അപ്പോൾ അവൻ ദേവൂവിനെനെക്കണ്ടു…
ചെറി പതിയെ ദേവുവിന്റെ അടുത്തേക്ക് നീങ്ങി ദേവൂവിന്റെ മുഖത്തേക്ക് നോക്കി……
ദേവൂ അവന്റെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…
എന്തു പറ്റി ടാ….
ചെറി ഒന്നും മിണ്ടാതെ ദേവൂനെ കയറി ഒറ്റ കെട്ടിപ്പിടുത്തം……
ദേവൂ ഷോക്കടിച്ച പോലെ നിന്നു…..
ചെറി ദേവൂനെ കെട്ടിപ്പിടിച്ചു കൊണ്ട് ദേവൂന്റെ ചെവിയിൽ വിറയലോടെ തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു……
കണ്ടു……
ഞാൻ…..
ന്റെ….
എന്റെ…..
അ….
അമ്മയെ…..
സന്തോഷത്താൽ അവന്റെ വാക്കുകൾ മുറിഞ്ഞു…..
ദേവുവിനും അത് കേട്ടപ്പോൾ സന്തോഷം ആയി……
ദേവൂ ചെറിയുടെ പുറത്ത് പതിയെ തട്ടി…..
അപ്പോൾ ആണ് അങ്ങിങ്ങുന്നായി ചെറിയ കൂവലുകൾ കേട്ടത്…..
ദേവൂ പതിയെ തല ചരിച്ച് നോക്കി……
നോക്കിയതും ദേവൂന്റെ മുഖം സ്റ്റോബറി പോലെ ചുവന്നു…..
ആ ഹാളിൽ ഉണ്ടായിരുന്ന അത്രയും പേരുടെ മുന്നിൽ ഒരു സ്റ്റേജിന്റെ ഒത്ത നടുക്ക് ചെറിയെയും കെട്ടിപ്പിടിച്ചു നിൽക്കുന്നു സബാഷ്……
ദേവൂ മനസ്സിൽ ഓർത്തു
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??