❣️The Unique Man 6❣️ [DK] 1447

ദേവൂ ചെറിയുടെ കൈയ്യും പിടിച്ച് ദേവന്റെ അടുത്ത് ചെന്ന് പറഞ്ഞു

 

പപ്പാ കാർത്തുന്റെ അമ്മ വീട്ടിൽ ഇല്ല അതുകൊണ്ട് ചെറി ഇന്ന് ഇവിടെ കാണും…..

 

ഹാ അത് നന്നായി ഞാനും പറയാൻ ഇരിക്കുവായിരുന്നു…..

 

എങ്കിൽ ഞങ്ങൾ പോയി ഇവന്റെ ഡ്രസ്സ് എടുത്തിട്ട് വരാം

 

ശരി മോളെ

 

ചെറിയും ദേവുവും കാറിൽ കയറി പോയി

 

ദേവനും കുട്ടരും അതെല്ലാം നോക്കീ നിന്നു……

 

നാലരയോടെ ദേവും ചെറിയും തിരിച്ചെത്തി അകത്ത് കയറി തും രാധിക……

 

മോളെ ഇന്ന് പ്രാക്ടീസിന്  പോണ്ടേ?

 

ഇല്ല അമ്മേ

 

അതെന്താ

 

അത് ഞാൻ പോയാൽ ഇവൻ ഇവിടെ ഒറ്റക്കാവും…

 

ഹോ അതാണോ…..

 

ഇമ്മ്….

 

നീ ചെറിയെയും കൊണ്ടു പൊയ്യിക്കോ

ഹാ അത് ശരിയാണല്ലോ…..

 

എന്നാൽ ഞാൻ പോയി ഡ്രസ്സ് മാറിട്ടു വരാം

 

ശരി

364 Comments

  1. Kollam bro

  2. Kollam

  3. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.