❣️The Unique Man 6❣️ [DK] 1447

ദേവൂ ഒന്ന് ഞെട്ടി…. എന്നിട്ട് ചോദിച്ചു

 

എങ്ങനെ?

 

കോളേജ് ഫുൾ പാട്ടാ നിങ്ങടെ കാര്യം……

 

എടി അത് അവൻ……

ഇമ്മ് മതി മതി നീ ഫോൺ അവനു കൊടുത്തെ……

 

ഇമ്മ്

 

ദേവൂ ഫോൺ സ്പീക്കറിൽ ൽ ഇട്ട് ചെറിക്ക് കൊടുത്തു….

 

എന്താടി കുഞ്ഞി

 

ഇന്ന് എന്തായിരുന്നു ക്ലാസ്സ് കഴിഞ്ഞ്…..

 

ക്ലാസ്സ് കഴിഞ്ഞ് എന്ത്….

 

നീ ആരുടെയോ തലക്കടിച്ചിട്ട് തിരുമി കൊടുത്തുന്നോ കെട്ടിപ്പിടിച്ചുന്നോ ഒക്കെ കേട്ടല്ലോ

 

ഹോ അതാണോ ഇത്ര വലിയ കാര്യം

 

ഹാ അത് തന്നെ….

 

ഞാൻ എന്റെ കൂട്ടുകാരിയെ അടിക്കും ഇടിക്കും ഇഷ്ടം തോന്നിയാൽ ഉമ്മയും കൊടുക്കും  അതിന് നിനക്കെന്താ?

 

ദേവൂ ചെറിയെ നോക്കി അന്തംവിട്ട് നിൽക്കുവായിരുന്നു….

 

ചെറി ദേവൂനോട് ചുമ്മ എന്ന് കണ്ണടച്ച് കാണിച്ചു…

ദേവു ചിരിച്ചു കാട്ടി……

 

ചെറിയുടെ പറച്ചിൽ കേട്ട് കലിപ്പ് കുഞ്ഞി

 

ഉമ്മ മാത്രം ആക്കണ്ടടാ നീ ഇന്ന് അവളുടെ കൂടെ കിടന്നോ എന്നിട്ട് നാളെ വന്നാൽ മതി……

 

ദേവു: ഛേ……… കാർത്തു നിന്റെ നാക്കിനു ഇപ്പോൾ വന്ന് വന്ന് ഒരു ലൈസൻസ്സും ഇല്ലാതായല്ലോ….

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.