ദേവു ഓടി റൂമിൽ പോയി
രാധിക: മോൻ എന്താ രാത്രി കഴിക്കാൻ വേണ്ടത്
സ്നേഹത്തോടെ എന്ത് തന്നാലും ഞാൻ അത് സന്തോഷത്തോടെ കഴിക്കും…….
ദേവൂ അപ്പോളെക്കും ഡ്രസ്സ് എല്ലാം മാറി വന്നു ചെറിയോട്
പോവാം?…..
എവിടെ?….
ഡാൻസ്സ് പ്രാക്റ്റിസ്സ്
ഞാനെങ്ങും ഇല്ല ഞാൻ ആന്റിടെ അടുത്ത് നിന്നോളാം ണീ പൊക്കോ
എന്ന് പറഞ്ഞ് ചെറി രാധികയുടെ കൈയ്യിൽ തൂങ്ങി
ഇവടെ വാടാ
എന്നും പറഞ്ഞ് ചെറിയുടെ ചെവിയിൽ പിടിച്ച് വലിച്ചോണ്ട് ദേവു പ്പോയി….
അമ്മേ ഞങ്ങൾ പോയി വരാം…….
രാധിക ഒരു ചെറു പുഞ്ചിരിയോടെ അത് നോക്കീ നിന്നു…..
ദേവുവും ചെറിയും ഡാൻസ്സ് ക്ലാസ്സിൽ എത്തി…… ചെറി ചെറിയ ദേഷ്യത്തിൽ ആയിരുന്നു എന്നാൽ ഡാൻസ് ക്ലാസ്സ് കണ്ടതും അവന്റെ വിഷമം മാറി…… കാരണം കണ്ണിനു കുളിർമ ഏകുന്ന പ്രകൃതിയോട് ഇണങ്ങിയ അതിമനോഹരമായ ഒരു വീട് അതിന്റെ മുൻഭാഗത്ത് എഴുതി വച്ചിരിക്കുന്നു
https://i.imgur.com/53o33fn.jpg
നൃത്തേശ്വരം
ചെറിയും ദേവുവും ഇറങ്ങി ……..
ചെറി ആ പേര് മനസ്സിൽ ഉരുവിട്ടു
നൃത്തേശ്വരം……..
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??