❣️The Unique Man 6❣️ [DK] 1447

ഹോ പിന്നെ…….

 

അവൻ എവിടെ…..

 

താഴെക്ക് പോയി…..

 

ഒന്ന് കൊടുത്തെ എനിക്കൊരു കാര്യം പറയാൻ ഉണ്ട്….

 

ഒരു മിനിറ്റ്……

 

ദേവൂ ഓടി പോയി ഫോൺ ചെറിക്ക് കൊടുത്തു

 

ചെറി: ഹലോ

 

എടാ അമ്മ വീട്ടിൽ ഇല്ല നീ ഇന്ന് ദേവൂന്റെ കൂടെ നിക്ക്

 

സുന്ദരിയമ്മ എവിടെ പോയി ?

 

പപ്പയുടെ പപ്പ ഹോസ്പിറ്റലിലാ അമ്മ അവിടെ പോയെക്കുവാ….

 

അത് കുഴപ്പം ഇല്ല ഞാൻ വീട്ടിൽ പോക്കൊളാം

 

ദേവൂ ചാടിക്കയറി പറഞ്ഞു

 

നീ ഇന്ന്  എവിടെയും പോണില്ല…..

 

കാർത്തു: അപ്പോൾ ഓക്കെ സെറ്റ് നാളെ കാണാം ബൈ……

 

ഞാൻ വീട്ടിൽ പൊക്കോളാം…..

 

അതൊന്നും പറ്റുല്ല ഇന്ന് ഇവിടെ….നാളെ ഒരുമിച്ച് നമുക്ക് കോളേജിൽ പോവാം

 

എനിക്ക് ഡ്രസ്സ് ഒന്നും ഇല്ല…..

 

അത് നമ്മുക്ക് വീട്ടിൽ പോയി എടുത്തിട്ട് വരാം

 

വേറെ നിവൃത്തി ഇല്ലാതെ ചെറി അത്‌ സമ്മതിച്ചു…..

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.