എന്താ?
അന്ന് മത്സരത്തിൽ ശ്രീ ജാനകി സുബ്രമണ്യവും ഉണ്ടായിരുന്നു…..
അത് കൂടി കേട്ടതോടെ ദേവൂന്റെ കിളി പോയി……
കാരണം ജാനകി സൂബ്രമണ്യം ഇന്ന് ഇന്ത്യയിലെ തന്നെ എറ്റവും മികച്ച നർത്തകിയായി അറിയപ്പെടുന്ന ആൾ…….
കൂടാതെ ദേവൂവിന്റെ ഇഷ്ട നർത്തകി……
ദേവൂ സംശയത്തോടെ ചോദിച്ചു…
അപ്പോൾ അന്ന് ജാനകി സുബ്രമണ്യം……
അതെ രണ്ടാമതായിരുന്നു……
ദേവൂ ആരാധനയോടെ ചെറിയെ നോക്കി……. എന്നിട്ടു പറഞ്ഞു….
പക്ഷേ അർച്ചനാ എന്ന ഒരു പേര് എവിടെയും കേട്ടിട്ടില്ലല്ലോ…… അത് എന്താണ്?
അതെ കേൾക്കില്ല…..കാരണം അന്ന് അവളുടെ നൃത്ത സമയത്ത് ഒരു ഫോട്ടോഗ്രാഫറോ വീഡിയോ ഗ്രാഫറോ ഇവിടെ ഉണ്ടായിരുന്നില്ല…..
കൂടാതെ അവൾ പ്രത്യേകം പറഞ്ഞിരുന്നു എന്റെ പേരോ എന്നെപ്പറ്റിയുള്ള ഒരു വിവരമോ പുറത്ത് പോകരുതെന്ന്…….
അതെന്താ?
അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല……..
ചെറി ഇതെല്ലാം കേട്ടിരുന്നു…….
അപ്പോൾ ആ ഫോട്ടോ?
അത് മത്സരങ്ങളുടെ ആദ്യ ദിവസം എല്ലാ മത്സരാർത്ഥികളുടെയും ഫോട്ടോ എടുത്തിരുന്നു അതാണ്……
പിന്നീട് ചെറിയുടെ അമ്മയെ ടീച്ചറമ്മ കണ്ടിട്ടില്ലെ?
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??