❣️The Unique Man 6❣️ [DK] 1448

 

വളരെ പരിചിതമായ പേര്…..

 

ദേവൂ: എങ്ങനെ ഉണ്ട്?

 

എന്ത് പറയാൻ ഞാൻ ഇവിടെ വന്നതിനു ശേഷം കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം ഇതാണ്

 

ഹ ഹ ഇപ്പോൾ എന്റെ കൂടെ വന്നത് നന്നായില്ലെ?

 

ഇമ്മ് അതെ അതെ…..

 

ഇത് മനോഹരം മാത്രം നല്ല വളരെയധികം പഴക്കം ഉള്ള ഒരു സ്ഥാപനം ആണ്…….

പരമ്പരാകതമായി കൈമാറി വന്നത്…..

ഇവിടുന്ന് നൃത്തം പരിശീലിച്ചിട്ടുള്ള എല്ലാവരും വളരെ ഉയരങ്ങളിലാണ് ഇന്ന് ഉള്ളത്……

 

ആണോ? കൊള്ളാം

 

വാ നമ്മുക്ക് അകത്തേക്ക് പോവാം

 

ചെറിയും ദേവുവും അകത്തേക്ക് പ്രവേശിച്ചതും….പെട്ടെന്ന് ഒരു ഇളം കാറ്റ് വീശി ചെറി അവിടെ അനങ്ങാതെ നിന്നു……

 

തനിക്ക് വളരെ പരിചിതമായ ഒരു കാറ്റ്…..

 

എന്തു പറ്റി ചെറി അവിടെ നിൽക്കുന്നത് വാ……

 

എന്ന് പറഞ്ഞ് ദേവു കുലുക്കി വിളിച്ചപ്പോളാണ് ചെറി ആ മായിക അവസ്ഥയിൽ നിന്നും ഉണർന്നത്…..

 

എന്താടാ എന്താ പറ്റിയെ

 

ഏയ്യ് ഒന്നും ഇല്ല……

 

ചെറിയു ദേവുവും ഒരു വലിയ ഹാളിലേക്ക് കയറി……

 

ഒരു സ്റ്റേജോടു കൂടിയ വലിയ ഒരു ഹാൾ…..

അവിടെ എകദേശം മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നു….

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.