❣️The Unique Man 6❣️ [DK] 1447

ദേവൂ വന്നപാടെ മീര ചോദിച്ചു…

 

മീര: കഴിഞ്ഞോ കറക്കം…..

 

ദേവൂ ഒന്നും മിണ്ടിയില്ല….

 

മീര: എന്തു പറ്റി ക്ലാസ്സിൽ വന്നപ്പോൾ നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ….

 

ദേവു: എയ്യ് ഒന്നുല്ല………

 

മീര: നീ കാര്യം പറ മോളെ……

 

ദേവൂ: എടി അത് ചെറി…… അവൻ അവിടെ ഒറ്റക്കല്ലെ ഇരിക്കണെ…..??

 

മീര: ഹോ അപ്പോൾ അതാണ് കാര്യം…….

 

ദേവൂ: ഇമ്മ്…… അവൻ അവിടെ മിണ്ടാനും പറയാനും ആരും ഇല്ലാതെ ഒറ്റക്കിരിക്കുന്നത് കാണുമ്പോൾ എന്തോ ഒരു വിഷമം……

 

മീര: എന്നാൽ നീ ചെന്ന് ഒരു കമ്പനി കൊടുക്ക്

 

ദേവൂ: ങേ അപ്പോൾ നിനക്ക് കുഴപ്പം ഇല്ലെ ഞാൻ അവിടെ പോയി ഇരുന്നാൽ?

 

മീര: ഹോ അപ്പോൾ ഞാൻ എന്ത് കരുതും എന്ന് ഓർത്താല്ലെ നീ ഇങ്ങനെ ഇരിക്കണെ

 

ദേവൂ അതിനു മറുപടിയായി പുഞ്ചിരിച്ചു കാണിച്ചു……

 

മീര: എനിക്ക് ഒരു കുഴപ്പവും ഇല്ല നീ പൊയ്ക്കോ

 

മീര: ഇങ്ങനെ പോയാൽ കുഴപ്പം ആവും…..

 

ദേവൂ: എന്താ പറഞ്ഞേ………

 

മീര: ഏയ് ഒന്നുല്ല………

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.