്നും മിണ്ടാതെ വളരെ സ്പീഡിൽ തന്നെ കാർ ഡ്രൈവ് ചെയ്തു……

 

ദേവൂ…….

 

ദേവൂ…….

 

ദേവൂ ദേഷ്യത്തോടെ ചെറിയെ നോക്കി

 

താങ്ക്സ് ടോ…….

 

ചെറി ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…….

 

ദേവൂ പെട്ടെന്ന് വണ്ടി നിർത്തി ചെറിയെ നോക്കി…..

 

എന്തിനാ താങ്ക്സ്?

 

നീ കാരണം ആണ് എനിക്ക് ഇന്ന് ഈ ഭാഗ്യം ലഭിച്ചത്……

 

എന്ത് ഭാഗ്യം അതൊക്കെ നിന്നെ തന്നെ കാത്തിരുന്നതാണ്  അത് എന്നായാലും കാലം നിന്നെ അവിടെ എത്തിക്കും ഇവിടെ ഞാൻ വെറും നിമിത്തം ആയി എന്നു മാത്രം……..

 

ദേവു പുഞ്ചിരിയോടെ പറഞ്ഞു…..

 

ചെറിയും പുഞ്ചിരിച്ചു…….

 

അല്ല ഒരു കാര്യം ചോദിച്ചോട്ടെ?

 

എന്താ?

 

അല്ല നീ എന്തിനാ എന്നെ അവിടുന്ന് ദേഷ്യപ്പെട്ട് പിടിച്ചോണ്ട് വന്നത്?

 

ആര് എപ്പോൾ?

 

ദേവൂ ഒരു കള്ളച്ചിരിയോടെ പറഞ്ഞു……

 

ചെറിയും ചിരിച്ചു കൊണ്ട് ഒന്ന് ഇരുത്തി മൂളി……എന്നിട്ട് പറഞ്ഞു…

 

പെണ്ണുങ്ങൾക്ക് അസൂയ കൂടുതലാണെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു…..

 

എന്തോ വല്ലോം മെഴിഞ്ഞായിരുന്നോ ആശാൻ?

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.