❣️The Unique Man 6❣️ [DK] 1447

എന്നിട്ട് സ്റ്റേജിന്റെ നടുക്കായി കണ്ണടച്ചു നിന്നു അവൻ കണ്ടു തന്റെ അമ്മ ഇതെ സ്റ്റേജിൽ ചുവടു വയ്ക്കുന്നത്……

 

അപ്പോളെക്കും സമയം 6 മണി ആയി…..

 

ഒരു അറിയിപ്പ് മൈക്കിലുടെ കേട്ടു….

 

അടുത്തത് ശിവ താണ്ഡവ സ്തോത്രം ആണ്…….

 

അപ്പോളേക്കും ടീച്ചറമ്മ കുട്ടികളുടെ മുന്നിലായി നിന്നു…….

 

എതാനും നിമിഷങ്ങൾക്കകം ഗാനം തുടങ്ങി…..

https://youtu.be/HMaEgW0upNc

കുട്ടികൾ ചുവടു വച്ചു തുടങ്ങി…..

 

എന്നാൽ പെട്ടെന്ന് തന്നെ ചുവടു വയ്ക്കുന്നത് നിർത്തി….

 

ടീച്ചറമ്മ ഒന്നും മനസ്സിലാവാതെ കുട്ടികളെ നോക്കി…..

 

ദേവൂവും അതെ അവസ്ഥ എന്താണ് പറ്റിയതെന്ന് മനസ്സിലാവാത്ത അവസ്ഥ. ദേവൂ ചുറ്റും നോക്കി അവൾക്ക് ഒന്നും മനസ്സിലായില്ല…..

 

അപ്പോൾ ആണ് മറ്റു കുട്ടികളുടെ ശ്രദ്ധ മറ്റെവിടെയോ കേന്ദ്രീകരിച്ചിരിക്കുന്നത് ദേവു കാണുന്നത്…..

 

ദേവൂവും അവിടെക്ക് നോക്കി…..

ദേവൂവിനു തന്റെ കണ്ണുകളെ വിശ്വാസിക്കാനാവത്ത കാഴ്ച്ച……

ദേവൂ അറിയാതെ മുന്നിലേക്ക് നടന്നു സ്റ്റേജിന്റെ മുന്നിൽ ടീച്ചറമ്മയുടെ അടുത്തെത്തി……

 

ടീച്ചറമ്മയുടെയും അവസ്ഥ മറിച്ചല്ലായിരുന്നു അവരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്‌……

 

കാരണം ചെറി ആ സ്റ്റേജിൽ തന്റെ അമ്മ നൃത്തം ചെയ്ത അതേ വേദിയിൽ അതെ ഗാനത്തിനു അതെ ചുവടുകൾ വയ്ക്കുകയാണ് തന്റെ അമ്മ തന്നെ പഠിപ്പിച്ച ചുവടുകൾ…..

 

അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും കണ്ണുകൾ വിടർന്നു അറിയാതെ കൈകൾ കൂപ്പി അത്രക്കും മനോഹരമായ നൃത്തം…….

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.